സ്വത്തിന്റെ പേരില്‍ അമ്മയെ വെട്ടിക്കൊന്ന് മകൻ; പിന്നീട് പൊലിസില്‍ കീഴടങ്ങി
കൊച്ചി: കോതമംഗലം കല്ലിങ്കപ്പറമ്ബില് കുട്ടപ്പന്റെ ഭാര്യ കാര്‍ത്യായനിയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം കാര്‍ത്യായനിയുടെ മകന് അനീഷ് കുമാര്‍ പൊലിസില്‍ കീഴടങ്ങി. ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്വത്തു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.
https://www.facebook.com/Malayalivartha