ഓട്ടിസം ബാധിച്ച കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; പ്രതി ഒളിവിൽൽ; പോലീസിനെതിരെ കുട്ടിയുടെ 'അമ്മ
തലസ്ഥാനനഗരിയിൽ ശ്രീകാര്യത്താണ് ഓട്ടിസം ബാധിച്ച വിദ്യാർത്ഥി പീഡനത്തിന്മെഇരയായത്. മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് കുട്ടി പീഡനത്തിനിരയായി സ്ഥിരീകരിച്ചത്. എന്നാൽ , പ്രതിയായ അധ്യാപകൻ സന്തോഷ് കുമാർ ഒളിവിലാണെന്നും ഇയാൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
അതേസമയം, മെഡിക്കൽ റിപ്പോർട്ട് വന്നിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പോലീസിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥിയുടെ അമ്മ രംഗത്തെത്തി. അറസ്റ്റ് വൈകുന്നതായും പ്രതിയായ അധ്യാപകൻ സന്തോഷ് കുമാർ തിരുവനന്തപുരത്ത് തന്നെ ഉണ്ടെന്ന് പൊലീസ് പറഞ്ഞതായും അമ്മ പറഞ്ഞു.
https://www.facebook.com/Malayalivartha