Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

ചീഫ്‌സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണിനെതിരെ അന്വഷണത്തിന് ആദായനികുതി വകുപ്പ് ഉത്തരവ്

29 JANUARY 2015 08:47 AM IST
മലയാളി വാര്‍ത്ത.

More Stories...

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും

വരുമാനത്തില്‍ കവിഞ്ഞ് സമ്പാദിച്ച കേസില്‍ ചീഫ്‌സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണിനെതിരെ അന്വഷണത്തിന് ആദായനികുതി വകുപ്പ് ഉത്തരവ്. യഥാര്‍ത്ഥ സ്വത്തുവിവരം കേന്ദ്രസര്‍ക്കാരില്‍ നിന്ന് മറച്ചുവയ്ക്കുകയും ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ചീഫ്‌സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണിനെതിരേ അന്വഷണം നടത്താന്‍ ആദായനികുതി വകുപ്പ് ഉത്തരവിട്ടു.
കേന്ദ്രനിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്‌സേഷന് കീഴിലുള്ള കൊച്ചിയിലെ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറലാണ് അന്വേഷണ ഉത്തരവ് പുറത്തിറക്കിയത്. തിരുവനന്തപുരത്തെയും കൊച്ചിയിലെയും യൂണിറ്റുകള്‍ സംയുക്തമായാണ് അന്വേഷിക്കുക.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ അഡിഷണല്‍ സെക്രട്ടറിയും ധനകാര്യ ഉപദേഷ്ടാവായും പ്രവര്‍ത്തിക്കുകയും ഡയറക്ടര്‍ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) അധികചുമതല വഹിക്കുകയും ചെയ്തകാലത്തെ ഇടപാടുകളെക്കുറിച്ചാണ് പ്രധാനമായും ആദായനികുതിവകുപ്പ് അന്വേഷിക്കുന്നത്.
സ്വത്തുവിവരരേഖ അപൂര്‍ണവും അവ്യക്തവുമാണെന്നും നിര്‍ബന്ധമായും വെളിപ്പെടുത്തേണ്ട വിവരങ്ങള്‍ മറച്ചുവച്ചതായും 2011നു ശേഷം വസ്തുക്കളില്‍ നിന്നുള്ള വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്നും വകുപ്പിന് പരാതി ലഭിച്ചിരുന്നു. ചീഫ്‌സെക്രട്ടറി സമര്‍പ്പിച്ച രേഖകള്‍ പ്രകാരം അദ്ദേഹത്തിന്റെ വാര്‍ഷികനീക്കിയിരുപ്പ് വരുമാനം എട്ട് ലക്ഷംരൂപയില്‍ താഴെയാണ്. കേന്ദ്രത്തില്‍ ഡി.ജി.സി.എ ആയിരിക്കുമ്പോള്‍ ആദായനികുതി കിഴിവിന് ശേഷം 1.10 ലക്ഷം രൂപയോളമേ അദ്ദേഹത്തിന് ലഭിച്ചിരുന്നുള്ളൂ. ഈ കാലയളവില്‍ വാങ്ങിക്കൂട്ടിയ സ്വത്തുക്കളെക്കുറിച്ചും മുപ്പതു മുതല്‍ 50 ലക്ഷം രൂപവരെ ചെലവിട്ട ഹെലികോപ്റ്റര്‍ യാത്രയെക്കുറിച്ചും അന്വേഷിക്കും.
ഭരത്ഭൂഷണിന്റെ അനധികൃത സ്വത്തിനെക്കുറിച്ച് കേന്ദ്രവിജിലന്‍സ് കമ്മിഷണറുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) പ്രാഥമിക അന്വേഷണം നടത്തുകയാണ്.
ഉത്തര്‍പ്രദേശിലെ നോയിഡയിലും കൊച്ചി വെല്ലിംഗ്ടണിലും സ്വന്തം പേരിലും ഭാര്യ രഞ്ജനാഭൂഷന്റെ പേരിലുമായി ചീഫ്‌സെക്രട്ടറിക്ക് ഫ്‌ലാറ്റുകളുണ്ട്. കൊച്ചിയില്‍ സലില്‍ഗുപ്ത എന്നയാളില്‍ നിന്ന് ചീഫ്‌സെക്രട്ടറി വാങ്ങിയ ഫ്‌ളാറ്റില്‍ ഒരുലക്ഷം രൂപ മാസവാടക നല്‍കി ഗുപ്തതന്നെ താമസിക്കുകയാണെന്നാണ് രേഖകളിലുള്ളത്. ഫ്‌ലാറ്റിന് മൂന്നുകോടി വിലയുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ നിഗമനം. കോഴിക്കോട്ടെ കുടുംബസ്വത്ത് വിറ്റുകിട്ടിയ 35.70 ലക്ഷം രൂപ ഭരത്ഭൂഷണ്‍ നോയിഡയിലെ ത്സാര്‍സ്യൂട്ട്‌സിന്റെ പണിതീരാത്ത ഫ്‌ലാറ്റിന് മുടക്കിയെന്ന് സത്യവാങ്മൂലത്തിലുണ്ടെങ്കിലും ത്സാര്‍സ്യൂട്ട്‌സിന് നോയിഡയില്‍ ഭരത്ഭൂഷണ്‍ നല്‍കിയ വിലാസത്തില്‍ ഫ്‌ലാറ്റില്ലെന്നാണ് ഉത്തര്‍പ്രദേശ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. തൊട്ടടുത്ത വര്‍ഷം കേന്ദ്രത്തിനു നല്‍കിയ സത്യവാങ്മൂലത്തില്‍ ഈ ഫ്‌ലാറ്റ് സമുച്ചയവും കൊച്ചിയിലെ ഭാര്യയുടെ ഫ്‌ലാറ്റും നീക്കംചെയ്തിട്ടുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (3 minutes ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (10 minutes ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (19 minutes ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (33 minutes ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (44 minutes ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (1 hour ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (10 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (10 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (10 hours ago)

Malayali Vartha Recommends