Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

തുഷാറിനെ യൂസഫലി രക്ഷിക്കില്ല; തുഷാർ വെള്ളാപ്പള്ളിയെ രക്ഷിക്കാനുള്ള ഉദ്യമത്തിൽ നിന്നും യൂസഫലി പിന്തിരിഞ്ഞേക്കുമെന്ന് സൂചന; ഇസ്ലാം മത വിശ്വാസിയായ നാസിൽ അബ്ദുള്ളക്കെതിരെ യൂസഫലി നിൽക്കുന്നതിനെതിരെ മുസ്ലീം മത വിഭാഗത്തിൽ നിന്നും എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിലാണ്തീരുമാനം

28 AUGUST 2019 02:02 PM IST
മലയാളി വാര്‍ത്ത

തുഷാർ വെള്ളാപ്പള്ളിയെ രക്ഷിക്കാനുള്ള ഉദ്യമത്തിൽ നിന്നും യൂസഫലി പിന്തിരിഞ്ഞേക്കും. ഇസ്ലാം മത വിശ്വാസിയായ നാസിൽ അബ്ദുള്ളക്കെതിരെ കടുത്ത ഇസ്ലാം വിശ്വാസിയായ യൂസഫലി നിൽക്കുന്നതിനെതിരെ മുസ്ലീം മത വിഭാഗത്തിൽ നിന്നും ഒച്ചപാടുകൾ ഉയർന്ന സാഹചര്യത്തിലാണ് യൂസഫലി പിൻവലിയുന്നത്. എക്കാലവും പ്രവാസികളായ മുസ്ലീം സഹോദരൻമാരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് പ്രവാസി വ്യവസായിയായ യൂസഫലി.

ചെക്ക് കേസിൽ അകത്തായ തുഷാർ എൻ ഡി എയുടെ നേതാവാണ്. അദ്ദേഹം ഒരു ഇസ്ലാം മത വിശ്വാസിയെ ദ്രോഹിക്കുകയാണ് ചെയ്തത് എന്നാണ് ആക്ഷേപം. അയാൾ ഇതിന്റെ പേരിൽ ജയിലിൽ കിടക്കേണ്ട സാഹചര്യവുമുണ്ടായിട്ടും എന്നിട്ടും മുസ്ലീം സഹോദരങ്ങളുടെ തോഴനായ യൂസഫലി അവർക്കെതിരെ നിൽക്കുന്നതിൽ സമുദായത്തിനുളളിൽ അമർഷം പുകയുകയാണ്. തുഷാറിന് ഒരു അബദ്ധം പറ്റിയതാണെങ്കിൽ ക്ഷമിക്കാമായിരുന്നു എന്നും സമുദായക്കാർ പറയുന്നുണ്ട്. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. നാസിലുമായുണ്ടാക്കിയ കരാറിൽ ഭൂരിഭാഗവും കൊടുത്തു എന്ന തുഷാറിന്റെ പ്രഖ്യാപനം വിശ്വാസ വഞ്ചനയാണെന്ന് പ്രവാസികൾ പറയുന്നു. ഇതിന്റെ എല്ലാ രേഖകളും തന്റെ കൈയിലുണ്ടെന്നും തുഷാർ പറയുന്നു. പിന്നെന്തിന് നാസിൽ ജയിലിൽ കിടന്നു എന്നാണ് മറുവിഭാഗത്തിന്റെ ചോദ്യം.

മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നുണ്ടെന്ന് നാസിലും പറഞ്ഞു. മധ്യസ്ഥ ശ്രമങ്ങൾക്ക് യൂസഫലിയാണ് ചുക്കാൻ പിടിച്ചിരുന്നത്. നാസിലിന് അപകടം സംഭവിക്കുന്ന ഒന്നും നടത്തരുതെന്നെ കർശന നിർദ്ദേശം യൂസഫലിക്ക് ലഭിച്ചു കഴിഞ്ഞു. അതിനിടെ ഉദാരമതിയായ യൂസഫലിയിൽ നിന്നും മൂന്നു കോടി വാങ്ങി കോടതിയിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എസ് എൻ ഡി. പി. യോഗം മുൻ പ്രസിഡന്റ് വിദ്യാസാഗർ വെള്ളാപ്പള്ളിയെ പരിഹസിച്ചു. തിരിച്ചെത്തിയ തുഷാറിന്റെ പേരിൽ ഒരു ഭുരിതാശ്വാസ ഫണ്ട് പിരിക്കാനും വിദ്യാസാഗർ ഉപദേശിച്ചു. യൂണിയനുകൾക്ക് സർക്കുലർ അയച്ചാൽ പത്തു കോടി പിരിഞ്ഞ് വരുമെന്ന് വിദ്യാസാഗർ പറഞ്ഞു. ഇതിൽ മൂന്നു കോടി വ്യവസായിക്ക് കൊടുത്താലും ഏഴു കോടി കൈയിലിരിക്കും. അറബിയുടെ പാസ്പോർട്ട് ജാമ്യം നൽകി കേരളത്തിൽ തിരിച്ചെത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും വിദ്യാസാഗർ ആവശ്യപ്പെട്ടു.

പിണറായി ഇടപെട്ടത് കൊണ്ടാണ് യൂസഫലി തുഷാറിന് വേണ്ടി ഇടപെട്ടത്. എന്നാൽ അത് യൂസഫലിക്ക് വിനയായി. സ്വന്തം സമുദായം തനിക്ക് എതിരാകുമെന്ന അവസ്ഥയിലായി കാര്യങ്ങൾ. ചില ഉന്നത ഇസ്ലാം പണ്ഡിതർ യൂസഫലിക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകുന്നുണ്ട്. പിണറായിയെ സാഹചര്യം ബോധ്യപ്പെടുത്തി അബദ്ധത്തിൽ നിന്നും തലയൂരാനാണ് യൂസഫലി ശ്രമിക്കുന്നത്. ഇക്കാര്യം വെള്ളാപ്പള്ളി അറിഞ്ഞുവെന്നാണ് വിവരം. നാട്ടിൽ നിരവധി പള്ളികളും മറ്റും നിർമ്മിച്ചത് യൂസഫലിയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (42 minutes ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (52 minutes ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (1 hour ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (1 hour ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (1 hour ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (1 hour ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (2 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (3 hours ago)

108 ആംബുലൻസ് സമരം  (3 hours ago)

POWER CUT വിമർശിച്ച് എം എം മണി  (3 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (4 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (4 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (4 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (4 hours ago)

Malayali Vartha Recommends