Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ഹാഷിഷ് ഓയിലുമായി മലപ്പുറത്ത് രണ്ട് പേരെ പൊലീസ് പിടികൂടി. വിദേശ മാർക്കറ്റിൽ ഒന്നര കോടി രൂപ വിലയുള്ള ഹാഷിഷാണ് പോലീസ് പിടിച്ചെടുത്തത്

28 AUGUST 2019 04:23 PM IST
മലയാളി വാര്‍ത്ത

മയക്കുമരുന്ന് മാഫിയ മലപ്പുറത്തും. ഹാഷിഷ് ഓയിലുമായി മലപ്പുറത്ത് രണ്ട് പേരെ പൊലീസ് പിടികൂടി. വിദേശ മാർക്കറ്റിൽ ഒന്നര കോടി രൂപ വിലയുള്ള ഹാഷിഷാണ് പോലീസ് പിടിച്ചെടുത്തത് .പുലർച്ചെ മൂന്ന് മണിയോടെ മോട്ടോർ ബൈക്കിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഹാഷിഷ് പിടികൂടിയത്.

എടപ്പാൾ സ്വദേശി കോറോത്ത് ഷമീർ, തിരൂർ പുതുപ്പള്ളി സ്വദേശി കല്ലനാട്ടിക്കൽ റസാഖ് എന്നിവരാണ് വാഴക്കാട് പൊലീസിന്റെ പിടിയിലായത്
വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘങ്ങൾക്ക് കൈമാറാനാണ് ഹാഷിഷ് എത്തിച്ചതെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഗൂഡല്ലൂർ സ്വദേശിയാണ് പ്രതികൾക്ക് ഇത് കൈമാറിയതെന്നാണ് വിവരം. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനു മുൻപും മലപ്പുറത്തുനിന്നു സമാന സംഭവങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ച് വിദേശത്തേക്ക് മയക്കുമരുന്ന് കടത്തുന്ന മാഫിയ സംഘം മലപ്പുറത്ത് വീണ്ടും സജീവമാകുന്നുവെന്ന് പൊലീസിന്‍റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.

വിദേശത്തേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്ന മാഫിയസംഘം മലപ്പുറം ജില്ലയില്‍ ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് സജീവമായിരുന്നു. അന്ന് ഇവരുടെ പ്രലോഭനങ്ങളില്‍ കുടുങ്ങി മയക്കുമരുന്ന് കടത്തിയ നിരവധി പേര്‍ക്ക് വിദേശത്ത് വധശിക്ഷ ലഭിച്ചിട്ടുണ്ട് . പോലീസിന്റെ ശക്തമായ നിയമ നടപടികളിലൂടെയും ബോധവത്കരണത്തിലൂടെയുമാണ് അന്ന് മയക്കുമരുന്ന് മാഫിയയെ തളക്കാൻ കഴിഞ്ഞത്

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഈ മാഫിയ ജില്ലയില്‍ വീണ്ടും പിടിമുറുക്കുന്നുവെന്നതാണ് അടുത്തിടെ റിപ്പോർട്ട് ചെയ്യുന്ന സംഭവങ്ങള്‍ കാണിക്കുന്നത്. മൊബൈല്‍ഫോണും ബൈക്കുകളുമടക്കമുള്ള ആഢംബര ജീവത്തിന്‍റെ പ്രലോഭനത്തിലാണ് ഇരുപത് വയസില്‍ താഴെയുള്ള വരും വരായ്മകളെ കുറിച്ച്‌ ചിന്തിക്കാതെ മയക്ക് മരുന്ന് മാഫിയയിലേക്ക് ആകര്‍ഷിക്കപെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (42 minutes ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (52 minutes ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (1 hour ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (1 hour ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (1 hour ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (1 hour ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (2 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (3 hours ago)

108 ആംബുലൻസ് സമരം  (3 hours ago)

POWER CUT വിമർശിച്ച് എം എം മണി  (3 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (4 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (4 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (4 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (4 hours ago)

Malayali Vartha Recommends