വിജെടി ഹാള്‍ ഇനി അയ്യങ്കാളി ഹാള്‍ എന്ന് അറിയപ്പെടും

തിരുവനന്തപുരത്തെ വിജെടി ഹാളിന്റെ പേര് അയ്യങ്കാളി ഹാള്‍ എന്നഅറിയപ്പെടു്‌മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പേര് മാറ്റലിനായുള്ള നടപടികള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.ദുരാചാരങ്ങളെ അരക്കിട്ടുറപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങളെ സര്‍ക്കാര്‍ ചെറുക്കുമെന്നും നവോത്ഥാന ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സത്രീകളുടെയും ദളിതരുടെയും മുന്നേറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് വരെ നവോത്ഥന മുന്നേറ്റം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























