ഇടുക്കി പവര്‍ഹൗസില്‍ തീപിടിത്തം...

ഇടുക്കിയിലെ പനംകുട്ടിയിലുള്ള നേര്യമംഗലം പവര്‍ഹൗസില്‍ വന്‍ തീപിടുത്തം. അഗ്‌നിശമന സേനയുടെ വിവിധ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാണുന്ന തീവ്ര ശ്രമത്തിലാണ്.
പവര്‍ഹൗസിന്റെ യാര്‍ഡിലുള്ള ട്രാന്‍സ്‌ഫോമറിലാണു തീപിടിച്ചത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
https://www.facebook.com/Malayalivartha
























