Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

സി​പി​എ​മ്മും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രും എ​ന്നും വി​ശ്വാ​സി​ക​ള്‍​ക്കൊപ്പം; ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക്ക് പിന്നാലെ നയം വ്യക്തമാക്കി ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

30 AUGUST 2019 02:23 PM IST
മലയാളി വാര്‍ത്ത

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക്ക് പിന്നാലെ നയം വ്യക്തമാക്കി ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. മു​ഖ്യ​മ​ന്ത്രി ​ട​ത്തി​യ പ്ര​സ്താ​വ​നയി​ല്‍ യാ​തൊ​രു അ​വ്യ​ക്ത​ത​യു​മി​ല്ലെ​ന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വ്യക്തമാക്കി. ശ​ബ​രി​ല വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നു ത​ന്നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്നും ക​ട​കം​പ​ള്ളി വ്യ​ക്ത​മാ​ക്കി. ശ​ബ​രി​മ​ല​യു​ടെ പേ​രി​ൽ പ്ര​ധാ​ന​മ​ന്ത്രി​യും ബി​ജെ​പി​യും വി​ശ്വാ​സി​ക​ളെ വ​ഞ്ചി​ച്ചു എന്ന സത്യമാണ് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി​യ​തെ​ന്നും മ​ന്ത്രി വി​ശ​ദ​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ അ​വ്യ​ക്ത​ത​യു​ണ്ടാ​വേ​ണ്ട കാ​ര്യ​മി​ല്ല. സി​പി​എ​മ്മും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രും എ​ന്നും വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയിൽ യുവതികള പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി സംസ്ഥാന സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു . ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലന്ന് പിണറായി വ്യക്തമാക്കി. എന്നാൽ കോടതി മറിച്ച് വിധിക്കുകയാണെങ്കിൽ ആ വിധി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിനെതിരായ പ്രചാരണങ്ങളെ വേണ്ട രീതിയിൽ പ്രതിരോധിക്കാനായില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശബരിമല യുവതി പ്രവേശനത്തിനെതിരെ നിയമം കൊണ്ടുവരാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വക്താക്കൾ തന്നെ പറഞ്ഞത്. എന്നാൽ നിയമം കൊണ്ടുവരുമെന്നാണ് ചിലർ പറഞ്ഞ് പ്രചരിപ്പിച്ചത്. സത്യത്തിൽ അവർ വിശ്വാസികളായ ആളുകളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടക്കാനിരിക്കുന്ന പാല ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം പറഞ്ഞു. പാല യു.ഡി.എഫിന്റെ സ്ഥിരം മണ്ഡലമാണ്. അത്തരമൊരു തിരഞ്ഞെടുപ്പിലും സർക്കാർ പ്രവർത്തനം വിലയിരുത്തിയ ശേഷമാകും ജനങ്ങൾ വോട്ട് ചെയ്യുക. സി.പി.എമ്മിന് അനുകൂലമായ അവസ്ഥ തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരും സി.പി.എമ്മും തിടുക്കം കാട്ടിയതോടെ വിശ്വാസികള്‍ കൈവിടുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഇതേ തുടര്‍ന്ന് വിശ്വാസികളെ വേദനിപ്പിക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതോടെ ഇതുവരെ ഒപ്പംനിന്ന നവോത്ഥാന സമിതി നേതാക്കള്‍ ഇടഞ്ഞു. നവോത്ഥാനവും വിശ്വാസ സംരക്ഷണവും ഒരു വള്ളത്തില്‍ കൊണ്ടുപോകാന്‍ പറ്റില്ലെന്നും സി.പി.എം നിലപാട് ആശയക്കുഴപ്പം സൃഷ്ടിക്കുന്നെന്നും സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തരുതെന്ന് സി.പി.എം സെക്രട്ടറിയേറ്റ് കരട് രൂപരേഖ മുന്നോട്ട് വെച്ചതിന് തൊട്ട് പിന്നാലെയാണ് പാര്‍ട്ടി മലക്കംമറിഞ്ഞത്.

ശബരിമല സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കഴിഞ്ഞ മണ്ഡലകാലത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. യുവതികളെ കയറ്റുന്നതല്ല പാര്‍ട്ടി നിലപാടെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം തിരുത്തി പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും അവരുടേതായ വിശ്വാസങ്ങളുണ്ട്, അതിന് പാര്‍ട്ടി തടസ്സം നില്‍ക്കില്ല. വര്‍ഗ്ഗീയ, ഫാസിസ്റ്റ് ശക്തികള്‍ ആരാധനാനയങ്ങള്‍ കയ്യടക്കുന്നതിനാല്‍ അവരെ അകറ്റാല്‍ പ്രവര്‍ത്തകര്‍ പ്രാദേശി ഇടപെടലുകള്‍ നടത്തണം. അത് പാര്‍ട്ടി നിലപാടുകള്‍ക്കും ആശയങ്ങള്‍ക്കും അനുസരിച്ച് വേണം. അതാണ് പാര്‍ട്ടിയുടെ നിലപാടെന്നും കോടിയേരി പറഞ്ഞിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (12 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (32 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (48 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (53 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

Malayali Vartha Recommends