Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ജേക്കബ് തോമസ് തിരിച്ചെത്തും; ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുത്താലും സമാധാനത്തോടെ സർവീസിൽ ഇരുത്തില്ല എന്ന് ആക്ഷേപം; ജേക്കബ് തോമസിനോട് സെൻകുമാർ മോഡൽ വൈരാഗ്യം വേണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് ഉപദേശം നൽകി

30 AUGUST 2019 05:40 PM IST
മലയാളി വാര്‍ത്ത

ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുത്താലും സമാധാനത്തോടെ സർവീസിൽ ഇരുത്തില്ല. ചാരകണ്ണുകളുമായി ഐ എ എസുകൾ ജേക്കബ് തോമസിനെ പിന്തുടരും. അടുത്ത് സസ്പെന്റ് ചെയ്യാനുള്ള വഴി ഇവർ ആലോചിക്കും. ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന് പിന്നിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം മാത്രമാണ്. ജേക്കബ് തോമസിനോട് സെൻകുമാർ മോഡൽ വൈരാഗ്യം വേണ്ടെന്നാണ് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് ഉപദേശം നൽകിയത്.

ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ശുപാര്‍ശയോടെ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ്‌സെക്രട്ടറിക്ക് കൈമാറി. സര്‍വീസില്‍ തിരികെ എടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിച്ചിരുന്നു.അതേ സമയം ചീഫ് സെക്രട്ടറി ജേക്കബ് തോമസിനോട് മയമില്ലാതെ നിലപാടാണ് സ്വീകരിക്കുന്നത്. ഐ. എ. എസ് ഉദ്യോഗസ്ഥർ കൂട്ടത്തോടെ ജേക്കബ് തോമസിനെതിരെ തിരിയാനുള്ള നീക്കമാണ് നടത്തുന്നത്.

ആദ്യം ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോകാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. പിന്നീട് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടി. സെൻകുമാർ വിഷയത്തിൽ കോടതി വിധി അനുസരിക്കാൻ ആദ്യം സർക്കാർ തയ്യാറായിരുന്നില്ല. അങ്ങനെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അത് സർക്കാരിന് വിനയായി തീർന്നു.

മുഖ്യമന്ത്രി ജേക്കബ് തോമസിനോട് മമത കാണിച്ചതു കൊണ്ടാണ് അദ്ദേഹത്തിന് സർവീസിൽ തിരിച്ചെത്താൻ കഴിയുന്നത്. അടുത്ത കാലത്ത് പിണറായിയെ അനുകൂലിച്ച് ജേക്കബ് തോമസ് രംഗത്തെത്തിയിരുന്നു. പിണറായി തന്റെ ഉപദ്രവിച്ചിട്ടില്ലെന്നാണ് ജേക്കബ് തോമസ് പറഞ്ഞത്. അതേതായാലും ജേക്കബ് തോമസിന് അനുകൂലമായി ഭവിച്ചു.

ജേക്കബ് തോമസിനെ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് നിയമിക്കും. അഴിമതി കണ്ടെത്താനുള്ള ഊർജിതശ്രമമായിരിക്കും പിന്നീട് നടക്കുക. അതായത് വീണ്ടുമൊരു സസ്പെൻഷന് കളം ഒരുങ്ങുമെന്നത്ഥം. അഴിമതി ഏതെങ്കിലും ഫയലിന്റെ രൂപത്തിൽ എത്തിയാലും മതിയാകും.

ജേക്കബ് തോമസ് ശിഷ്ടകാലം മര്യാദ രാമനായി ജീവിക്കാനായിരിക്കും ശ്രമിക്കുക. ഇല്ലെങ്കിൽ പണി വാങ്ങി പിടിക്കാനായിരിക്കും യോഗം. സർവീസിൽ ഇനിയുമൊരു വിവാദത്തിന് ജേക്കബ് തോമസ് നിൽക്കുമെന്ന് കരുതാനാവില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (8 minutes ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (27 minutes ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (53 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (1 hour ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (1 hour ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (1 hour ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (1 hour ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (1 hour ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (1 hour ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (1 hour ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (1 hour ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (3 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

Malayali Vartha Recommends