Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ജലവിതരണ കണക്ഷന്‍: ഫളാറ്റുകളോട് വിവേചനം പാടില്ലെന്നു ഹൈക്കോടതി

30 JANUARY 2015 10:03 AM IST
മലയാളി വാര്‍ത്ത.

ജലവിതരണ കണക്ഷന്‍ നല്‍കുന്ന കാര്യത്തില്‍ ഫളാറ്റുകളും വീടുകളും ബംഗ്ലാവുകളും തമ്മില്‍ വിവേചനം പാടില്ലെന്നു ഹൈക്കോടതി. സ്ഥലമില്ലാതായതോടെ എങ്ങും ബഹുനില മന്ദിരങ്ങള്‍ ഉയരുന്ന കാലമാണിത്. കുടിക്കാന്‍ വേണ്ടത്ര ശുദ്ധജലം കിട്ടുകയെന്നതു ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നു കോടതി വ്യക്തമാക്കി. നഗരവല്‍ക്കരണത്തിന്റെ ഭാഗമായി ഫളാറ്റുകള്‍ കൂണുപോലെ മുളച്ചുപൊങ്ങുമ്പോള്‍ വെള്ളം നിഷേധിക്കാനാവില്ല. ഗാര്‍ഹിക ജലവിതരണ കണക്ഷനു ഗാര്‍ഹികേതര കണക്ഷനെക്കാള്‍ മുന്‍ഗണനയുണ്ടെന്നും കോടതി വിലയിരുത്തി. അടിയന്തരഘട്ടത്തില്‍ വെള്ളമില്ലാതെ വന്നാല്‍ ഗാര്‍ഹികാവശ്യങ്ങള്‍ നിറവേറ്റാന്‍ ഗാര്‍ഹികേതര കണക്ഷന്‍ വിച്‌ഛേദിക്കാന്‍ പോലും സാധ്യമാണെന്നു ജസ്റ്റിസ് വി. ചിദംബരേഷ് വ്യക്തമാക്കി.
കോഴിക്കോട്ടെ അപാര്‍ട്‌മെന്റ് നിര്‍മാതാക്കള്‍ക്കു ജലവിതരണ കണക്ഷന് അപേക്ഷിക്കാനുള്ള ഫോം പോലും നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് ഒരുകൂട്ടം ബില്‍ഡര്‍മാര്‍ കോടതിയിലെത്തിയത്. കേരള ജലവിതരണ, സൂവിജ് നിയമമാണു ഗാര്‍ഹിക, ഗാര്‍ഹികേതര ആവശ്യത്തിനുള്ള ജലവിതരണത്തിനു ബാധകമെന്നു കോടതി വ്യക്തമാക്കി. \'\'നിയമപ്രകാരം വെള്ളം നല്‍കാന്‍ ജല അതോറിറ്റിക്കു ബാധ്യതയുണ്ട്. ഒരു വളപ്പില്‍ സ്ഥിതിചെയ്യുന്ന വിവിധ നമ്പറുള്ള കെട്ടിടങ്ങളില്‍ വിവിധ ഹൗസ് കണക്ഷനുകള്‍ നല്‍കുന്നതിനെക്കുറിച്ചു ചട്ടത്തില്‍ പറയുന്നുണ്ട്. റസിഡന്‍ഷ്യല്‍ അപാര്‍ട്‌മെന്റ് സമുച്ചയത്തിലെ ഫളാറ്റുകള്‍ ഇതിനു സമാനമാണ്. കൂടുതല്‍ ഉപയോഗത്തിനു നിയന്ത്രണങ്ങള്‍ക്കു വിധേയമായി ഒരു സംഭരണ ടാങ്കിലേക്കു വെള്ളം നല്‍കുന്നതിനെക്കുറിച്ചും ചട്ടത്തില്‍ പറയുന്നു. ഈ രണ്ടു മാര്‍ഗങ്ങളില്‍ ഏതെങ്കിലും അപേക്ഷകര്‍ക്കു തിരഞ്ഞെടുക്കാന്‍ സാധ്യമാണ്.- കോടതി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (38 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (9 hours ago)

Malayali Vartha Recommends