Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വിവാഹം മുടക്കാന്‍ വധുവിന്റെ വീട്ടിലെത്തിയ മധ്യവയസ്‌ക പോലീസ് പിടിയില്‍

09 SEPTEMBER 2019 06:24 PM IST
മലയാളി വാര്‍ത്ത

വധുവിന്റെ വീട്ടിലും വിവാഹ വേദിയിലും എത്തി കല്യാണം മുടക്കാന്‍ ശ്രമിച്ച മധ്യവയസ്‌കയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി അവര്‍ക്കൊപ്പം പറഞ്ഞുവിട്ടു. അന്‍പത് കഴിഞ്ഞ സ്ത്രീയാണ്, തന്നെ വിവാഹം ചെയ്തില്ലെങ്കില്‍ കല്യാണം മുടക്കുമെന്നു പറഞ്ഞ് രംഗത്തു വന്നത്.

ഒരു പരിചയവുമില്ലാത്ത സ്ത്രീ എന്തിനാണ് വിവാഹം മുടക്കാന്‍ വന്നതെന്ന ചിന്തയിലാണ് വരനും വീട്ടുകാരും. മെഡിക്കല്‍ കോളജിനടുത്തുള്ള നവവധുവിന്റെ വീട്ടിലാണ് സ്ത്രീ ആദ്യം എത്തിയത്. വിവാഹം കഴിക്കുവാന്‍ പോകുന്ന വരനുമായി പ്രണയത്തിലായിരുന്നെന്നും അതിനാല്‍ തന്നെ അയാള്‍ വിവാഹം ചെയ്തില്ലെങ്കില്‍ ഈ വിവാഹം താന്‍ മുടക്കും എന്നു പറഞ്ഞാണ് എത്തിയത്.

ആദ്യം നവവധുവും ബന്ധുക്കളും ആശങ്കപ്പെട്ടെങ്കിലും 50 വയസിന് മേല്‍ പ്രായമുള്ളതും വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും ഉന്നത കുടുംബത്തിലേതെന്ന് തോന്നിയതിനാലും വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടു. മെഡിക്കല്‍ കോളജ് കസ്തൂര്‍ബാ ജംഗ്ഷന് സമീപം വര്‍ഷങ്ങളായി വാടകയ്ക്ക് താമസിക്കുകയാണ് വധുവിന്റെ കുടുംബം. വരന്‍ കോട്ടയം സ്വദേശിയും. ഈ സ്ത്രീയുമായി ബന്ധമില്ലെന്ന് ബന്ധുക്കളും വരനും അറിയിച്ചതിനാല്‍ കാര്യമാക്കിയില്ല.

വധുവും കുടുംബവും വിവാഹത്തിന് നാഗമ്പടം ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തില്‍ വിവാഹം നടന്നു കൊണ്ടിരിക്കേ ഈ സ്ത്രീ വീണ്ടും വിവാഹവേദിയില്‍എത്തി. തുടര്‍ന്ന് വരന്റെ ബന്ധുക്കള്‍ പോലിസില്‍ വിവരം അറിയിച്ചു. ഗാന്ധിനഗര്‍ പോലീസെത്തി സ്ത്രീയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവന്നു. വിവാഹശേഷം നവവരന്‍ സ്റ്റേഷനിലെത്തി പരാതിയും നല്‍കി.

കഞ്ഞിക്കുഴി സ്വദേശിനിയായ ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായി സംസാരിക്കുന്നതായി പോലീസ് പറയുന്നു. സ്ത്രീയെ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു. ഓട്ടം വിളിച്ചതല്ലാതെ ഡ്രൈവര്‍ക്കും സ്ത്രീയെക്കുറിച്ച് അറിയില്ലായിരുന്നു.

പിന്നീട് സ്ത്രീയുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി അവരോടൊപ്പം പറഞ്ഞു വിട്ടു. ഇന്ന് ഇരുകൂട്ടരോടും സ്റ്റേഷനിലെത്തി പ്രശ്നം പരിഹരിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.ഒരു പരിചയവും ഇല്ലാത്ത സ്ത്രീ തങ്ങളടെ വിവാഹം മുടക്കുവാന്‍ എത്തിയത് എന്തിനാണെന്ന് അറിയാതെ വിഷമിക്കുകയാണ് നവവരനും വധുവിന്റെ കുടുംബവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends