തിരുവോണദിനത്തില്‍ ബവ്‌കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യവില്‍പന ശാലകള്‍ അടച്ചിടും

തിരുവോണ ദിനത്തില്‍ ബവ്‌കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യവില്‍പന ശാലകള്‍ അടച്ചിടും. ബാറുകള്‍ക്ക് അവധിയുണ്ടായിരിക്കില്ല. തൊഴിലാളികള്‍ക്ക് ഓണം ആഘോഷിക്കാനാണ് ബിവറേജസ് ഔട്ടലറ്റുകള്‍ അടച്ചിടുന്നത്. സാധാരണ നാലം ഓണ ദിവസമാണ് ഔട്ട്‌ലറ്റുകള്‍ക്ക് അവധി നല്‍കിയിരുന്നത്.
തിരുവോണ ദിവസത്തില്‍ ബാറുകള്‍ ഉള്‍പ്പെടെ അടച്ചിട്ട് െ്രെഡ ഡേ ആക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.
https://www.facebook.com/Malayalivartha
























