Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉറങ്ങിക്കിടന്ന ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്, മുറിയുടെ വാതില്‍ പുറത്ത് നിന്ന് കയര്‍കൊണ്ട് ബന്ധിച്ചു; മണ്ണെണ്ണയില്‍ മുക്കിയ തുണിയില്‍ തീ കത്തിച്ച്‌ ഭിത്തിയുടെ മുകളിലൂടെ ദേഹത്തേക്ക് എറിഞ്ഞ് ഭാര്യയെ കത്തിച്ച ഭര്‍ത്താവ് അറസ്റ്റിൽ

10 SEPTEMBER 2019 03:31 PM IST
മലയാളി വാര്‍ത്ത

കരുളായി കളംകുന്ന് മങ്ങാട്ടുത്തൊടിക സീനത്ത് പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭര്‍ത്താവ് ചെമ്ബന്‍ മുജീബിനെ (40) പൂക്കോട്ടുംപാടം എസ്‌ഐ രാജേഷ് അയോടന്‍ അറസ്റ്റ് ചെയ്തു. വീട്ടിലെ കിടപ്പുമുറിയില്‍ 6ന് രാത്രി 1.30ന് ആണ് സീനത്തിനെ തീ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സീനത്ത് തീ കൊളുത്തി മരിച്ചതായാണ് മുബീബ് അയല്‍വാസിയെ ഫോണില്‍ വിളിച്ചറിയിച്ചത്. എന്നാല്‍ അന്വേഷണത്തിനിടെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

മയക്കത്തിലായിരുന്ന സീനത്തിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം മുറിയുടെ വാതില്‍ പുറത്തു നിന്നു കയര്‍കൊണ്ടു ബന്ധിക്കുകയും അടുത്ത മുറിയില്‍ നിന്ന് മണ്ണെണ്ണയില്‍ മുക്കിയ തുണിയില്‍ തീ കത്തിച്ച്‌ ഭിത്തിയുടെ മുകളിലൂടെ ദേഹത്തേക്ക് എറിയുകയായിരുന്നെന്നും പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി ഉപഭോഗം ഉയർന്ന നിരക്കിൽ..... അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി  (18 minutes ago)

ഉയർന്ന സ്ഥാനമാനങ്ങളും സർക്കാർ നേട്ടങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (29 minutes ago)

ഹൈക്കോടതിയിൽ 29 വർഷമായി പ്രാക്‌ടീസ് ചെയ്യുന്ന അഭിഭാഷകയായ എ.കെ. പ്രീതയെ കേരള ഹൈക്കോടതി ജ‌‌ഡ്‌ജിയായി നിയമിച്ച് വിജ്ഞാപനം...    (32 minutes ago)

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (47 minutes ago)

തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി  (53 minutes ago)

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (7 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (9 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (9 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (9 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (9 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (9 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (10 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (11 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (12 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (12 hours ago)

Malayali Vartha Recommends