Widgets Magazine
27
Feb / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്താം ക്ലാസ് ജയവും ഐടിഐ സര്‍ട്ടിഫിക്കറ്റും കയ്യിലുണ്ടോ? എങ്കിൽ ഇന്ത്യൻ ഓയിലിൽ അപ്രൻ്റിസ് ആവാം


അഞ്ച് വര്‍ഷം മുൻപ് ദിലീപും മഞ്ജുവും വിവാഹ മോചനം നേടിയ അതേ കോടതിസമുച്ചയത്തിൽ മഞ്ജു എത്തി; മഞ്ജു നടിക്കൊപ്പം തന്നെ നില്‍ക്കുമോ അതോ ദിലീപിനെ പിന്തുണക്കുമോ; ദിലീപ് പ്രതിയായ കേസില്‍ മുഖ്യസാക്ഷിയായ മഞ്ജു വാര്യറുടെ മൊഴി നിര്‍ണായകം


ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു... ആരെങ്കിലും വന്നുചേരുമെന്ന എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്!! ഫേസ്ബുക്കിലൂടെ വധുവിനെ തേടി നടന്‍ വിജിലേഷ്, പിന്തുണയുമായി ആരാധകര്‍


കണ്ടാൽ സുന്ദരൻ, മീന്‍ മുറിച്ചപ്പോള്‍ പുറത്തേയ്ക്ക് വരുന്നത് പുഴുക്കള്‍; പുഴുക്കളില്ലാത്ത മീനാണെങ്കിൽ രാസവസ്തുവിന്റെ ഗന്ധം! പാകം ചെയ്തു രുചിച്ചു നോക്കിയപ്പോള്‍ വായില്‍ ചൊറിച്ചില്‍; മാനന്തവാടിയിൽ സംഭവിച്ചത്...


പല്ലുകൊണ്ട് കൈയിലെ ഞരമ്ബ് കടിച്ച്‌ മുറിച്ച്‌ ടൈലില്‍ ഉരച്ച്‌ വലുതാക്കി!! ജോളിക്ക് വിഷാദരോഗം പിടിപെട്ടതായി സംശയമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട്; ജോളിയുടെ സെല്ലില്‍ കൂടുതൽ പരിശോധന നടത്തി അധികൃതർ

ടെലിവിഷന്‍ വാങ്ങാന്‍ കൂട്ടിവെച്ച പണം കള്ളന്‍ കവര്‍ന്നു; ഓണസമ്മാനമായി സുമനസ്സുകള്‍ ടെലിവിഷന്‍ എത്തിച്ചു!

12 SEPTEMBER 2019 11:25 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലക്ക് പിന്നാലെ മരക്കുന്നം; എതിർപ്പിൽ തളരാതെ വിശ്വാസത്തെയും വിശ്വാസികളെയും മറയാക്കി കുടിവെള്ളം മുട്ടിക്കുന്ന നീചകൃത്യത്തിനെതിരെ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാ ജനങ്ങളും അണിനിരക്കണമെന്ന് ഐ.ബി.സതീഷ് എം.എൽ.എ

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

വീടിനു സമീപം സംശയാസ്പദമായി കണ്ടയാളെ ചോദ്യം ചെയ്തതിന് ആക്രമിക്കപ്പെട്ട ഗൃഹനാഥന്‍ മരിച്ചു

കൈക്കൂലിക്കേസിലെ പ്രതിയ്ക്ക് ആശുപത്രിയിൽ സുഖവാസം; കഴിയുന്നത് ഭാര്യയുടെ തണലിൽ

കണ്ടാൽ സുന്ദരൻ, മീന്‍ മുറിച്ചപ്പോള്‍ പുറത്തേയ്ക്ക് വരുന്നത് പുഴുക്കള്‍; പുഴുക്കളില്ലാത്ത മീനാണെങ്കിൽ രാസവസ്തുവിന്റെ ഗന്ധം! പാകം ചെയ്തു രുചിച്ചു നോക്കിയപ്പോള്‍ വായില്‍ ചൊറിച്ചില്‍; മാനന്തവാടിയിൽ സംഭവിച്ചത്...

എറണാകുളത്തിനടുത്ത്, വീട്ടുജോലിയെടുക്കുന്ന ചിന്നമ്മ വളരെ നാളായി കാശ് സ്വരൂപിച്ചു വയ്ക്കയായിരുന്നു. ഒരു ടിവി വാങ്ങുകയായിരുന്നു ഉദ്ദേശ്യം. ഇക്കഴിഞ്ഞ തിങ്കളാഴ്ച പോയി ടിവി വാങ്ങാന്‍ ഉദ്ദേശിച്ചിരിക്കെ അന്നു രാവിലെ ആ പണം മോഷ്ടിക്കപ്പെട്ടു. ഭര്‍ത്താവ് മരിച്ച ചിന്നമ്മ ഒറ്റക്കാണ് താമസിക്കുന്നത്. 

ജോലിക്കു പോയ സമയത്താണു കളവു നടന്നത്. 15,000 രൂപയും 6 പവനുമാണ് മോഷണം പോയത്.

മോഷണം സംബന്ധിച്ച് ഒരു പ്രമുഖ പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വായിച്ചതിനെത്തുടര്‍ന്ന് സംഗീതജ്ഞനായ ബെന്നിയും കുടുംബവും ചിന്നമ്മയ്ക്കു ടിവി വാങ്ങി നല്‍കി.

ചോറ്റാനിക്കരയിലെ കോഡ്‌സ് അക്കാദമി എന്ന സംഗീത വിദ്യാലയത്തിന്റെ ഉടമയാണ് ബെന്നി. 40 ഇഞ്ച് ടിവി വാങ്ങിയ ബെന്നി, സംഗീത അധ്യാപികയായ ഭാര്യ ആനി, മകന്‍ എല്‍ദോ എന്നിവര്‍ക്കൊപ്പമാണ്  ചിന്നമ്മയുടെ വീട്ടിലെത്തി ടെലിവിഷന്‍ കൈമാറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലക്ക് പിന്നാലെ മരക്കുന്നം; എതിർപ്പിൽ തളരാതെ വിശ്വാസത്തെയും വിശ്വാസികളെയും മറയാക്കി കുടിവെള്  (1 minute ago)

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു  (3 minutes ago)

പത്താം ക്ലാസ് ജയവും ഐടിഐ സര്‍ട്ടിഫിക്കറ്റും കയ്യിലുണ്ടോ?  (11 minutes ago)

അഞ്ച് വര്‍ഷം മുൻപ് ദിലീപും മഞ്ജുവും വിവാഹ മോചനം നേടിയ അതേ കോടതിസമുച്ചയത്തിൽ മഞ്ജു എത്തി; മഞ്ജു നടിക്കൊപ്പം തന്നെ നില്‍ക്കുമോ അതോ ദിലീപിനെ പിന്തുണക്കുമോ; ദിലീപ് പ്രതിയായ കേസില്‍ മുഖ്യസാക്ഷിയായ മഞ്ജു വാ  (17 minutes ago)

ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു... ആരെങ്കിലും വന്നുചേരുമെന്ന എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്!!  (29 minutes ago)

കൈക്കൂലിക്കേസിലെ പ്രതിയ്ക്ക് ആശുപത്രിയിൽ സുഖവാസം; കഴിയുന്നത് ഭാര്യയുടെ തണലിൽ  (35 minutes ago)

കണ്ടാൽ സുന്ദരൻ, മീന്‍ മുറിച്ചപ്പോള്‍ പുറത്തേയ്ക്ക് വരുന്നത് പുഴുക്കള്‍; പുഴുക്കളില്ലാത്ത മീനാണെങ്കിൽ രാസവസ്തുവിന്റെ ഗന്ധം! പാകം ചെയ്തു രുചിച്ചു നോക്കിയപ്പോള്‍ വായില്‍ ചൊറിച്ചില്‍; മാനന്തവാടിയിൽ സംഭവി  (39 minutes ago)

കൂടത്തായി ബുദ്ധി... കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ഇടതു കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യ ശ്രമം; പല്ല് കൊണ്ട് കടിച്ച് മുറിച്ചതാണെന്ന്  (44 minutes ago)

ഡല്‍ഹിയിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി  (50 minutes ago)

പല്ലുകൊണ്ട് കൈയിലെ ഞരമ്ബ് കടിച്ച്‌ മുറിച്ച്‌ ടൈലില്‍ ഉരച്ച്‌ വലുതാക്കി!! ജോളിക്ക് വിഷാദരോഗം പിടിപെട്ടതായി സംശയമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട്; ജോളിയുടെ സെല്ലില്‍ കൂടുതൽ പരിശോധന നടത്തി അധി  (53 minutes ago)

നമ്മുടെ അച്ഛനോ അമ്മയ്ക്കോ ആണ് ഇങ്ങനെ സംഭവിച്ചത് എങ്കിൽ കയ്യും കെട്ടി നോക്കി നിക്കാൻ സാധിക്കുമായിരുന്നോ? കെ.ഐ.പി.കനാലിൽ കിടന്ന മൃതദേഹം പുറത്തെടുക്കാൻ ശുചീകരണത്തൊഴിലാളി ചോദിച്ചത് 2,000 രൂപ; കേട്ടുനിന്  (56 minutes ago)

സ്വര്‍ണവില വീണ്ടും കുതിക്കുന്നു.... പവന് 31,640 രൂപ  (1 hour ago)

കുറവിലങ്ങാട് ഓടിക്കൊണ്ടിരുന്ന കാറില്‍ ബൈക്കിടിച്ചു... മറിഞ്ഞ് വീണ ബൈക്കിന് തീപിടിച്ചു, യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു  (1 hour ago)

അവിനാശി അപകടത്തിൽ മരിച്ച കെഎസ്ആര്‍ടിസി ഡ്രൈവർ ബൈജുവിന്‍റെ മൃതദേഹം എത്തിച്ച ആംബുലൻസ് തുക കുടുംബത്തിന് കൈമാറും; നിർദേശം നൽകി മന്ത്രി എകെ ശശീന്ദ്രൻ  (1 hour ago)

വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലെ നിയമനത്തിനായുള്ള സെലക്ഷൻ പോസ്റ്റ്സ് പരീക്ഷ 2020  (1 hour ago)

Malayali Vartha Recommends