വിദ്യാര്‍ത്ഥികള്‍ ഉപയോഗശൂന്യമായ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഉപയോഗശൂന്യമായ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേരള മുസ്ലിം ജമാഅത്ത് കോട്ടക്കല്‍ സോണ്‍ പ്രസിഡന്റ് മുഹമ്മദ് ബാഖിര്‍ ശിഹാബ് തങ്ങളുടെ മകന്‍ ത്വയ്യിബ് തങ്ങള്‍, പിതൃസഹോദരീ പുത്രന്‍ ഫജാസ് തങ്ങള്‍ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. കുറ്റിപ്പുറം ആലിന്‍ചുവട്ടിലെ ഉപയോഗശൂന്യമായ ക്വാറിയിലാണ് കുട്ടികള്‍ അപകടത്തിപ്പെട്ടത്.
https://www.facebook.com/Malayalivartha