Widgets Magazine
19
Feb / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരൂരിൽ ഒമ്പത് വർഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് കുഞ്ഞുങ്ങൾ മരിച്ചത് ജനിതക തകരാറുകൊണ്ടാണോ എന്ന് സംശയം ... സംഭവത്തിൽ ദുരൂഹതയില്ലെന്ന് കുട്ടികളെ ചികിത്സിച്ച ശിശുരോഗ വിദഗ്ധൻ ഡോക്ടർ കെ നൗഷാദ്


എനിക്കുണ്ടായ അതെ ടെൻഷൻ അച്ഛന്റെ മുഖത്തും ഞാൻ കണ്ടിരുന്നു... അച്ഛന്റെ സംവിധാനത്തില്‍ അഭിനയിച്ചത് ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു... ഒരിക്കല്‍ കൂടി അഭിനയിക്കണം എന്ന് പറഞ്ഞാല്‍ ഞാന്‍ ടെന്‍ഷനടിച്ച്‌ മരിക്കും; തുറന്ന് പറഞ്ഞ് കല്യാണി പ്രിയദര്‍ശന്‍


സഹിക്കാവുന്നതിന്റെ പരമാവധി ഞാൻ സഹിച്ചു... ഇനി രണ്ടുപേർക്കും രണ്ടുവഴി; വിവാഹമോചനം കഴിഞ്ഞു മാസങ്ങൾ മാത്രമെ ആകുന്നുള്ളു, ഇത്രപെട്ടെന്ന് പ്രതീക്ഷിച്ചില്ല.. റിമിടോമിയുടെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹിതനാകുന്നു; വധു ആരാണന്നറിഞ്ഞതോടെ നെഞ്ച് തകർന്ന് റിമി


പഠിച്ച കള്ളനാ... പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് അടിച്ചുകൊണ്ടുപോയത് സ്വർണ്ണാഭരണങ്ങൾ... നിരീക്ഷണ ക്യാമറകളെ പ്രവര്‍ത്തനരഹിതമാക്കി പത്തനംതിട്ടയിൽ നിറഞ്ഞാടിയ കള്ളനെ പിടിക്കാനാകാതെ അന്വേഷണസംഘം

ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം: വെള്ളിയാഴ്ച ഐ.എം.എ.യുടെ പ്രതിഷേധ ദിനം

18 SEPTEMBER 2019 04:10 PM IST
മലയാളി വാര്‍ത്ത

More Stories...

ലോക കേരള സഭ ഭക്ഷണ വിവാദം; സര്‍ക്കാരില്‍ നിന്ന് പണം ഈടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല ഒരു ബില്‍ നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്;ലോക കേരള സഭയുടെ ഭക്ഷണത്തിനായി മുടക്കിയ പണം വേണ്ടെന്ന് ആര്‍.പി ഗ്രൂപ്പ് ഉടമ രവി പിള്ള

തോക്കും വെടിയുണ്ടയും കാണാതായ സംഭവം; ഉടൻ സിബിഐ അന്വേഷണം വേണ്ടെന്ന് കേരള ഹൈക്കോടതി

തിരൂരിൽ ഒമ്പത് വർഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് കുഞ്ഞുങ്ങൾ മരിച്ചത് ജനിതക തകരാറുകൊണ്ടാണോ എന്ന് സംശയം ... സംഭവത്തിൽ ദുരൂഹതയില്ലെന്ന് കുട്ടികളെ ചികിത്സിച്ച ശിശുരോഗ വിദഗ്ധൻ ഡോക്ടർ കെ നൗഷാദ്

പ്രാര്‍ത്ഥിച്ചവര്‍ക്കും പരിചരിച്ച ഡോക്ടര്‍മാര്‍ക്കും എല്ലാവര്‍ക്കും നന്ദി; വാവ സുരേഷ്

ലോക കേരള സഭയുടെ ഭക്ഷണത്തിനായി മുടക്കിയ 80 ലക്ഷം രൂപ വേണ്ടെന്ന് ആര്‍.പി ഗ്രൂപ്പ് ഉടമ രവി പിള്ള

തിരുവനന്തപുരം പള്ളിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആക്രമണം നടത്തുകയും ഒ.പി. തടസപ്പെടുത്തുകയും ഡ്യൂട്ടിയിലുണ്ടായ വനിത ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഐ.എം.എ.യുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രണ്ട് മണിക്കൂര്‍ വീതം എല്ലാ ആശുപത്രികളിലും ഒ.പി. ബഹിഷ്‌ക്കരിക്കുകയും പ്രതിഷേധദിനം ആചരിക്കുകയും ചെയ്യുന്നു. കെ.ജി.എം.ഒ.എ. പ്രഖ്യാപിച്ചിട്ടുള്ള സമരത്തിന് പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ടാണ് ഐ.എം.എ സമരം ചെയ്യുന്നത്.

അന്നേ ദിവസം ഡോക്ടര്‍മാരും മറ്റിതര ജീവനക്കാരും യോഗം കൂടുകയും ഇത്തരം അക്രമങ്ങള്‍ക്കെതിരേയും ആശുപത്രി സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസാക്കുകയും ചെയ്യും. കുറ്റവാളികളെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കനത്ത ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സമരമെന്ന് തിരുവന്തപുരം ഐ.എം.എ. പ്രസിഡന്റ് ഡോ. ആര്‍. അനുപമ, സെക്രട്ടറി ഡോ. ആര്‍. ശ്രീജിത്ത് എന്നിവര്‍ അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെക്കോർഡുകൾ തകർത്ത് സ്വർണ്ണ വില കുതിക്കുന്നു; വിലക്കയറ്റത്തിന് കാരണമായി കൊറോണ വൈറസ് ബാധയും  (1 minute ago)

ലോക കേരള സഭ ഭക്ഷണ വിവാദം; സര്‍ക്കാരില്‍ നിന്ന് പണം ഈടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല ഒരു ബില്‍ നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്;ലോക കേരള സഭയുടെ ഭക്ഷണത്തിനായി മുടക്കിയ പണം വേണ്ടെന്ന് ആര്‍.പി ഗ്രൂപ്പ് ഉടമ  (8 minutes ago)

തോക്കും വെടിയുണ്ടയും കാണാതായ സംഭവം; ഉടൻ സിബിഐ അന്വേഷണം വേണ്ടെന്ന് കേരള ഹൈക്കോടതി  (13 minutes ago)

ആം ആദ്മി പാര്‍ട്ടി ഹനുമാന്‍ സേവ തുടരുന്നു ആം ആദ്മി പാര്‍ട്ടി ഹനുമാന്‍ സേവ തുടരുന്നു  (24 minutes ago)

ശുചിമുറിയിൽ നിന്നിറങ്ങിയ യുവതിയെ കത്തികാട്ടി കൂട്ടബലാത്സംഗത്തിനിരയാക്കി; പീഡനത്തിനിരയാക്കിയത് ഭർത്താവിനൊപ്പം കാത്തുനിന്ന യുവതിയെ  (28 minutes ago)

തിരൂരിലെ ശിശുമരണങ്ങള്‍: ജനിതകരോഗമെന്ന് സംശയം...  (1 hour ago)

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയോട് ഇലക്‌ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് സംബന്ധിച്ച്‌ വിശദീകരിക്കാന്‍ സുപ്രീം കോടതിയിലെത്താന്‍ പറ്റുമോയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ  (1 hour ago)

70 ലക്ഷംപേര്‍ ചേര്‍ന്ന് സ്വാഗതം ചെയ്യാന്‍ ട്രംപ് എന്താ ഭഗവാനോ; വിമര്‍ശനവുമായി അധീര്‍ രഞ്ജന്‍ ചൗധരി  (1 hour ago)

പ്രാര്‍ത്ഥിച്ചവര്‍ക്കും പരിചരിച്ച ഡോക്ടര്‍മാര്‍ക്കും എല്ലാവര്‍ക്കും നന്ദി; വാവ സുരേഷ്  (1 hour ago)

ലോക കേരള സഭയുടെ ഭക്ഷണത്തിനായി മുടക്കിയ 80 ലക്ഷം രൂപ വേണ്ടെന്ന് ആര്‍.പി ഗ്രൂപ്പ് ഉടമ രവി പിള്ള  (1 hour ago)

തിരഞ്ഞെടുപ്പ്‌ തിരിച്ചറിയല്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കും; ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം; ഭേദഗതിയുടെ കരട് ഉടന്‍ കേന്ദ്ര മന്ത്രിസഭ പരിഗണിക്കും  (1 hour ago)

ട്രംപ് ഭഗവാനായി വിഗ്രഹം,ദീര്‍ഘായുസിനായി വെള്ളിയാഴ്ച വ്രതം; ഇന്ത്യയിലെ ‘ട്രംപ്’ ഭക്തൻ ഞെട്ടിച്ചു  (1 hour ago)

"പിടിക്കേണ്ട സ്ഥലത്ത് മാത്രമേ പിടിക്കാവു....എനിക്ക് സഹോദരനായി കാണാൻ കഴിയില്ല'...ഡോ.രജിത്തിനെതിരെ ജസ്ലയുടെ കടുത്ത ആരോപണം...അമ്പരന്ന് പ്രേക്ഷകർ...ഇതും ഗെയിമിന്റെ ഭാഗമാണോ...രജിത്ത് കുമാർ വീണ്ടും വേട്ടയാട  (1 hour ago)

നാളെ ഉച്ചവരെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഹര്‍ത്താല്‍; കോര്‍പ്പറേഷന്‍ യോഗത്തിനിടെ മേയര്‍ സുമ ബാലകൃഷ്ണനെ ഇടത് കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് ഹർത്താൽ  (1 hour ago)

പെഗ് അടിച്ച ശേഷം ഭിത്തിയില്‍ ക്ഷമാപണ കുറിപ്പെഴുതി കള്ളന്മാർ; ബൈബിളിലെ ഏഴാമത്തെ കല്‍പന ഞാന്‍ ലംഘിച്ചു: പട്ടാളക്കാരന്റെ വീടാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ പൂട്ടു പൊളിച്ച്‌ അകത്തു കയറില്ലായിരുന്നു: ഓഫിസര്‍  (1 hour ago)

Malayali Vartha Recommends