Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

വിവാഹം കഴിച്ചു മുങ്ങിയ മലയാളിയെത്തേടി ബ്രിട്ടീഷുകാരി കേരളത്തില്‍

10 FEBRUARY 2015 03:59 PM IST
മലയാളി വാര്‍ത്ത.

 സ്‌കോട്ട്‌ലന്‍ഡില്‍ വിവാഹംകഴിച്ചു മുങ്ങിയ മലയാളിയെത്തേടി എത്തിയ ബ്രിട്ടീഷ് യുവതി ഭര്‍ത്താവിനെ കണ്ടെത്താനാകാതെ മടങ്ങുന്നു. ലണ്ടന്‍ സെന്റ് ആല്‍ബന്‍സ് ക്രെയിന്‍ വില്ലയില്‍ മറിയം ഖാലിഖ(32)യെന്ന പാക് വംശജയാണു കഴിഞ്ഞദിവസം ഭര്‍ത്താവെന്നു പറയുന്ന ചാവക്കാട് അകലാട് സ്വദേശി നൗഷാദ് ഹുസൈനെ (27) തേടി മലപ്പുറത്തെത്തിയത്.
കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നൊരു ചൊല്ലുണ്ട്. അതുപോലെ ഇത് ന്യൂജനറേഷന്‍ കാലമാണ്. വെറുതെ സ്ത്രീകളെ പറ്റിക്കാന്‍ നിന്നാല്‍ വലിയ പണിയാകും കിട്ടുക.
മഞ്ചേരിയിലെ നിയമസഹായവേദി പ്രവര്‍ത്തകരുടെ സഹായത്തോടെ ഭര്‍ത്താവിനെ കണ്ടെത്താന്‍ ഖാലിഖ കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിലും വടക്കേക്കാട് പോലീസിലും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഖാലിഖ നാളെ മടങ്ങാനൊരുങ്ങുകയാണ്. തന്നെ ഭര്‍ത്താവും സഹോദരനും ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി മലപ്പുറം എസ്.പിക്കു പരാതി നല്‍കിയിട്ടുണ്ട്.
മഞ്ചേരിയിലെ തന്റെ അഭിഭാഷകരെ കാണാന്‍ വന്നപ്പോള്‍ വാട്‌സ് ആപ്പ്‌വഴി മോശം സന്ദേശങ്ങളും ഫോട്ടോകളും വന്നതിനാലാണു മലപ്പുറത്തു പരാതി നല്‍കിയതെന്നും ഖാലിഖ പറഞ്ഞു. വിവാഹം കഴിയുന്നതിനു മുമ്പു തന്റെ മുന്‍ബോയ്ഫ്രണ്ടിന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോകളും വസ്ത്രംകുറവുള്ള ഫോട്ടോകളും മോര്‍ഫ്‌ചെയ്ത് അപമാനിക്കുകയാണെന്നാണു പരാതി.
ഖാലിഖയ്ക്കു ഭര്‍ത്താവ് നൗഷാദിന്റെ വീട്ടില്‍ താമസിക്കുന്നതിനും ഇതിനാവശ്യമായ സംരക്ഷണം നല്‍കാനും കുന്നംകുളം കോടതി ഉത്തരവിട്ടുവെങ്കിലും നൗഷാദിന്റെ വീട്ടില്‍ കയറാന്‍ ഖാലിഖ തയാറായില്ല. ഖാലിഖ സ്ത്രീപക്ഷ സംഘടനയായ സ്‌നേഹിതവഴി ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണു കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്. ഒരുകോടിയോളം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. മടങ്ങിപ്പോയാലും കേസ് തുടരും.
നൗഷാദ് വിദേശത്താണെന്നാണു പോലീസ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (7 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (8 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (17 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (37 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (53 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (58 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

Malayali Vartha Recommends