Widgets Magazine 

19
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്

16 SEPTEMBER 2026 11:16 PM IST
മലയാളി വാര്‍ത്ത

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ യു.എസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ കുറിപ്പുകള്‍ പങ്കുവച്ചതിന് സി.പി.എം നേതാവ് കെ.എസ്. അരുണ്‍കുമാര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.എസ്. സുബിജ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

അരുണ്‍ കുമാറിനെ കൂടാതെ സി.പി.എം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജി, ഷാജി ചാള്‍സ്, കുഞ്ഞാലന്‍കുട്ടി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ക്കെതിരെ മാനനഷ്ടം, കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യാജപ്രചാരണം എന്നീ വകുപ്പുകള്‍ ചുമത്തി.

ചെന്നിത്തലയുടെ യു.എസ് സന്ദര്‍ശനത്തെ കുറിച്ചുള്ള വ്യാജ പ്രചാരണത്തിനെതിരെ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കും കന്റോണ്‍മെന്റ് എ.സി.പിക്കും സുബിജ പരാതി നല്‍കിയത്. വിമാനത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ള ടിക്കറ്റിലാണ് മന്ത്രി യാത്ര ചെയ്തത്, സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവഴിച്ചു തുടങ്ങിയ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറക്കുന്നതിനിടെ ഒരു എഞ്ചിനില്‍ തീപിടിച്ചു; 17 പേർ കത്തി കരിഞ്ഞു..! കണ്ട് നിന്നവർ ഞെട്ടി  (3 hours ago)

‘അച്ഛാ... ഞങ്ങൾ മരിച്ചുപോകും’: പോയി ചാവ്, മക്കളെ കനാലിലെറിഞ്ഞ് ഈ തന്ത..! ദൈവമേ ഈ അവസ്ഥ കൂസലില്ലാതെ അച്ഛൻ കസ്റ്റഡിയിൽ  (3 hours ago)

സതീശനെ ഒതുക്കാൻ നെട്ടോട്ടം; മന്ത്രിമാർ കൂട്ടത്തോടെ രംഗത്ത്, വമ്പൻ നീക്കങ്ങൾ ഇങ്ങനെ; മുരളി കലക്കി  (4 hours ago)

സതീശനെ ഒതുക്കാൻ നെട്ടോട്ടം; മന്ത്രിമാർ കൂട്ടത്തോടെ രംഗത്ത്, വമ്പൻ നീക്കങ്ങൾ ഇങ്ങനെ; മുരളി കലക്കി  (4 hours ago)

ഉമറിനെ കൊണ്ട് വാ തുറപ്പിച്ചു..!ഒടുവിൽ കെട്ടി താഴ്ത്തിയ അഭിറാമിന്റെ ഫോൺ തൂക്കി,ട്വിസ്റ്റ് ഇങ്ങനെ  (4 hours ago)

രാജ്യം കുലുങ്ങി വിറച്ചു 4.1 തീവ്രതയിൽ ഭൂചലനം പ്രവാസികൾ അടിയന്തര മുന്നറിയിപ്പ്,ജാഗ്രത  (4 hours ago)

മസ്ജിദ് വളഞ്ഞ് സൈന്യം..! കൊടും ഭീകരൻ ഭട്ട്ന്റെ തല ചിതറി,കുല്‍ഗാമില്‍ ആഘോഷം ധീരന്മാർക്ക് രാജ്യത്തിൻറെ സല്യൂട്ട്  (4 hours ago)

ശബരിമല നെഞ്ചിലെ തീയാണ് കെ.മുരളീധരന് ... അട്ടിമറിക്ക് സാധ്യതയെന്ന് സംശയം വലവിരിച്ച് ഇന്റലിജൻസ്  (4 hours ago)

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (8 hours ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (8 hours ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (9 hours ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (9 hours ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (10 hours ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (10 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (10 hours ago)

Malayali Vartha Recommends