Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ദേശത്തിനും അതീതമായ പ്രണയത്തിന് പതിനേഴു വയസ്സ്

14 FEBRUARY 2015 10:41 AM IST
മലയാളി വാര്‍ത്ത.

ഇവള്‍ മലയാളത്തിന്റെ മരുമകള്‍. നര്‍ത്തകിയും നടിയും അതിലുപരി ഫ്രഞ്ചുകാരിയുമായ ലക്ഷ്മി. കലയോടും കലാകാരനോടുമുള്ള അപൂര്‍വ്വ പ്രണയമാണ് ഇവളെ ഈ നാടിന്റെ മരുമകള്‍ ആക്കിയത്. ഇന്നറിയപ്പെടുന്നത് പാരീസ് ലക്ഷ്മി എന്ന പേരില്‍.
1998ലാണ് മാതാപിതാക്കളും സഹോദരനുമൊത്ത് കേരളത്തില്‍ എത്തിയത്. മാതാപിതാക്കള്‍ ഭാരതീയസംസ്‌കൃതിയിലും കലകളിലും ആകൃഷ്ടരായിരുന്നു. താന്‍ ജനിക്കുന്നതിനുമുമ്പേ അവര്‍ ഇന്ത്യന്‍ സംസ്‌കാരത്തെ അടുത്തറിഞ്ഞിരുന്നു. അതുകൊണ്ടാണ് തനിക്ക് ലക്ഷ്മിയെന്നും സഹോദരന് നാരായണനെന്നും പേരു വന്നത്. മാതാപിതാക്കള്‍ അടിമുടി ആര്‍ട്ടിസ്റ്റുകളുമാണ്. പിതാവ് യീവ്‌സ് ക്യുനിയോ നാടകകലാകാരനും കവിയുമാണ്. അമ്മ പട്രീഷ്യ ക്യുനിയോ ശില്പകലാകാരിയും. 1982 മുതല്‍ പിതാവ് ഇന്ത്യയില്‍ നിത്യസന്ദര്‍ശകനാണ്.
1998 ലാണ് ആ നോട്ടം ഒരു കലാകാരനില്‍ പതിഞ്ഞത്. ഫോര്‍ട്ട് കൊച്ചിയിലെ ഒരു രംഗവേദി. ആട്ടവിളക്കിനു മുന്നില്‍ നിറഞ്ഞാടിയ പ്രായംകുറഞ്ഞ ഒരു കഥകളി കലാകാരന്റെ വിസ്മയിപ്പിക്കുന്ന പകര്‍ന്നാട്ടത്തില്‍ ലക്ഷ്മിയെന്ന കുട്ടി കൗതുകം പൂണ്ടു. തന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമായിരുന്നു അത്.
ആ സന്ദര്‍ശനത്തിലാണ് ഭാവിയില്‍ ഭര്‍ത്താവാകുമെന്ന് ചിന്തിക്കുകപോലും ചെയ്യാതിരുന്ന സുനിലിനെ കാണുന്നത്. ആട്ടവിളക്കിനു മുന്നിലെ ആ പ്രകടനം തന്റെ മനസില്‍ കുറേനാള്‍ കിടന്നു. അതുപിന്നെ പ്രണയമാവുകയായിരുന്നുവെന്നും അറിയില്ലായിരുന്നു. വര്‍ഷാവര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുന്നത് ഞങ്ങളുടെ പതിവായി. സ്‌കൂള്‍ അവധിക്കാലത്ത് രണ്ടുമാസം. ചിലപ്പോഴത് ഒരു വര്‍ഷവുമാകാം. അങ്ങനെയാണ് കഥകളി നടനായ വൈക്കം സ്വദേശി പള്ളിപ്പുറം സുനില്‍ തന്റെ പാതിയാവുന്നത്. 2012ലാണ് സുനിലും ലക്ഷ്മിയും വിവാഹിതരായത്. രണ്ട് സംസ്‌കൃതിയുടെ ഇഴുകിച്ചേരല്‍ കൂടിയായിരുന്നു അവരുടെ വിവാഹം.
കലയുടെയും സംസ്‌കാരത്തിന്റെയും കാര്യത്തില്‍ വ്യത്യസ്ത സാഹചര്യത്തില്‍ വളര്‍ന്നവരെ ഒന്നാക്കിയത് കലയെന്ന മാന്ത്രികതയാണെന്ന് ലക്ഷ്മിയും സുനിലും പറഞ്ഞു.അവരുടെ പ്രണയത്തിന്റെ സാഫല്യത്തിന് ഇപ്പോള്‍ മൂന്നുവര്‍ഷം. ഇതിനോടകം കേരളത്തിലും കേരളത്തിനു പുറത്തും ഫ്രാന്‍സിലും ഒട്ടേറെ വേദികളില്‍ ലക്ഷ്മി ഭരതനാട്യം അവതരിപ്പിച്ചു. ഇപ്പോള്‍ വൈക്കം കേന്ദ്രമാക്കി ആര്‍ട് സ്‌കൂള്‍ നടത്തുകയാണ്. മാര്‍ച്ച് എട്ടിന് വൈക്കത്ത് സംഗമം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കടല്‍ കടന്നെത്തിയ ലക്ഷ്മിയും കേരളത്തിന്റെ സുനിലും. ഇതൊരു അപൂര്‍വതയായിരിക്കുമെന്നു ഈ ദമ്പതികള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദേശത്തിനും മതത്തിനും അതീതമാണ് പ്രണയമെന്നാണ് ഇവരുടെ സാക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (6 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (6 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (6 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (10 hours ago)

Malayali Vartha Recommends