Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

വ്യായാമം ചെയ്യാന്‍ മടിച്ചുനില്‍ക്കുന്നവരെ സഹായിക്കാന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്... എല്ലാ ജില്ലയിലും പൊതുസ്ഥലങ്ങളില്‍ ഓപണ്‍ ജിംനേഷ്യം തുടങ്ങാനുള്ള പദ്ധതിക്ക് അന്തിമരൂപമായി., വ്യായാമശീലം പ്രോത്സാഹിപ്പിക്കുകയും ഓരോരുത്തരെയും ആരോഗ്യസംരക്ഷണത്തില്‍ ബോധവാന്മാരാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം

03 NOVEMBER 2019 10:11 AM IST
മലയാളി വാര്‍ത്ത

വ്യായാമം ചെയ്യാന്‍ മടിച്ചുനില്‍ക്കുന്നവരെ സഹായിക്കാന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്. എല്ലാ ജില്ലയിലും പൊതുസ്ഥലങ്ങളില്‍ ഓപണ്‍ ജിംനേഷ്യം തുടങ്ങാനുള്ള പദ്ധതിക്ക് അന്തിമരൂപമായി. പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന ജിമ്മുകള്‍ ഫെബ്രുവരിയോടെ പ്രവര്‍ത്തനം ആരംഭിക്കും. സംസ്ഥാനത്ത് രക്തസമ്മര്‍ദവും പ്രമേഹവും കൊളസ്‌ട്രോളുമടക്കം ജീവിതശൈലി രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് 'എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്തം' എന്ന ആശയത്തിന് ഊന്നല്‍ നല്‍കി പദ്ധതി ആവിഷ്‌കരിച്ചത്.വ്യായാമശീലം പ്രോത്സാഹിപ്പിക്കുകയും ഓരോരുത്തരെയും ആരോഗ്യസംരക്ഷണത്തില്‍ ബോധവാന്മാരാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
എല്ലാ ജില്ലയിലും ജില്ല ആസ്ഥാനത്തിന് പുറമെ തെരഞ്ഞെടുത്ത ഒരു നഗരസഭയിലും മൂന്ന് പഞ്ചായത്തിലുമാകും ഇവ തുടങ്ങുക. കലക്ടര്‍ അധ്യക്ഷനായ സമിതി അനുയോജ്യമായ സ്ഥലം കണ്ടെത്തും. കൂടുതല്‍ പേര്‍ക്ക് എളുപ്പം എത്താവുന്ന സ്ഥലങ്ങളാകും പരിഗണിക്കുക. മഴയും വെയിലുമേറ്റാല്‍ കേടാകാത്തതും എല്ലാവര്‍ക്കും പൊതുവായി ഉപയോഗിക്കാവുന്നതുമായ ഉപകരണങ്ങളാണ് ഇവിടെ സജ്ജീകരിക്കുക. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥലത്ത് പ്രദര്‍ശിപ്പിക്കും.

സ്ഥലത്ത് നടപ്പാതയും ഒരുക്കും. രാവിലെ മുതല്‍ രാത്രി വരെ ഏത് പ്രായക്കാര്‍ക്കും ജിമ്മിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാം. സ്ത്രീകള്‍ക്ക് പ്രത്യേക സമയക്രമം നിശ്ചയിക്കും. ജില്ല ആസ്ഥാനത്ത് ഓപണ്‍ ജിം ഒരുക്കാന്‍ ഏഴുലക്ഷം വീതവും മുനിസിപ്പാലിറ്റികള്‍ക്കും പഞ്ചായത്തുകള്‍ക്കും നാലുലക്ഷം വീതവും അനുവദിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് തയാറാക്കിയ പട്ടികയില്‍നിന്ന് ഓരോ സ്ഥലത്തേക്കും അനുയോജ്യമായ ഉപകരണങ്ങള്‍ ഇ-ടെന്‍ഡര്‍ വഴി വാങ്ങും. ഇവയുടെ മേല്‍നോട്ടം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനായിരിക്കും. ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് ആരോഗ്യ വകുപ്പ് എല്ലാ വര്‍ഷവും പണം അനുവദിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (18 minutes ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (30 minutes ago)

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (1 hour ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (2 hours ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (2 hours ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (2 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (2 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (3 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (3 hours ago)

KASARGOD ഞെട്ടലോടെ നാട്  (3 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (3 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (3 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (3 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (3 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (3 hours ago)

Malayali Vartha Recommends