Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..

തിരുവല്ല നഗരസഭ, ശബരിമല ഇടത്താവളത്തിനായി അനുവദിച്ച ഗ്രാന്റ് വകമാറ്റി; അയ്യപ്പ ഭക്തരുടെ പ്രതിഷേധം

07 NOVEMBER 2019 06:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം

കാല്‍നൂറ്റാണ്ട് കാലമായി തിരുവല്ലാനഗരസഭാ മൈതാനിയില്‍ മണ്ഡലകാലാരംഭം മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ശബരിമല ഇടത്താവളത്തിനായി സര്‍ക്കാര്‍ നല്‍കിവന്നിരുന്ന ഗ്രാന്റ് ഇക്കുറി കൈമാറേണ്ടതില്ലെന്ന ചൊവ്വാഴ്ചത്തെ നഗരസഭാ കൗണ്‍സില്‍ തീരുമാനത്തിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു. ഇടത്താവളത്തിനായുള്ള ഫണ്ട് വകമാറ്റുന്നതില്‍ പ്രതിക്ഷേധവുമായി അയ്യപ്പധര്‍മ പരിഷത്തും മറ്റ് ഹൈന്ദവ സംഘടനകളും രംഗത്തെത്തി.

ഇടത്താവളത്തിനായി സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റ് വഴിവിളക്കിന്റേതടക്കമുള്ള അറ്റകുറ്റപ്പണികള്‍ക്കും വഴിവക്കിലെ കാട് വെട്ടിത്തെളിക്കുന്നതിനുമായി വിനിയോഗിക്കാനാണ് കൗണ്‍സില്‍ തീരുമാനം. കാല്‍നൂറ്റാണ്ടായി മണ്ഡല കാലാരംഭം മുതല്‍ മകരവിളക്ക് വരെ നഗരസഭാ മൈതാനിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇടത്താവളത്തിനുള്ള അനുമതി ഒറ്റ രാത്രി കൊണ്ട് നഗരസഭയിലെ ചിലരുടെ വ്യക്തി താത്പര്യം മൂലം തകിടം മറിച്ചതായാണ് അയ്യപ്പ ഭക്തരുടെ ആരോപണം.

ഇടത്താവളത്തിനുള്ള സ്ഥലം സൗജന്യമായി വിട്ടു നല്‍കിയിട്ട് നടത്തിപ്പ്, സംഘടനകളെ ഏല്‍പിക്കാനുമാണ് നീക്കം. പന്തല്‍, ഭക്ഷണം , ശൗചാലയം എന്നിവ അടക്കമുള്ള കാര്യങ്ങള്‍ ഇടത്താവള നടത്തിപ്പുകാര്‍ സ്വയം വഹിക്കണമെന്നതാണ് നഗരസഭ മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശം. കഴിഞ്ഞ വര്‍ഷം വരെ നഗരസഭാ മൈതാനിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇടത്താവളം നഗരസഭയുടെ തന്നെ ഉടമസ്ഥതയിലുള്ള ഓപ്പണ്‍ സ്റ്റേജിലേക്ക് മാറ്റാന്‍ കഴിഞ്ഞ ദിവസം കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.

തീര്‍ഥാടനം നടക്കുന്ന രണ്ടു മാസത്തേക്ക് ഓപ്പണ്‍ സ്റ്റേജ് മറ്റാവശ്യങ്ങള്‍ക്കായി വിട്ടു നല്‍കില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. . സ്ഥിരം ഇടത്താവളം നിര്‍മിക്കുമെന്ന നഗരസഭാ അധികൃതര്‍ കാലങ്ങളായി നടത്തി വരുന്ന വാഗ്ദാനങ്ങള്‍ നാളിതു വരെയായും പാലിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ നഗരസഭാ ബജറ്റിലും ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനമുണ്ടായിരുന്നു.

എന്നാല്‍ ഇടത്താവളം തുടങ്ങിയ കാലം മുതല്‍ അതിനെ ഇല്ലാതാക്കാനും സ്ഥിരം ഇടത്താവളം നിര്‍മിക്കുന്നതിനെതിരെയും നടത്തുന്ന ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമായാണ് ഗ്രാന്റ് തടയപ്പെടുന്നതടക്കമുള്ള തരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് അയ്യപ്പധര്‍മ പരിഷത്ത് ജില്ലാ പ്രസിഡന്റ് ലാല്‍ നന്ദാവനവും ഹൈന്ദവ സംഘടനാ നേതാക്കളും പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി...  (5 minutes ago)

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....  (39 minutes ago)

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (54 minutes ago)

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം  (1 hour ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (1 hour ago)

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (8 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (8 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (8 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (8 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (8 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (8 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (8 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (8 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (8 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (8 hours ago)

Malayali Vartha Recommends