Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..

പോപ്പൊക്കെ അങ്ങ് പെരുന്നയിൽ ; ദേവസ്വം ബോർഡിലെ നിയമന പട്ടിക സർക്കാർ മരവിപ്പിച്ചു; ദേവസ്വം റിക്രൂട്ടമെന്റ് ബോർഡിലെ നിയമനങ്ങൾക്ക് മൂന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയിട്ടും കോംപ്ലിമെന്റാകാത്ത ജി. സുകുമാരൻ നായർക്ക് പിണറായി പണി കൊടുത്തു

08 NOVEMBER 2019 02:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം

ദേവസ്വം റിക്രൂട്ടമെന്റ് ബോർഡിലെ നിയമനങ്ങൾക്ക് മൂന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയിട്ടും കോംപ്ലിമെന്റാകാത്ത ജി. സുകുമാരൻ നായർക്ക് പിണറായി പണി കൊടുത്തു. ദേവസ്വം ബോർഡിലെ നിയമന പട്ടിക സർക്കാർ മരവിപ്പിച്ചു.

പോപ്പ് കോംപ്രമൈസിന് തയ്യാറല്ലെങ്കിൽ വത്തിക്കാനിൽ പൊയ്ക്കോ എന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചത്. അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പിൽ പിന്തുണ നൽകിയ രണ്ട് മണഡലങ്ങളിലും തോറ്റിട്ടും വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത പെരുന്ന പോപ്പിനോട് പോയ് പണി നോക്കാനാണ് മിന്നൽ പിണറായി പറയുന്നത്.

സാമ്പത്തിക സംവരണം നടപ്പിലാക്കി എൻ എസ് എസിനെ കൈയിലെടുക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് പിന്നിൽ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ. രാജഗോപാലൻ നായരാണ് പിന്നണി പാടിയത് . ഇതാണ് പൊളിഞ്ഞത്.

ഡിസംബറിൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും. വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ നോമിനിയായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് ആയിരുന്ന വ്യക്തിയാണ് അദ്ദേഹം. എൻ എസ് എസിന്റെ പ്രതിനിധിയാണ് എക്കാലും ദേവസ്വം ബോർഡുകൾ ഭരിച്ചിരുന്നത്. പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോഴും രാജഗോപാലൻ നായർ ദേവസ്വം ബോർഡ് അധ്യക്ഷനാകാൻ കരുക്കൾ നീക്കിയിരുന്നു. ജി. സുകുമാരൻ നായരെ പിടിച്ച് ഒരിക്കൽ കൂടി പ്രസിഡൻറ് ആകാൻ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ കഞ്ഞിയിൽ പാറ്റ വീണത്.

ദേവസ്വം നിയമനങ്ങളിൽ സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന ആശയം രാജഗോപാലൻ നായരുടേതായിരുന്നു. ഇതിന് ജി. സുകുമാരൻ നായരുടെ പൂർണ പിന്തുണ ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലം മുതൽ ജി സുകുമാരൻ നായരുടെ ആഗ്രഹമായിരുന്നു ഇത്. കോട്ടയം ഗസ്റ്റ് ഹൗസിലെത്തി സുകുമാരൻ നായർ പിണറായിയെ കണ്ടതും ഇതിന് വേണ്ടിയാണ്. പിണറായി പൂർണ മനസോടെയാണ് മുന്നാക്ക സാമ്പത്തിക സംവരണത്തിന് പിണറായി പച്ചക്കൊടി കാണിച്ചത്. എന്നാൽ ശബരിമല എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി.

നവംബർ ഒന്നിന് പുറത്തിറങ്ങിയ ദേവസ്വം ബോർഡിലേക്കുള്ള എൽഡി കാർക്ക് - സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിലാണ് സംസ്ഥാനത്ത് ആദ്യമായി സാമ്പത്തിക സംവരണം നടപ്പിലാക്കിയത് . കേരളത്തിൽ ആദ്യമായി വിപ്ലവകരമായ മാറ്റം വരുന്നു എന്ന പ്രഖ്യാപനത്തോടെയാണ് ലിസ്റ്റ് പ്രസിദ്ധികരിച്ചത് . ഇക്കാര്യം രാജഗോപാലൻ നായർ പത്ര സമ്മേളനം നടത്തിയാണ് അറിയിച്ചത്. എന്നാൽ ഇതിന് പിന്നാലെ സുകുമാരൻ നായർ പിണറായിയെ ഒരു പ്രസ്താവന വഴി എടുത്ത് ഉടുത്തു.കേരളത്തെ വർഗീയമായി തരം തിരിച്ചത് പിണറായി ആണെന്നു പറഞ്ഞു. അതോടെ പിണറായി തെറ്റി.

ഹൈക്കോടതി നിർദ്ദേശ പ്രകാരം ബോർഡിലെ ജീവനക്കാരുടെ പുനർ വിന്യാസം നീണ്ടതും ദിവസവേതന ജീവനക്കാരെ പിരിച്ചുപിടാൻ മടിക്കുന്നതുമാണ് നിയമനങ്ങൾ വൈകാൻ കാരണമെന്ന് ബോർഡ് വ്യക്തമാക്കുന്നു. പുനർ വിന്യാസത്തിന്റെ പട്ടിക ഹൈക്കോടതിയിലാണ് സമർപ്പിക്കേണ്ടത്. ഇത് ചെയ്തിട്ടില്ല. മുൻ ദേവസ്വം കമ്മീഷണറാണ് ഇത് ചെയ്യേണ്ടിയിരുന്നത് . അദ്ദേഹം സാമ്പത്തിക സംവരണത്തിന് എതിരാണ്. ഇപ്പോൾ മുഴുവൻ സമയ കമ്മീഷണർ ഇല്ല.നൂറ് കണക്കിന് ദിവസ വേതനക്കാരെ പിണറായി സർക്കാർ നിയമിച്ചിട്ടുണ്ട്.ഇവരെ പിരിച്ചുവിടാൻ കഴിയില്ല. റിപ്പോർട്ട് സമർപ്പിച്ചാൽ തന്നെ കോടതിയിൽ തീരുമാനമാകാൻ മാസങ്ങൾ എടുക്കും. വെള്ളാപള്ളിയും പുന്നല ശ്രീകുമാറുമൊക്കെ സംവരണത്തിന് എതിരുമാണ്. ചുരുക്കത്തിൽ പണി കിട്ടിയത് പെരുന്ന പോപ്പിനാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാദിൽ നിര്യാതയായ കാസർകോട് ബെരിക്കുളം സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...  (22 minutes ago)

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണ്ടത് ആർക്കൊക്കെ? ഇന്നത്തെ പൂർണ്ണ രാശിഫലം  (36 minutes ago)

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി...  (51 minutes ago)

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....  (1 hour ago)

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (1 hour ago)

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം  (1 hour ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (2 hours ago)

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (9 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (9 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (9 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (9 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (9 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (9 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (9 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (9 hours ago)

Malayali Vartha Recommends