Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..

സൂക്ഷിച്ചോ ഐസക്കേ സുധാകരൻ നേരേ കയറി വരും ; മന്ത്രി ജി. സുധാകരൻ മന്ത്രി തോമസ് ഐസക്കിനോട് പോരടിക്കുന്നത് സി പി. എമ്മിനുള്ളിലെ വിഭാഗീയതയുടെ പുതിയ മുഖം

11 NOVEMBER 2019 02:19 PM IST
മലയാളി വാര്‍ത്ത

മന്ത്രി ജി. സുധാകരൻ മന്ത്രി തോമസ് ഐസക്കിനോട് പോരടിക്കുന്നത് സി പി. എമ്മിനുള്ളിലെ വിഭാഗീയതയുടെ പുതിയ മുഖം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ അറിയിച്ച ശേഷമാണ് സുധാകരൻ തർക്കം തുടങ്ങിയത്.

അതേസമയം കിഫ്ബിക്കെതിരായ നീക്കങ്ങളെ കിഫ്ബിയെ കൊണ്ടു തന്നെ തോമസ് ഐസക് പ്രതികരിപ്പിച്ചു. ധനലഭ്യതക്ക് ഒപ്പം ഗുണനിലവാരവും ഉറപ്പാക്കേണ്ട കടമ കിഫ്ബിക്ക് ഉണ്ടെന്നാണ് മറുപടി. കിഫ്ബിക്കെതിരെയാണ് മന്ത്രി സുധാകരൻ രംഗത്തെത്തിയതെങ്കിലും അദ്ദേഹം ലക്ഷ്യമിടുന്നത് ധനമന്ത്രിയെ തന്നെയാണ്. കിഫ്ബിയിലെ ചീഫ് ടെക്നിക്കൽ എക്സാമിനർ രാക്ഷസനെ പോലെയാണെന്നാണ് മന്ത്രി പറഞ്ഞത്. പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാർ നൽകുന്ന റിപ്പോർട്ടുകൾ കിഫ്ബി ഉദ്യോഗസ്ഥർ നിഷ്കരുണം വെട്ടുകയാണ്. ധനവകുപ്പിൽ ഫയലുകൾ താഴ്ത്തുന്ന കാര്യം ധനമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി സുധാകരൻ പറഞ്ഞു. രാക്ഷസൻ ബകൻ ഭക്ഷണം കാത്തിരിക്കുന്നത് പോലയാണ് കിഫ്ബിക്കാരൻ കാത്തിരിക്കുന്നത്. എല്ലാ ദിവസവും പിടിച്ചുവയ്ക്കാൻ അയാൾക്ക് എന്തെങ്കിലുമൊക്കെ വേണം. പൊതുമരാമത്തിലെ ചീഫ് എഞ്ചിനീയർ നൽകുന്ന ഫയലുകൾ പരിശോധിക്കുന്നത് കിഫ്ബി ടെക്നിക്കൽ ഓഫീസറാണ്. ഇത് ലോകത്തെവിടെയുമില്ലാത്ത നിയമമാണ്.

കിഫ്ബിയില ചീഫ് ടെകനിക്കൽ എക്സാമിനറായി ചീഫ് എഞ്ചിനിയറെ നിയമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഡോ കെ. എം ഏബ്രഹാമാണ് കിഫ്ബിയുടെ മാനേജിംഗ് ഡയറക്ടർ. മുൻ ധന വകുപ്പ് സെക്രട്ടറിയാണ് അദ്ദേഹം. സംസ്ഥാനത്തെ റോഡുകളെല്ലാം കിഫ്ബിക്ക് വിട്ടുകൊടുക്കാമെന്നും മന്ത്രി പറഞ്ഞു. വേണമെങ്കിൽ പൊതുമരാമത്ത് വകുപ്പ് തന്നെ ധനവകുപ്പിന് കൈമാറാമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി സുധാകരന്റെ പരസ്യ പ്രതികരണത്തോട് മന്ത്രി തോമസ് ഐസക് പ്രതികരിച്ചിട്ടില്ല. തനിക്കൊന്നും പറയാനില്ലെന്നാണ് ഐസക് പറഞ്ഞത്. ഐസക്കും സുധാകരനും തമ്മിൽ മുമ്പും വാക്പ്പോര് രൂക്ഷമായിരുന്നു. സുധാകരൻ പറയുന്നതിന് വിരുദധമായി മാത്രമേ ഐസക് സംസാരിക്കുകയുള്ളു.എല്ലാ കാലത്തും ധനമന്ത്രിമാരും പൊതുമരാമത്ത് മന്ത്രിമാരും തമ്മിൽ ആശയകുഴപ്പം നിലനിന്നിരുന്നു. എന്നാൽ ഇത്രത്തോളം അത് വഷളായിട്ടില്ല.

കിഫ്ബി ഉൾപെടെ ധനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും മന്ത്രി ഐസക് പറയുന്നത് മാത്രമാണ് അനുസരിക്കാറുള്ളത്.മുഖ്യമന്ത്രി പറയുന്നത് പോലും അവർ അനുസരിക്കാറില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കിഫ്ബിയിൽ വിലങ്ങുതടിയാകുന്നത്. മന്ത്രിമാർക്കെല്ലാം പുതിയ പദധതികൾ വേണം. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സർക്കാരിന് ആരെയും കൈയയച്ച് സഹായിക്കാനാവില്ലെന്ന നിലപാടാണ് ഉള്ളത്.

ആരെയും ഭയക്കാത്ത വ്യക്തിയാണ് ജി. സുധാകരൻ. വേണമെങ്കിൽ അദ്ദേഹം കീഫ്ബിയുടെ ഓഫീസിൽ കയറി ചെല്ലാൻ മടിക്കില്ലെന്ന് കിഫ്ബിക്കറിയാം. ആലപ്പുഴയിലെ കുടിവെള്ളക്ഷാമത്തിൽ അദ്ദേഹം ധാരാളം വിമർശനങ്ങൾ നേരിട്ടിരുന്നു.പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണങ്ങൾ പൂർത്തിയാക്കാൻ ധനവകുപ്പ് സമ്മതിക്കുന്നില്ലെന്നും ഇതാണ് വകുപ്പ് പഴി കേൾക്കാനുള്ള കാരണമെന്നും അദ്ദേഹം വിശ്വസിക്കുന്നു. വരും ദിവസങ്ങളിൽ സുധാകരൻ- ഐസക് തർക്കം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു  (15 minutes ago)

സ്വര്‍ണവിലയിൽ കുതിപ്പ്.... പവന് 1040 രൂപയുടെ വർദ്ധനവ്  (26 minutes ago)

രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായി മാറും  (57 minutes ago)

ബസ് സര്‍വീസുകള്‍ക്കിടയില്‍ ജിപിഎസ് മുഖേന നിരീക്ഷിക്കപ്പെടുന്ന നിര്‍ബന്ധിത സമയ ഇടവേളകള്‍ നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി...  (1 hour ago)

കണ്ണീർക്കാഴ്ചയായി.... ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് സമാപനം  (1 hour ago)

ചെൽസിക്കെതിരെ ബ്രെന്റ്‌ഫോർഡിന് ഏകപ‍ക്ഷീയമായ മൂന്ന് ഗോളിൻറെ ഉജ്ജ്വല വിജയം  (1 hour ago)

പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി ശനിയാഴ്ച അവസാനിക്കും...  (2 hours ago)

ഏഷ്യൻ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ ഷോട്ട്പുട്ട് താരം തജീന്ദർപാൽ സിങിന് പകരം കബഡി താരം പവൻ സെറാവത്ത് ഇന്ത്യയുടെ പതാകവാഹകനാകും..  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

റിയാദിൽ നിര്യാതയായ കാസർകോട് ബെരിക്കുളം സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...  (2 hours ago)

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണ്ടത് ആർക്കൊക്കെ? ഇന്നത്തെ പൂർണ്ണ രാശിഫലം  (3 hours ago)

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി...  (3 hours ago)

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....  (3 hours ago)

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (4 hours ago)

Malayali Vartha Recommends