Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

സിപിഎം സംസ്ഥാന സെക്രട്ടറിയാകാന്‍ കടുത്ത മത്സരം

17 FEBRUARY 2015 04:21 PM IST
മലയാളി വാര്‍ത്ത.

സിപിഎം സംസ്ഥാന സെക്രട്ടറിയാകാന്‍ പാര്‍ട്ടിയ്ക്കുള്ളില്‍ മത്സരം ശക്തം. പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനും തമ്മിലാണു ശക്തമായ മത്സരം നടക്കുന്നത്. കോടിയേരിയും ഇ.പിയും കണ്ണൂര്‍കാരാണെങ്കിലും കണ്ണൂര്‍ ലോബിയുടെ പിന്തുണ കോടിയേരിക്കില്ല. നേരത്തെ തന്നെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനടക്കമുള്ളവരുമായി കോടിയേരി അത്ര രസത്തിലല്ല. ഇതു സമ്മേളനത്തില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.
പിബി അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി സെക്രട്ടറിയാകുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ഇതിനിടെയാണു ശക്തമായ മത്സര നീക്കവുമായി ഇ.പി.ജയരാജനു വേണ്ടി കണ്ണൂര്‍ ലോബി രംഗപ്രവേശനം ചെയ്തിരിക്കുന്നത്. പിബി അംഗങ്ങളാരും സെക്രട്ടറിയാകേണ്ടെന്ന നിലപാടാണ് ഇവര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. മത്സരം കടുക്കുകയാണെങ്കില്‍ എം.എ.ബേബി സമവായത്തിലൂടെ സെക്രട്ടറിയാകാനുള്ള സാധ്യത അടയ്ക്കാന്‍ കൂടിയാണ് ഈ നീക്കം.
കോടിയേരിയെ സെക്രട്ടറിയാക്കണമെന്ന അഭിപ്രായത്തിനാണു പാര്‍ട്ടിയില്‍ ഇപ്പോഴും മുന്‍തൂക്കം. എന്നാല്‍ പാര്‍ട്ടിയില്‍ നിര്‍ണായക സ്വാധീനമുള്ള കണ്ണൂര്‍ ലോബി തങ്ങളുടെ ഇംഗിതം നടപ്പിലാക്കാന്‍ ശക്തമായി രംഗത്തിറങ്ങുമെന്നു മുന്‍ സമ്മേളനങ്ങള്‍ തെളിയിച്ചതാണ്. ഈ സമ്മേളനത്തിലും ഇതുണ്ടാകുമെന്ന് ഉറപ്പാണ്. ദേശാഭിമാനി ബോണ്ട് വിവാദം മുതല്‍ ദേശാഭിമാനിയുടെ സ്ഥലം വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനു വിറ്റതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജയരാജന്റെ സെക്രട്ടറി സ്ഥാനത്തേക്കുള്ള വരവിനെ പ്രതിരോധിക്കാന്‍ കോടിയേരി അനുകൂലികളും ശ്രമിക്കുന്നുണ്ട്. പിണറായിയുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന ഇ.പിയെ സ്ഥാനമൊഴിയുന്ന പിണറായി സെക്രട്ടറി സ്ഥാനത്തേക്കു കൊണ്ടുവരാന്‍ എന്തെങ്കിലും നീക്കം നടത്തുമോയെന്നു കണ്ടറിയേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (4 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (4 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (4 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (5 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (5 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (5 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (5 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (6 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (8 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (9 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (9 hours ago)

Malayali Vartha Recommends