Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തിരുവല്ലയില്‍ നിന്നും കാണാതായ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനികള്‍ സെക്‌സ് മാഫിയയുടെ പിടിയില്‍?

17 FEBRUARY 2015 05:09 PM IST
മലയാളി വാര്‍ത്ത.

തിരുവല്ലയില്‍ നിന്നും കാണാതായ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനികളെക്കുറിച്ച് വിവരമൊന്നുമില്ലാതെ പോലീസ് ഇരുട്ടില്‍ത്തപ്പുന്നു. കാമുകനായ യുവാവും മുങ്ങിയതോടെ പെണ്‍കുട്ടികളെ കടത്തിയത് ആസൂത്രിതമായാണ് എന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിനു പിന്നില്‍ വമ്പന്‍ സെക്‌സ് മാഫിയ ഉണ്ടെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. കാണാതായ പെണ്‍കുട്ടികളില്‍ ഒരാളുടെ ബാഗ് റെയില്‍വേ ട്രാക്കില്‍ നിന്നും ലഭിച്ചത് പോലീസിനെ കുഴയ്ക്കുന്നുണ്ട്.
നഗരത്തിലെ പ്രമുഖ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനികളെയാണ് കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാതായത്. ഇതുമായി ബന്ധപ്പെട്ടുനടക്കുന്ന അന്വേഷണത്തിലാണ് തിരോധാനത്തിനു പിന്നില്‍ കാമുകന് പങ്കുള്ളതായി സൂചന ലഭിച്ചിട്ടുള്ളത്. മൂന്നു പെണ്‍കുട്ടികളില്‍ ഒരാളുമായി അടുപ്പത്തിലായിരുന്ന പാലിയേക്കര സ്വദേശിയായ ഇരുപത്തിയൊന്നുകാരനെയാണ് പൊലീസ് സംശയിക്കുന്നത്.
സ്‌കൂളിലേക്കെന്നു പറഞ്ഞാണ് കുട്ടികള്‍ ബുധനാഴ്ച വീട്ടില്‍നിന്ന് ഇറങ്ങിയത്. അന്നു വൈകിട്ട് മുതലാണ് ഇവരെ കാണാതായത്. അന്നേദിവസം രാവിലെ കുട്ടികള്‍ മൂവരും സ്‌കൂളില്‍ എത്തിയിരുന്നതായും ക്ലാസില്‍ കയറിയിരുന്നില്ലെന്നും സഹപാഠികള്‍ പറയുന്നു. കാണാതായ കുട്ടികളില്‍ ദൃശ്യയുടെ പുസ്തകവും ബുക്കും അടങ്ങിയ സ്‌കൂള്‍ ബാഗ് വ്യാഴാഴ്ച രാത്രി 11 മണിയോടെ തകഴി റെയില്‍വേ ക്രോസിനുസമീപമുള്ള വയലില്‍നിന്നും കണ്ടെടുത്തിരുന്നു. ബാഗ് പരിശോധിച്ചതില്‍നിന്നും കുട്ടികളുടെ തിരോധാനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചില്ല. യുവാവിനെ കാണാതായ ദിവസം തന്നെയാണ് സ്‌കൂള്‍ ബാഗ് ലഭിച്ചതെന്നത് സംഭവവുമായി യുവാവിനുള്ള ബന്ധത്തിന് ആക്കംകൂട്ടുന്നു. യുവാവ് എത്തിച്ചേരുന്നതിനു വേണ്ടി പെണ്‍കുട്ടികള്‍ കാത്തിരുന്നതിനുശേഷം ഇവര്‍ ഒരുമിച്ച് ട്രെയിനില്‍ നാടുവിട്ടതാകാമെന്നാണ് പൊലീസ് നിഗമനം.
പെണ്‍കുട്ടികള്‍ നാടുവിട്ടതിനു ശേഷവും ഇവിടെത്തന്നെ തുടര്‍ന്ന കാമുകന്‍ രണ്ടുദിവസത്തിനുശേഷം മുങ്ങി അവര്‍ക്കൊപ്പം ചേര്‍ന്നിരിക്കാമെന്നാണു കരുതുന്നത്. പിന്നീട് ഇയാള്‍ തന്നെ ഇവരെ എത്തേണ്ടിടത്ത് എത്തിച്ചിരിക്കാം. കൂടുതല്‍ പണം കൈവശമില്ലാത്തതിനാല്‍ കുട്ടികള്‍ ഏറെ ദൂരം തനിയെ സഞ്ചരിക്കാന്‍ ഇടയില്ലെന്ന് പൊലീസ് കരുതുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (4 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (4 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (4 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (5 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (5 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (5 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (5 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (6 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (8 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (9 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (9 hours ago)

Malayali Vartha Recommends