Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

പിണറായിക്കെതിരെ ആഞ്ഞടിച്ച് വിഎസിന്റെ താണ്ഡവം,സ്വേച്ഛാധിപത്യവും അഹങ്കാരവുമാണ് പിണറായിക്കുള്ളതെന്ന് വിഎസ്

18 FEBRUARY 2015 08:07 AM IST
മലയാളി വാര്‍ത്ത.

പിണറായിക്കെതിരെ ആഞ്ഞടിച്ച് വിഎസ് തന്റെ വിയോചന കുറിപ്പ് കേന്ദ്രനേതൃത്വത്തിന് അയച്ചുകൊടുത്തു. ഇതില്‍ സെക്രട്ടറി എന്ന നിലയിലുള്ള പിണറായുടെ പ്രവര്‍ത്തനത്തെ രൂക്ഷമായാണ് വിഎസ് വിമര്‍ശിച്ചിരിക്കുന്നത്. ടിപി വധവും,സോളാര്‍ സമരവും, കഴിഞ്ഞ നിയമസഭാ, ലോകസഭാ തിരഞ്ഞെടുപ്പുകളിലെ പിണറായിയുടെ ഒറ്റയാള്‍ തീരുമാനങ്ങള്‍ പാര്‍ട്ടിയെ പിന്നോട്ട് നയച്ചതായും വിഎസ് പറുയുന്നുണ്ട്.
പാര്‍ട്ടി വിട്ടുപോകുന്നവരെ വകവരുത്തുകയെന്നതു പാര്‍ട്ടി നയമാണോയെന്നു പരിശോധിക്കണമെന്നും വിഎസ് ആവശ്യപ്പെടുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തനും മനോജും വായ് തുറക്കുന്നതിനെ ഭയന്നിട്ടാണ് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ അവരെ ന്യായീകരിക്കുന്നതെന്ന് വി.എസിന്റെ ബദല്‍ക്കുറുപ്പില്‍ പറയുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്ത് വിഎസിന്റെ ചിത്രം ഫെളക്‌സ് ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയതിനെ പിണറായി ചോദ്യം ചെയ്തിരുന്നു. അതിലൂടെ പിണറായി തുടങ്ങിവച്ച വിവാദവും തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ഭൂരിപക്ഷം കിട്ടാതിരിക്കാന്‍ കാരണമായെന്നു വിഎസ് ആരോപിക്കുന്നു. പിണറായിയുടെ വിവാദ പ്രസ്താവനയും അതിനു പാര്‍ട്ടി കൊടുക്കേണ്ടിവന്ന വിലയും പരിശോധിക്കണം.
അച്ചടക്കമെന്നാല്‍ ആരോടും ആലോചിക്കാതെയുള്ള തീരുമാനങ്ങള്‍ക്ക് \'ആമേന്‍ പറയുകയെന്നാണ് പിണറായിയുടെ വിചാരം. ആരോടും ആലോചിക്കാതെയുള്ള തീരുമാനത്തിന് ഉദാഹരണമായി വിഎസ് എടുത്തുകാട്ടുന്നത് സോളര്‍ വിഷയത്തില്‍ ഇടതു പാര്‍ട്ടികള്‍ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധമാണ്. എന്തിനാണ് സമരം തിടുക്കത്തില്‍ പിന്‍വലിച്ചത് എന്നതിന്റെ സത്യം സഖാക്കളോടു വെളിപ്പെടുത്തണമെന്നു വിഎസ് ആവശ്യപ്പെടുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്കു സീറ്റു നല്‍കാതിരുന്നതിനു പിണറായി പറഞ്ഞ കാരണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നു വിഎസ് ആരോപിക്കുന്നു. സഖ്യകക്ഷികളെ ഒന്നൊന്നായി ഒഴിവാക്കി വലതുപക്ഷക്കാരെയും അഴിമതിക്കാരെയും വര്‍ഗീയ പാര്‍ട്ടികളെയും കൂടെക്കൂട്ടുകയെന്ന തികഞ്ഞ വലതുപക്ഷ വ്യതിയാനമാണ് പിണറായി കാട്ടുന്നത്. പാര്‍ട്ടി കമ്മിറ്റികള്‍ രൂപീകരിച്ചത് വിഭാഗീയ രീതിയിലാണെന്ന് ആരോപിക്കുന്ന വിഎസ്, സംസ്ഥാന സമിതിയില്‍ നിന്നു തരംതാഴ്ത്തപ്പെട്ട ടി. ശശിധരന്‍, എന്‍.എന്‍.കൃഷ്ണദാസ്, സി.കെ. പത്മനാഭന്‍ എന്നിവരെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെടുന്നു.
പാര്‍ട്ടിയിലെ സഖാക്കളോടു പെരുമാറുമ്പോഴുള്ള സ്വേച്ഛാധിപത്യ രീതിയും അഹങ്കാരവുമാണ് ഇടതുപക്ഷത്തെ സഖ്യകക്ഷികളോടും പിണറായിക്കുള്ളതെന്നും ആലപ്പുഴ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള സംഘടനാ റിപ്പോര്‍ട്ടിനു ബദലായി വിഎസ് തയാറാക്കിയ കുറിപ്പില്‍ ആരോപിക്കുന്നു.
സംസ്ഥാനത്ത് തള്ളപ്പെട്ട കുറിപ്പിന്റെ പരിഭാഷ വിഎസ് കഴിഞ്ഞ ദിവസം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനു നല്‍കി. ടിപി വധം, ആര്‍എസ്പിക്കു സീറ്റു നിഷേധിച്ചത്, സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളെ ചോദ്യം ചെയ്യുന്ന വിഎസ്, എല്ലാ വിഷയങ്ങളിലും പിണറായിയെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (13 minutes ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (23 minutes ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (28 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (1 hour ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (1 hour ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (2 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (2 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (3 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (3 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (3 hours ago)

Malayali Vartha Recommends