Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

ക്ലൈമാക്‌സ് കൊഴുക്കും... ശബരിമല വിധി പുന:പരിശോധിക്കുന്നതിനോടൊപ്പം തന്നെ മുസ്ലിം പള്ളികളിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്ന കാര്യങ്ങളും പരിശോധിക്കും; സമാധാനമായി കഴിഞ്ഞിരുന്ന ശബരിമലയില്‍ യുവതികളെ കുത്തിയിളക്കി വിട്ടപ്പോള്‍ ഈയൊരു കുരുക്ക് ചിന്തിച്ചില്ല; ശബരിമല വിധി പള്ളികള്‍ക്കും ബാധകമായാല്‍ സംഭവിക്കുന്നത്...

15 NOVEMBER 2019 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന

ശബരിമലയില്‍ എത്ര വിശ്വാസപൂര്‍വമാണ് അയ്യപ്പന്‍മാര്‍ പോയ്‌ക്കൊണ്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ശബരിമല യുവതീ പ്രവേശന വിധിയാകാമെന്ന സുപ്രീം കോടതി വിധി വന്നതോടെ സര്‍ക്കാര്‍ കാണിച്ച തിടുക്കമാണ് വലിയ അക്രമത്തിലേക്ക് വഴി വച്ചത്. ഇതിനിടെ പാര്‍ട്ടിയുടെ പിന്തുണയോടെ ചില യുവതികളെ ശബരിമലയില്‍ കയറ്റിയതോടെ എല്ലാം കൈവിട്ടു. അവസാനം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭക്തര്‍ പാര്‍ട്ടിയെ കാലു വാരുകയും ചെയ്തു.

വിധി പെട്ടെന്ന് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്. ഇതിനിടെ യുവതീ പ്രവേശന വിധി പുനപരിശോധിക്കാന്‍ ഹിന്ദു സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചു. ശബരിമലയില്‍ യുവതികള്‍ കയറാമെങ്കില്‍ എന്തു കൊണ്ട് പള്ളിയില്‍ മാത്രം സ്ത്രീകള്‍ക്ക് കയറിക്കൂട എന്നായി. നവോത്ഥാനം അയ്യപ്പ ഭക്തര്‍ക്ക് മാത്രം മതിയോ. ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചു. മാത്രമല്ല ഇസ്ലാം വിശ്വാസികളുടെ ഇടയിലുള്ള ചേലാകര്‍മ്മം, സുന്നത്ത് എന്നിവയേയും എതിര്‍ക്കുന്നുണ്ട്. വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്ത് വച്ചതുപോലെയായി. ഇത് നടപ്പിലാക്കാന്‍ സുപ്രീം കോടതി വിധി വന്നാല്‍ സര്‍ക്കാര്‍ എന്തായിരിക്കും നിലപാടെടുക്കുന്നത്. വിധി പെട്ടെന്നല്ല സാവകാശം നടപ്പിലാക്കിയാലും സ്ഥിതി ഗുരുതരമാകും. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകരും. മാത്രമല്ല ന്യൂനപക്ഷ വോട്ട് ബാങ്ക് എല്ലാത്തിനും മറുപടിയും നല്‍കും.

ശബരിമല യുവതീ പ്രവശേന വിധി പുനഃപരിശോധിക്കുന്നതിനോടൊപ്പം തന്നെ മുസ്ലിംപള്ളികളിലേക്കും പാഴ്‌സി ക്ഷേത്രങ്ങളിലേക്കും സ്ത്രീകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച ഹര്‍ജികളും സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ്. മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമായിരുന്നു നേരത്തെ സുപ്രീംകോടതിയെ സമീപിച്ചത്.

മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥ നടത്താന്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന വിവിധ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരനായ യാസ്മീന്‍ സുബര്‍ അഹ്മദ് പീര്‍സാസെയുടെ വാദം. സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനയുടെ 14, 21 എന്നീ അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും പീര്‍സാഡെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, എംഎം ഖാന്‍വീല്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ശബരിമല പുനഃപരിശോധനാ ഹരജികള്‍ വിശാല ബെഞ്ചിലേക്കു വിട്ടുകൊണ്ടുള്ള ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചത്. ഇതോടൊപ്പം തന്നെ മുസ്ലിം, പാഴ്‌സി മറ്റുമതവിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ആരാധാനാലങ്ങളില്‍ പ്രവേശിക്കുന്നതിനായുള്ള ഹര്‍ജിയും വിശാല ഭരണ ഘടനാ ബെഞ്ചിന് വിടാന്‍ തീരുമാനിക്കുകയായിരുന്നു.

മുസ്ലിം പള്ളിയിലേയും പാഴ്‌സി ക്ഷേത്രങ്ങളിലേയും സ്ത്രീപ്രവേശനം സമാനമായ വിഷയമാണെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു ഈ കേസുകളിലെ ഹര്‍ജികളും ശബരിമല വിധിയോടൊപ്പം വിശാല ബെഞ്ചിന് വിടാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. ആരാധനാലയങ്ങളിലെ സ്ത്രീകളുടെ പ്രവേശനം ശബരിമലയില്‍ മാത്രമായി ഒതുങ്ങില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയി വ്യക്തമാക്കി. മുസ്ലിംപള്ളികളിലേക്കും പാഴ്‌സി ക്ഷേത്രങ്ങളിലും സ്ത്രീകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ചും സമാനമായ സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ ഈ നിരീക്ഷണത്തോട് ശക്തമായ വിയോജിപ്പാണ് ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ രേഖപ്പെടുത്തിയത്. മുസ്ലീം പള്ളികളിലും പാഴ്‌സി ക്ഷേത്രങ്ങളിലും സ്ത്രീകള്‍ പ്രവേശിക്കുന്നതു സംബന്ധിച്ച ഹരജികള്‍ ശബരിമല ബെഞ്ചിന് മുന്നില്‍ വന്നിട്ടില്ല. അതിനാല്‍ തന്നെ ഈ വിഷയം ശബരിമല കേസുമായി കൂട്ടിക്കുഴയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്തായാലും അന്തിമ വിധി എന്തുതന്നെയായാലും ബാധിക്കുന്നത് കേരളത്തെ തന്നെയായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (10 minutes ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (32 minutes ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (40 minutes ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (50 minutes ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (1 hour ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (1 hour ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (1 hour ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (2 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (2 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (2 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (3 hours ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (3 hours ago)

Malayali Vartha Recommends