Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

കൊക്കെയ്ന്‍ ഉപയോഗിക്കുന്ന പല പ്രമുഖരെയും അറിയാം, പേര് പറഞ്ഞാല്‍ നിങ്ങള്‍ക്ക് അവരെ ഒന്നും ചെയ്യാനാകില്ലന്ന് ബ്ലെസിയും രേഷ്മയും

18 FEBRUARY 2015 08:55 AM IST
മലയാളി വാര്‍ത്ത.

നഗരത്തില്‍ കൊക്കെയ്ന്‍ ഉപയോഗിക്കുന്ന പല പ്രമുഖരെയും അറിയാം. അവരെ നിങ്ങള്‍ക്ക് തൊടാന്‍ പോലും കഴിയില്ലെന്ന് കൊച്ചികൊക്കെയില്‍ കേസിലെ പ്രതികളായ സഹസംവിധായിക ബ്ലെസിസില്‍വര്‍സ്റ്ററും, രേഷ്മരംഗസ്വാമിയെയും പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം കോടതിയുടെ അനുമതിയോടെ വിയ്യൂര്‍ വനിതാ ജയിലിലെത്തി അന്വേഷണസംഘം ചോദ്യം ചെയ്യവേയായിരുന്നു ബ്ലെസിയുടേയും രേഷ്മയുടേയും പ്രതികരണം. തൃശൂരില്‍ പിടിയിലായ നൈനേഷ്, ബ്ലെസിയുടെ കാമുകന്‍ വിവേക് എന്നിവരുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. നിരവധി സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രമാണ് വിവേകെന്ന് ബ്ലെസിമൊഴി നല്‍കി. നൈനേഷിനെ കണ്ടുപരിചയമുണ്ടെന്നായിരുന്നു മറുപടി.

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ആരൊക്കെ എത്തുമായിരുന്നുവെന്ന അന്വേഷണസംഘത്തിന്റെ ചോദ്യത്തിന് \'അവരെ കൈയില്‍ കിട്ടിയാലും നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല\' എന്ന മറുപടിയാണ് ബ്ലെസിയും രേഷ്മയും നല്‍കിയത്. രാഷ്ട്രീയക്കാരും സിനിമക്കാരും സംഘത്തിലുണ്ടാകാമെന്നും ഇവര്‍ മൊഴി നല്‍കി. ജീവനില്‍ ഭയമുള്ളതുകൊണ്ടാണോ പേര് വെളിപ്പെടുത്താത്തതെന്ന അന്വേഷണസംഘത്തിന്റെ ചോദ്യത്തോട് പ്രതികള്‍ മൗനം പാലിച്ചു.

എന്നാല്‍ പ്രമുഖ നടന്‍ ഷൈന്‍ ടോം ചാക്കോയെയും മോഡലുകളെയും വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും പൊലീസ് അറസ്റ്റ്‌ചെയ്ത നേരം അവിടെ നടന്ന സ്‌മോക്ക് പാര്‍ട്ടി പിറ്റേന്ന് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നടക്കാനിരുന്ന ഒറിജിനല്‍ പാര്‍ട്ടിയുടെ റിഹേഴ്‌സലായിരുന്നുവെന്ന് റിപ്പോര്‍ട്ട്.
തൊട്ടടുത്ത ദിവസം കൊച്ചി ബൈപാസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്താനിരുന്ന ഒറിജിനല്‍ പാര്‍ട്ടിയില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളുമാണ് പങ്കെടുക്കാനിരുന്നത്. എന്നാല്‍ തലേന്ന് ബ്ലെസിയും രേഷ്മയും ഷൈനും ഉള്‍പെടെയുള്ളവര്‍ പൊലീസ് പിടിയിലായതോടെ ഈ പാര്‍ട്ടി പൊളിയുകയായിരുന്നു. ഇതൊടെ പ്രമുഖര്‍ രക്ഷപ്പെടുകയും ചെയ്തു.
ഗോവയില്‍നിന്നും പിറ്റെന്നത്തെ പാര്‍ട്ടിക്കായി എത്തിച്ച കൊക്കെയിന്റെ വീര്യം മനസിലാക്കാനാണ് സംഘം ഫ്‌ലാറ്റില്‍ ഒത്തുകൂടിയത്. ഒരോ ഗ്രാം വീതമുള്ള പത്തു കവറുകളിലായാണി കൊക്കെയിന്‍ ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ഇതില്‍ ഒരു ഗ്രാമിന്റെ പൊതിയിലെ പകുതി ഭാഗം മാത്രമാണ് ഇവര്‍ ഉപയോഗിച്ചത്. ബാക്കി ഒമ്പതു കവറുകള്‍ പിറ്റെന്നത്തെ പാര്‍ട്ടിക്കായി മാറ്റി വച്ചതാണ്. കൊക്കെയിന്‍ ഉപയോഗിച്ച് കഴിഞ്ഞ സമയത്താണ് പൊലീസ് ഫ്‌ലാറ്റിലെത്തിയതും സംഘം പിടിയിലായതും.
അതേസമയം പ്രതികള്‍ ജ്യാമ്യത്തിലിറങ്ങി മുങ്ങാതിരിക്കാന്‍ വേണ്ടി 45 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നീട് ജാമ്യം ലഭിക്കുക പ്രയാസമാണ്. ഇക്കാര്യത്തില്‍ അനുകൂലമായ നിയമോപദേശം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (13 minutes ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (23 minutes ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (28 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (1 hour ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (1 hour ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (2 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (2 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (3 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (3 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (3 hours ago)

Malayali Vartha Recommends