Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിധികൊണ്ട് കളിക്കരുത്, യുവതീ പ്രവേശനം നടപ്പാക്കേണ്ടത്; ശബരിമല വിധിയില്‍ വീണ്ടും പ്രതികരണവുമായി ജസ്റ്റിസ് നരിമാന്‍

15 NOVEMBER 2019 02:37 PM IST
മലയാളി വാര്‍ത്ത

More Stories...

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മന്ത്രി ടി. സിദ്ദിഖ്

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് തുറന്നുപറച്ചിലും ആണെന്ന് ബി.ജെ.പി

യുവതീ പ്രവേശന ഉത്തരവ് നടപ്പാക്കേണ്ടതാണ്. ഉത്തരവുകള്‍ കളിക്കാനുള്ളതല്ല. ശബരിമല വിധിയില്‍ വീണ്ടും പ്രതികരണവുമായി ജസ്റ്റിസ് നരിമാന്‍. അഞ്ചംഗ ബെഞ്ചിന്റെ യുവതീ പ്രവേശന ഉത്തരവ് നടപ്പാക്കേണ്ടതാണെന്നും അത് കളിക്കാനുള്ളതല്ലെന്നുമുള്ള ഉറച്ച നിലപാടിൽ തന്നെയാണ് ജസ്റ്റിസ് നരിമാന്‍ . മറ്റൊരു കേസ് പരിഗണിക്കവെസോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടാണ് ഇക്കാര്യം പറഞ്ഞത്.

കര്‍ണാടക കോണ്‍ഗ്രസ്സ്നേതാവ് ഡികെ ശിവകുമാരിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി ജസ്റ്റിസ് നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണനയ്‌ക്കെടുത്തപ്പോഴാണ് ജസ്റ്റിസ് നരിമാന്‍ കോടതിയില്‍ ഹാജരായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് തങ്ങളുടെ ശബരിമല ഉത്തരവ് വായിച്ചു നോക്കാന്‍ നിര്‍ദേശിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസുമായി യാതൊരു ബന്ധവുമില്ലാത്ത കേസാണ് ശബരിമല കേസ്.

ഞങ്ങളുടെ ഉത്തരവ് നിങ്ങളുടെ ഉദ്യോഗസ്ഥരോട് വായിച്ചു നോക്കാന്‍പറയൂ എന്നാണ്തുഷാര്‍ മേത്തയോട് ജസ്റ്റിസ് നരിമാന്‍പറഞ്ഞത്. ഞങ്ങളുടെ ഉത്തരവുകള്‍ കളിക്കാനുള്ളതല്ല എന്നും നരിമാന്‍ പറഞ്ഞു. എന്നാല്‍ കോടതിയില്‍ ഹാജരായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിഷയത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല. കേസിനു ശേഷം സോളിസിറ്റര്‍ ജനറല്‍ കോടതിക്കു പുറത്ത് പോയപ്പോഴും പ്രതികരിച്ചില്ല.

ശബരിമലവിധി തടയാനുള്ള ശ്രമങ്ങള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന് ഇന്നലെ നരിമാന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മണ്ഡലകാലത്തെ ശബരിമലയിലെ യുവതി പ്രവേശത്തിന്റെ പേരിലെ പ്രക്ഷോഭങ്ങളെ അദ്ദേഹം കടുത്ത ഭാഷയിലാണ് വിമര്‍ശിച്ച്ച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പുറപ്പെടുവിച്ച ഭൂരിപക്ഷ വിധിയോട് ജസ്റ്റിസുമാരായ ഇന്ദു മൽഹോത്രയും എ.എൻ ഖാൻവിൽക്കറും യോജിച്ചപ്പോൾ ജസ്റ്റിസുമാരയ ആർ.എഫ്‌ നരിമാനും ഡി.വൈ ചന്ദ്രചൂഢും വിയോജിച്ചിരുന്നു.
ശബരിമലയിലെ യുവതി പ്രവേശന വിലക്കും മറ്റ് മതങ്ങളിലെ പ്രശ്നങ്ങളും ബന്ധിപ്പിക്കേണ്ടെന്ന് ജസ്റ്റിസ് ആർ.എഫ്‌ നരിമാൻ എഴുതിയ വിയോജന വിധിയിൽ പറയുന്നു. മറ്റ് മതങ്ങളിലെ പ്രശ്നങ്ങൾ പുതിയ ഭരണഘടനാ ബെഞ്ചുകൾ പരിശോധിക്കട്ടെ. ശാരീരികമായ പ്രത്യേകതകൾ ചൂണ്ടിക്കാട്ടി സ്ത്രീകളെ വിലക്കുന്ന ശബരിമലയിലെ ആചാരം മാത്രമാണ് ഈ കോടതി പരിശോധിച്ചത് എന്നും വിയോജന വിധി ചൂണ്ടിക്കാട്ടുന്നു.

യുവതി പ്രവേശന വിധിക്കെതിരെ പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനങ്ങൾ ആണ് ജസ്റ്റിസ് നരിമാൻ വിയോജന വിധിയിൽ ഉയർത്തി. സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചാൽ എല്ലാവർക്കും ബാധകം ആണ്. കോടതി വിധികളെ അട്ടിമറിക്കാൻ ഉള്ള സംഘടിത ശ്രമങ്ങളെ ശക്തമായി നേരിടണം എന്നും വിധിയിൽ അദ്ദേഹം വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (5 minutes ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (14 minutes ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (21 minutes ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (24 minutes ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (32 minutes ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (47 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (52 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (1 hour ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (2 hours ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (2 hours ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (2 hours ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

Malayali Vartha Recommends