Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത പ്രാണവേദനയോടെ വീണവായന തുടങ്ങി..കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു...


വിസിയുടെ വിയോജിപ്പ് മറികടന്നുള്ള ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം...അനുസരിക്കാൻ മനസില്ലെന്ന് ബ്രിട്ടാസ്... അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ.. രാഷ്ട്രീയ പ്രസംഗങ്ങൾ അനുവദിക്കാനാവില്ലെന്ന് സംഘാടകരെ റജിസ്ട്രാർ അറിയിച്ചു..


അടിമുടി പരിഷ്കാരവുമായി ദുരദർശൻ..ഡിഡി ന്യൂസിന്റെ ലോഗോ ഇനി കാവി നിറത്തിൽ...രാജ്യമെങ്ങും ജനങ്ങൾ കണ്ടു പരിചയിച്ച ചുവപ്പു നിറത്തിലുള്ള ലോഗോ മാറ്റിയാണു കാവിയാക്കിയത്...


കർത്തായുടെ രഹസ്യ അറ മാന്തി പൊളിച്ചു... എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത നീക്കം എന്താകുമെന്ന സംശയത്തിൽ സിപിഎം..വീണയ്ക്കായി സുരക്ഷയൊരുക്കി അച്ഛനും പാർട്ടിയും...


കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴയില്‍ വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങിയതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാല്‍ തെന്നി വണ്ടിയുടെ അടിയിലേക്ക്.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

തിരുവല്ലയില്‍ നിന്നു കാണാതായ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനികളില്‍ രണ്ടുപേര്‍ തിരിച്ചെത്തി

18 FEBRUARY 2015 10:59 AM IST
മലയാളി വാര്‍ത്ത.

More Stories...

കരുമാല്ലൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...

മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത പ്രാണവേദനയോടെ വീണവായന തുടങ്ങി..കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു...

വിസിയുടെ വിയോജിപ്പ് മറികടന്നുള്ള ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം...അനുസരിക്കാൻ മനസില്ലെന്ന് ബ്രിട്ടാസ്... അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ.. രാഷ്ട്രീയ പ്രസംഗങ്ങൾ അനുവദിക്കാനാവില്ലെന്ന് സംഘാടകരെ റജിസ്ട്രാർ അറിയിച്ചു..

കർത്തായുടെ രഹസ്യ അറ മാന്തി പൊളിച്ചു... എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത നീക്കം എന്താകുമെന്ന സംശയത്തിൽ സിപിഎം..വീണയ്ക്കായി സുരക്ഷയൊരുക്കി അച്ഛനും പാർട്ടിയും...

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ നഴ്സിങ് ഓഫീസറെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി..

നഗരമധ്യത്തിലെ വിദ്യാലയത്തില്‍നിന്നു കാണാതായ മൂന്നു പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനികളില്‍ രണ്ടുപേര്‍ തിരിച്ചെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തിരുവല്ല റയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായരിന്നു. കഴിഞ്ഞ 11 മുതലാണ് ഇവരെ കാണാതായിരുന്നത്.
ഷൊര്‍ണ്ണൂരില്‍നിന്നാണ് തങ്ങള്‍ വരുന്നതെന്ന് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന വിവരം വീട്ടുകാര്‍ അറിഞ്ഞതിലുള്ള ഭയത്താലാണ് തങ്ങള്‍ നാടുവിട്ടതെന്നാണ് കുട്ടികളുടെ മൊഴി. അതേ സമയം ഇരുപത്തൊന്നുകാരനായ കാമുകനൊപ്പം ഒളിവില്‍പോയ പെണ്‍കുട്ടിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കുട്ടികളുടെ തിരോധാനം നിരവധി  ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മൂന്നാമത്തെ വിദ്യാര്‍ത്ഥിനിയും കാമുകനും തങ്ങളെ ഷൊര്‍ണ്ണൂരില്‍നിന്നും ട്രെയിനില്‍ കയറ്റിവിട്ടെന്നാണ് തിരികെയെത്തിയവര്‍ പറഞ്ഞത്. മാതാപിതാക്കള്‍ക്ക് നല്‍കിയ കത്തില്‍ താനും കാമുകനും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതായും തങ്ങളെ തേടിനടന്ന് ഉപദ്രവിക്കരുതെന്നും പറയുന്നു
സ്‌കൂളില്‍നിന്നും മുങ്ങിയ മൂവരും ആലപ്പുഴയിലേക്കാണ് ആദ്യം കടന്നത്. അവിടെനിന്നും തങ്ങള്‍ നാടുവിടുവാന്‍ തീരുമാനിച്ച വിവരം പെണ്‍കുട്ടികളില്‍ ഒരാളുടെ കാമുകനെ അറിയിച്ചു. കൊല്ലത്ത് എത്താനുള്ള കാമുകന്റെ നിര്‍ദ്ദേശപ്രകാരം ഇവര്‍ ആലപ്പുഴയില്‍നിന്നും കൊല്ലത്തേക്ക് യാത്ര തിരിച്ചു. ഈ യാത്രക്കിടയിലാണ് തകഴി ഭാഗത്തുവച്ച് സ്‌കൂള്‍ ബാഗ് പുറത്തേക്ക് വലിച്ചെറിഞ്ഞത്. കൊല്ലത്ത് എത്തിയ ഇവര്‍ കാമുകനൊപ്പം എറണാകുളത്തേക്ക് പോയി. ഇവിടെനിന്ന് ഷൊര്‍ണ്ണൂരിലേക്കും യാത്രതിരിച്ചു.
റെയില്‍വേ പോലീസുമായി ബന്ധപ്പെട്ട് കേരള പോലീസ് മികച്ച രീതിയില്‍ അന്വേഷണം ആരംഭിച്ചതോടെ പെണ്‍കുട്ടികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിയതായി പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ആരംഭം മുതല്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍സെല്‍ നടത്തിയ അന്വേഷണമാണ് കേസ്സിന്റെ വഴിത്തിരിവിനും പെണ്‍കുട്ടികളുടെ തിരിച്ചുവരവിനും ഇടയാക്കിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിലും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് മുമ്പാകെയും ഹാജരാക്കിയ പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചതായി സിഐ വി രാജീവ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുമാല്ലൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...  (3 minutes ago)

പ്രാണവേദനയോടെ വീണവായന തുടങ്ങി  (6 minutes ago)

ബ്രിട്ടാസിന്റെ രാഷ്ട്രീയ പ്രസംഗം;  (9 minutes ago)

ഡിഡി ന്യൂസിന് നിറംമാറ്റം  (22 minutes ago)

നിർണ്ണായക വിവരങ്ങൾ കിട്ടി  (25 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ നഴ്സിങ് ഓഫീസറെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി..  (36 minutes ago)

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു... സംസ്‌കാരം ഇന്ന്  (1 hour ago)

സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തുടനീളം 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്  (1 hour ago)

മുക്കം പിസി ജംഗ്ഷനില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം...  (1 hour ago)

നാണക്കേടിന്റെ തോല്‍വി .. ബാറ്റിങ്ങില്‍ പാടേ തകര്‍ന്നുപോയ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ ജയം; 67 പന്തും 6 വിക്കറ്റും ബാക്കിയാക്കി ഗുജറാത്തിനെതിരെ അനായാസം ഡല്‍ഹി ക്യാപിറ്റല്‍സ  (1 hour ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (1 hour ago)

നിനച്ചിരിക്കാതെ... കളിച്ചുകൊണ്ടിരിക്കെ ഓടിവന്ന് കെട്ടിപ്പിടിച്ചു.... വീടിന്റെ മൂന്നാം നിലയിലെ ടെറസില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു... പരുക്കേറ്റ് നാലു വയസ്സുകാരി ആശ  (2 hours ago)

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിയില്‍....  (2 hours ago)

വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്... നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധനവുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്...  (2 hours ago)

ഇടത്-വലത് മുന്നണികളുടെ പിടിയില്‍ നിന്ന് കേരളത്തെ രക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം... കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്  (2 hours ago)

Malayali Vartha Recommends