Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

അലക്‌സാണ്ടര്‍ ജേക്കബ് പോലീസ് മേധാവിയായേക്കും

18 FEBRUARY 2015 04:24 PM IST
മലയാളി വാര്‍ത്ത.

അലക്‌സാണ്ടര്‍ ജേക്കബിനെ സംസ്ഥാന പോലീസ് മേധാവിയാക്കിയേക്കും. സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു ആലോചന സജീവമല്ലെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇതിനോട് യോജിപ്പാണുള്ളത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് ജയില്‍വകുപ്പില്‍ നിന്നും അലക്‌സാണ്ടര്‍ ജേക്കബിനെ മാറ്റിയത്. അതു കൊണ്ടു തന്നെ അലക്‌സാണ്ടര്‍ ജേക്കബിനു സംസ്ഥാന പോലീസ് മേധാവിയാക്കാന്‍ രമേശ് ചെന്നിത്തല തടസ്സം നില്‍ക്കില്ലെന്ന് ഉമ്മന്‍ചാണ്ടി കരുതുന്നു.
മേയിലാണ് സംസ്ഥാന പോലീസ് മേധാവി കെഎസ് ബാല സുബ്രഹ്മണ്യം വിരമിക്കുന്നത്. ബാലസുബ്രഹ്മണ്യം കഴിഞ്ഞാല്‍ സീനിയര്‍ അലക്‌സാണ്ടര്‍ ജേക്കബാണ്. അതു കഴിഞ്ഞാല്‍ സെന്‍കുമാറും മഹേഷ്‌കുമാര്‍ സിംഗ്ലയുമാണ് സീനിയര്‍മാര്‍. സിംഗ്ല കേന്ദ്ര ഡപ്യൂട്ടേഷനിലാണ്. സിംഗ്ല നിലവില്‍ ബി.എസ്.എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറലാണ്. 2017 വരെ അദ്ദേഹത്തിന് സേവന കാലാവധിയുണ്ട്. അദ്ദേഹം തിരിച്ചെത്താന്‍ താല്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
സിംഗ്ല മടങ്ങി വരികയാണെങ്കില്‍ സെന്‍കുമാര്‍ പോലീസ് മേധാവിയാവാനുള്ള സാധ്യത മങ്ങും. സെന്‍കുമാര്‍ മികച്ച സര്‍വീസ് റെക്കോര്‍ഡുള്ള വ്യക്തിയാണ്. അലക്‌സാണ്ടര്‍ ജേക്കബിന് സര്‍വ്വീസില്‍ നിന്നും വിരമിക്കാന്‍ ചുരുങ്ങിയ മാസങ്ങള്‍ മാത്രമാണുള്ളത്. അദ്ദേഹത്തിന് സര്‍വ്വീസില്‍ നല്ല മതിപ്പുണ്ട്. അങ്ങനെയുള്ളൊരാള്‍ ഡിജിപിയാകുന്നത് കേരള പോലീസ് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടിക്ക് അലക്‌സാണ്ടര്‍ ജേക്കബുമായി നല്ല ബന്ധമുണ്ട്. ക്രിസ്ത്യന്‍ മിഷനറിമാരുടെ പിന്തുണയും അലക്‌സാണ്ടര്‍ ജേക്കബിനുണ്ട്. എന്നാല്‍ അദ്ദേഹം, തന്നെ സംസ്ഥാന പോലീസ് മേധാവിയാക്കണമെന്ന് ആവശ്യപ്പെട്ട് ആരുടെയും പുറകെ നടക്കില്ല. ഡിജിപിയാകണമെന്ന ആഗ്രഹവും അദ്ദേഹത്തിനില്ല.
ജയില്‍ മേധാവിയായിരിക്കെ അദ്ദേഹം നടത്തിയ ചില നിരീക്ഷണങ്ങളാണ് തിരുവഞ്ചൂരിന് ഹിതകരമല്ലാതായി മാറിയത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഫേസ്ബുക്ക് പോസ്റ്റിംഗ് നടത്തിയപ്പോള്‍ അത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ തെളിയിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇത് തെറ്റിദ്ധരിക്കപ്പെട്ടു. അദ്ദേഹം ടി.പി കേസ് പ്രതികള്‍ക്ക് വേണ്ടി വാദിച്ചു എന്ന വ്യാഖ്യാനമുണ്ടായി. അങ്ങനെയാണ് ജയില്‍മേധാവി സ്ഥാനത്ത് നിന്നും നീക്കിയത്.
പോലീസിലെ പണ്ഡിതന്‍ എന്നാണ് അലക്‌സാണ്ടര്‍ ജേക്കബ് അറിയപ്പെടുന്നത്. ജയില്‍മേധാവിയായിരിക്കെ ചപ്പാത്തി നിര്‍മ്മാണം ആരംഭിച്ചത് അദ്ദേഹമാണ്. ജയില്‍ പുള്ളികളുടെ മാനസാന്തരത്തിന് വേണ്ടി നടത്തിയ ശ്രമങ്ങള്‍ പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടു. ഇപ്പോള്‍ കേരള പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ എം.ഡിയാണ്. താരതമ്യേന ചെറിയ തസ്തികയാണ് ഇത്. സര്‍ക്കാരിന് പ്രതിപത്തിയില്ലാത്തവരെയാണ് ഇത്തരം തസ്തികകളില്‍ നിയമിക്കാറുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (3 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (4 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (4 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (4 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (4 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (4 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (5 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (5 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (5 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (5 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (8 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (8 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (9 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (9 hours ago)

Malayali Vartha Recommends