Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാസശമ്പളമായി 15000 രൂപ നല്‍കണമെന്നാണ് യച്ചൂരിയുടെ നിര്‍ദ്ദേശം നടപ്പിലാകാന്‍ സാധ്യത

19 FEBRUARY 2015 10:01 AM IST
മലയാളി വാര്‍ത്ത.

നാളെ ആലപ്പുഴയില്‍ തുടങ്ങുന്ന സംസ്ഥാനസമ്മേളനത്തില്‍ പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരിയുടെ ബദല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാകാന്‍ സാധ്യത. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാസശമ്പളമായി 15000 രൂപ നല്‍കണമെന്നാണ് യച്ചൂരിയുടെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം ഈ സമ്മേളനത്തില്‍ നടപ്പാകുമെന്നും സൂചനയുണ്ട്.
യച്ചൂരി തിരുത്ത് നിര്‍ദ്ദേശിച്ച് നല്‍കിയ കുറിപ്പിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നത്. മിനിമം കൂലി സഖാക്കള്‍ക്കും പാര്‍ട്ടി നല്‍കണമെന്നാണ് ആവശ്യം. അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് സിഐടി.യു ആവശ്യപ്പെടുന്ന മിനിമം കൂലിയായ 15000 രൂപയും ഡി.എയും മുഴുവന്‍ സമയ സഖാക്കള്‍ക്ക് നല്‍കണം. ലോക്കല്‍ കമ്മറ്റി മുതല്‍ പി.ബി വരെയുള്ള മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് 3000 മുതല്‍ 7000 രൂപ വരെയാണ് നല്‍കുന്നത്. ഈ തുക കൊണ്ട് കുടുംബം പുലര്‍ത്താനാവില്ല. മറ്റു പ്രലോഭനങ്ങളിലേക്ക് പാര്‍ട്ടി അംഗങ്ങള്‍ വീഴാതിരിക്കാന്‍ ഇതാവശ്യമാണ്.ഈ നിര്‍ദ്ദേശം കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചതാണെങ്കിലും നടപ്പാക്കിയിട്ടില്ല. സഖാക്കളുടെ വരുമാനം ഉയര്‍ത്തുന്നതിലൂടെ മുഴുവന്‍ സമയ പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാകും. ജീവിത പ്രാരാബ്ധങ്ങള്‍ മൂലം പല നേതാക്കളും മറ്റ് ഇടപാടുകള്‍ക്ക് സമയം ചെലവഴിക്കുന്നുണ്ട്. ഇത് സംഘടനയ്ക്ക് ദോഷം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിര്‍ദ്ദേശങ്ങള്‍. സംഘടനാ ദൗര്‍ബല്യങ്ങള്‍ തിരുത്താന്‍ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം പ്ലീനം വിളിക്കാന്‍ തീരുമാനിച്ചത് യെച്ചൂരിയുടെ ആവശ്യ പ്രകാരമാണ്. എന്നാല്‍ തീരുമാനങ്ങള്‍ വേണ്ടത്ര കാര്യക്ഷ്മമായി നടപ്പായില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ഇവ ഉയര്‍ത്തുന്നത്.
ശാസ്ത്രീയ വിദ്യാഭ്യാസം പ്രചരിപ്പിക്കാന്‍ പാര്‍ട്ടി സ്‌കൂളുകള്‍ തുടങ്ങണമെന്നതാണ് യെച്ചൂരിയുടെ മറ്റൊരു നിര്‍ദ്ദേശം. ആര്‍.എസ്.എസ് സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ആശയപ്രചരണം നടത്തുന്നത് യെച്ചൂരി ചൂണ്ടിക്കാട്ടുന്നു. മൂന്ന് ടേം പൂര്‍ത്തിയാക്കുന്നതിനാല്‍ ഈ പാര്‍ട്ടി കോണ്‍ഗ്രസോടെ പ്രകാശ് കാരാട്ട് സ്ഥാനം ഒഴിയും. ഈ സാഹചര്യത്തില്‍ അടുത്ത ജനറല്‍ സെക്രട്ടറിയാവുമെന്ന് പ്രതീക്ഷിക്കുന്ന യെച്ചൂരിയുടെ നിര്‍ദ്ദേശങ്ങള്‍ നാളെ ആലപ്പുഴയില്‍ തുടങ്ങുന്ന സംസ്ഥാന സമ്മേളനവും ഗൗരവത്തോടെ ചര്‍ച്ചയായേക്കും.
സംസ്ഥാന നേതൃത്വത്തിനോട് പ്രകാശ് കാരാട്ടിനോടാണ് താല്‍പ്പര്യമെങ്കിലും യച്ചൂരിയുടെ വേതന പരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങളെ എല്ലാവരും അനുകൂലിക്കുമെന്നാണ് സൂചന. ഇതോടെ സര്‍ക്കാര്‍ ജോലിക്ക് തുല്യമായ നിലയിലേക്ക് പാര്‍ട്ടി പ്രവര്‍ത്തനം മാറുമെന്ന വിമര്‍ശനവും ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (13 minutes ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (23 minutes ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (28 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (1 hour ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (1 hour ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (2 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (2 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (3 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (3 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (3 hours ago)

Malayali Vartha Recommends