രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന് ശിക്ഷ

പാലക്കാട് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന് പോക്‌സോ കോടതി ശിക്ഷ വിധിച്ചു. കൈപ്പുറം സ്വദേശിയും അധ്യാപകനുമായ കുമാറിനെ 15 വര്‍ഷം തടവ് ശിക്ഷയ്ക്കാണ് പാലക്കാട് പോക്‌സോ കോടതി വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയൊടുക്കാനും ഉത്തരവില്‍ പറയുന്നു, 2017ല്‍ ചെറുപ്പുളശേരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് രണ്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























