തൂഫാന്റെ രണ്ടാം ഘട്ടമായ തൂഫാൻ തദ്ദേശത്തിന് തിരുവനന്തപുരം കോർപറേഷനിൽ തുടക്കമായി; മേയർ വി വി രാജേഷ് പദ്ധതി ഉദ്‌ഘാടനം ചെയ്തു

ലഹരിക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശത്തിന് തിരുവനന്തപുരം കോർപറേഷനിൽ തുടക്കമായി. മേയർ വി വി രാജേഷ് പദ്ധതി ഉദ്‌ഘാടനം ചെയ്തു. രണ്ടാം ഘട്ടത്തിന്റെ ഉദ്‌ഘാടനം മലപ്പുറം വേങ്ങരയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. തൂഫാൻ ആരംഭിച്ച് 117 ദിവസം പിന്നിടുമ്പോൾ 11,677 കേസുകളും 12,584 അറസ്റ്റുമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.തിരുവനന്തപുരം കോർപറേഷനിലെ ദൃശ്യങ്ങൾ കാണാം ;-
https://www.facebook.com/Malayalivartha























