Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ആ​ല​പ്പു​ഴ​യി​ൽ ര​സ​തന്ത്ര നൊ​ബേ​ൽ ജേ​താ​വ് മൈ​ക്ക​ൽ ലെ​വി​റ്റി​യെ​യും കു​ടും​ബ​ത്തെയും സ​മ​രാ​നു​കൂ​ലി​ക​ൾ ത​ട​ഞ്ഞു​വ​ച്ചു

08 JANUARY 2020 04:24 PM IST
മലയാളി വാര്‍ത്ത

സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ​ണി​മു​ട​ക്കി​നി​ടെ നോബൽ ജേതാവെന്നോ സാധാരണക്കാരാണെന്നോ എന്നൊന്നുമില്ല വ്യത്യാസമില്ല. സമരത്തിനിടയിൽ പെട്ടാൽ ആരായാലും സ​മ​രാ​നു​കൂ​ലി​ക​ൾ തടയും . അത്തരം ഒരു സംഭവമാണ് ഇന്ന് ആലപ്പുഴയിൽ നടന്നത് .

ര​സ​തന്ത്ര നൊ​ബേ​ൽ ജേ​താ​വ് മൈ​ക്ക​ൽ ലെ​വി​റ്റി​യെ​യും കു​ടും​ബ​ത്തെ​യു​മാ​ണ് ആ​ല​പ്പു​ഴ​യി​ൽ ഹൗ​സ് ബോ​ട്ടി​ൽ ത​ട​ഞ്ഞു​വ​ച്ച​ത്. ര​ണ്ട് മ​ണി​ക്കൂ​റാ​ണ് ലെ​വി​റ്റി​യെ ത​ട​ഞ്ഞു​വ​ച്ച​ത്.പിന്നീട് പോ​ലീ​സ് എ​ത്തി​യാ​ണ് ലെ​വി​റ്റി​നെ​യും കു​ടും​ബ​ത്തെ​യും മോ​ചി​പ്പി​ച്ച​ത്.

ആ​ർ ബ്ലോ​ക്കി​ൽ​വ​ച്ച് ഇ​ന്ന് രാ​വി​ലെ 11നാ​യിരുന്നു സംഭവം ..മൈ​ക്ക​ൽ ലെ​വി​റ്റി​യെ​യും കു​ടും​ബവും യാത്ര ചെയ്ത ബോ​ട്ട് സമരാനുകൂലികൾ തടയുകയായിരുന്നു 2013ലാ​ണ് മൈ​ക്ക​ൽ ലെ​വി​റ്റി നൊ​ബേ​ൽ നേ​ടി​യ​ത്.

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ പ​ണി​മു​ട​ക്കി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. എ​ല്ലാ യൂ​ണി​യ​നു​ക​ളു​മാ​യി ആ​ലോ​ചി​ച്ച്, സം​യു​ക്ത​മാ​യാ​ണ് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ പ​ണി​മു​ട​ക്കി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. പ​ണി​മു​ട​ക്കി​ൽ​നി​ന്ന് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ ഒ​ഴി​വാ​ക്കി​യ​താ​ണെ​ന്ന് ലെ​വി​റ്റി സ​മ​രാ​നു​കൂ​ലി​ക​ളോ​ട് പ​റ​ഞ്ഞെ​ങ്കി​ലും ഇ​വ​ർ ഇ​ത് കൂ​ട്ടാ​ക്കി​യി​ല്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്താ​നും വൈ​കി​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (13 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (34 minutes ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (54 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 hour ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (2 hours ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (2 hours ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (9 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (9 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

Malayali Vartha Recommends