Widgets Magazine
27
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍


തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...


ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..

അള്ളുവെച്ച് അപകടമുണ്ടാക്കും; രക്ഷാപ്രവർത്തനമെന്ന വ്യാജേനെ മോഷണം; അങ്ങോട്ടുള്ള രാത്രി യാത്രകൾ സൂക്ഷിക്കുക എന്ന നിർദേശവുമായി പോലീസ്

25 FEBRUARY 2020 01:36 PM IST
മലയാളി വാര്‍ത്ത

രാത്രിയിൽ മനപ്പൂർവം വണ്ടി അപകടത്തിൽപ്പെടുത്തി പണം തട്ടുന്ന കവർച്ച സംഘം സിനിമയിൽ മാത്രമല്ല യഥാർത്ഥത്തിലും ഉണ്ട് എന്ന വിവരം ശെരി വയ്ക്കുകയാണ് ചില സംഭവങ്ങൾ. ഇങ്ങനെയുള്ള മോഷണം പതിവാകുന്നു . രാത്രിയിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത ആവശ്യം. . തെന്മലയിൽ നിന്നും ബംഗളൂരുവിൽ ഗ്രാനൈറ്റ് വാങ്ങാൻ പോയ ആറംഗ സംഘം സഞ്ചരിച്ച കാറിന് അള്ളുവെച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചെന്നപരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്‌ .എന്നാൽ ഈ കാര്യത്തിന് ഇതിന് പിന്നിൽ ക വർച്ച സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം. യാത്രാമധ്യേ രാത്രി 9.30നായിരുന്നു ഹൊസൂരിന് സമീപം ഇത്തരത്തിൽ ഒരു കാര്യം ഉണ്ടായിരിക്കുന്നത്. ഹോട്ടലിൽ ആഹാരം കഴിക്കാനായി ഇവരുടെ വണ്ടി നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം കവർച്ചക്കാർ വണ്ടിക്ക് അള്ളുവെയ്ക്കുകയായിരുന്നു. ആഹാരം കഴിച്ച് ഉടൻ അവിടെ നിന്നും യാത്ര തിരിക്കുകയായിരുന്നു അവരുടെ ഉദ്ദേശം. എന്നാൽ യാത്രയ്ക്കിടയിൽ ഡ്രൈവറിന് ക്ഷീണം തോന്നിയതിനാൽ അന്ന് അവിടെ തങ്ങി പിറ്റേന്ന് യാത്ര ചെയ്യാം എന്നായിരുന്നു ഇവരുടെ പദ്ധതി.

എന്നാൽ 10 കിലോമീറ്റർ സഞ്ചരിച്ച ശേഷം വാഹനം വലിയ ശബ്ദത്തിൽ ഒരു വശത്തേക്ക് ചെരിയുകയായിരുന്നു. പെട്ടെന്ന് കാർ നിർത്തിയത് കൊണ്ട് മാത്രം വൻ ദുരന്തം ഒഴിവാകുകയും ചെയ്തു. ടയർ മാറ്റാൻ എത്തിയയാളായിരുന്നു അള്ളുവെച്ചത് കണ്ടെത്തുകയായിരുന്നു . രാത്രി തന്നെ ഇവർ പുറപ്പെടുമെന്ന് കരുതിയാകാം കവർച്ച സംഘം കാറിൽ അള്ള് വെച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട് . തുടർന്ന് ഇവരെ പിന്തുടർന്ന് അപകടം സംഭവിച്ച് കഴിഞ്ഞാൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സ്വർണവും പണവും കവരുകയായിരുന്നു മോഷ്ടാക്കളുടെ പദ്ധതി.പഞ്ചർ കടക്കാരനാണ് ടയറിൽ അള്ള് വച്ചതു കാട്ടിക്കൊടുത്തത്. തലേന്ന് രാത്രിയിൽ ഹോട്ടലിൽ തങ്ങാതെ കാർ ഓടിച്ചു പോകുമെന്ന വിശ്വാസത്തിലാവാം കാറിനു അള്ളുവെച്ചത്. ഇങ്ങനെ ഓടിച്ചുപോയി അപകടം സംഭവിച്ചാൽ അള്ളുവെച്ച സംഘം പിൻതുടർന്നെത്തി രക്ഷാപ്രവർത്തനമെന്ന വ്യാജേന പണവും സ്വർണാഭരണങ്ങളും തട്ടിയെക്കുകയായിരുന്നു ലക്ഷ്യമെന്നു കരുതുന്നു. ഗ്രാനൈറ്റ് എടുക്കാനായി പോയതിനാൽ 5 ലക്ഷം രൂപയോളം കാറിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന ആരോപണമുണ്ട്. അത്‌ കൊണ്ട്‌ തന്നെ രാത്രി കഴിയുന്നതും തമിഴ്നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകുകയാണ്. ഇത്തരത്തിൽ ഉള്ള പരാതികൾ വ്യാപകമായിരുന്നു.

ഏതായലും ഈയൊരു സാഹചര്യത്തി ൽ ചില കാര്യങ്ങൾ സുക്ഷിക്കുക. തമിഴ്നാട്ടിലെ രാത്രി യാത്ര ഒഴിവാക്കുന്നതാണ് ഏറെയും നല്ലത്. ഹോട്ടലിൽ മുറി എടുക്കുന്നതിനും മുൻപ് പരിസരം നന്നായി വീക്ഷിക്കുക. പട്ടണങ്ങളിൽ മുറി എടുക്കുന്നതാകും കൂടുതൽ സുരക്ഷിതവും ഉചിതവുമായിരിക്കുന്നത്. യാത്രകളിൽ ആഭരണങ്ങൾ പരമാവധി ഒഴിവാക്കുന്നതും നന്നായിരിക്കും . തമിഴ്നാട് യാത്രയിൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത് പകൽ സമയങ്ങളിൽ‌ തന്നെ ചെയ്യണം. (പമ്പിന്റെ പരിസരങ്ങളിൽ വാഹനത്തിലുള്ളവരെ നിരീക്ഷിക്കാൻ ആളുണ്ടാകാൻ സാധ്യതയുണ്ട് അതുകൊണ്ടാണ് പെട്രോൾ പകൽ തന്നെ ചെയ്യണമെന്ന് പറയുന്നത്. പോകുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം യാത്രക്കാർക്ക് . ഗൂഗിൾ മാപ്പ് മാത്രം നോക്കി യാത്ര അരുത്. സംശയനിവാരണം പൊലീസുകാരോട് മാത്രമാക്കുക.കുടുംബമായെത്തുന്നവരെയാണ് കൊള്ള സംഘങ്ങൾ ലക്ഷ്യം വച്ചിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കാന്‍ ഉപയോഗിച്ച സയനൈഡ് കുടുംബത്തിന് എവിടെ നിന്നു ലഭിച്ചുവെന്നു കണ്ടെത്താന്‍ കഴിയാതെ പൊലീസ്  (5 minutes ago)

രുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് വർക്ക്‌ഷോപ്പിലേക്ക് വിളിച്ചുവരുത്തി കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ ശേഷം.....  (25 minutes ago)

'ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ യുവാവ് ജനുവരി 19-ന് മരിച്ചു; ആ വേര്‍പാടില്‍ മനംനൊന്ത് ആത്മഹത്യ.  (29 minutes ago)

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒരു കിലോ സ്വര്‍ണം സമ്മാനം മലയാളി വിദ്യാര്‍ത്ഥിക്ക്!  (32 minutes ago)

മദർ ഓഫ് ഓൾ ഡീൽസ്... India-EU വ്യാപാര കരാർ യുഎസിന്‌ വൻ തിരിച്ചടി.. ഇനി വിലക്കുറവിന്റെ നാളുകൾ  (37 minutes ago)

വെറും രണ്ടു മണിക്കൂര്‍ മാത്രം..... ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ദൃഢമാക്കി വിവിധമേഖലകളിൽ പരസ്പരം സഹകരിക്കുന്നതിനും സൗഹൃദം ശക്തമാക്കുന്നതിനും ധാരണ...  (45 minutes ago)

ശശി തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് വ്യവസായി എം എ യൂസഫലി  (51 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആവർത്തിച്ച് ഫെനി നൈനാൻ  (57 minutes ago)

ഹൈ സ്‌കൂളിലേക്ക് അഡ്മിഷനായി ചെന്നപ്പോള്‍ പ്രധാനാധ്യാപകന്‍ പറഞ്ഞ വാക്കുകള്‍ എന്റെ അമ്മയെ കരയിപ്പിച്ചു  (1 hour ago)

ശ്രീകാര്യത്തെ എ1 ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 50ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ  (1 hour ago)

പേരാവൂരില്‍ 15 കാരി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍  (1 hour ago)

അമ്മേ, അച്ഛാ, നിങ്ങളുടെ മകള്‍ തോറ്റുപോയി, ക്ഷമിക്കണം;അധ്യാപികയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (2 hours ago)

മുണ്ടക്കൈപുനരധിവാസം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം  (2 hours ago)

പുതുയുഗത്തിന് തുടക്കമെന്ന് മോഡി: സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും  (2 hours ago)

വിവാഹ ചടങ്ങിനിടെ വധുവിന് വയറുവേദന|: ആശുപത്രിയില്‍ എത്തിച്ച വധു പെണ്‍കുഞ്ഞിന് ജന്മം നല്‍കി  (2 hours ago)

Malayali Vartha Recommends