Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തൻറെ അമ്മയോട് ചെയ്ത ക്രൂരത! അന്ന് ഞാൻ അവരെ അടിച്ചില്ലന്നേ ഉള്ളൂ ; നിങ്ങൾക്കും ആകാം കോടീശ്വരനിൽ ക്ഷുഭിതനായി സുരേഷ് ഗോപി; നിറക്കണ്ണുകളോടെ പ്രേക്ഷകർ

26 FEBRUARY 2020 05:57 PM IST
മലയാളി വാര്‍ത്ത

നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന പരിപാടിയിലൂടെ സുരേഷ് ഗോപി പങ്ക് വയ്ക്കുന്ന ജീവിതാനുഭവങ്ങൾ ജനങ്ങളെ എപ്പോഴും ചിന്തിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ അനുഭവങ്ങൾ മത്സരാർത്ഥികളുടെ ജീവിതവുമായി ചേർത്ത് വച്ച് പലപ്പോഴും അദ്ദേഹം വിവരിക്കാറുണ്ട്.അത്തരത്തിൽ ഒരു ജീവിത കഥ അദ്ദേഹം പങ്ക് വച്ചിരിക്കുകയാണ്. ഒരു വ്യക്തി തന്റെ കുടുബാംഗങ്ങൾ നഷ്ട്ടപെടുമ്പ്പ് അതിന്റെ വേദന എത്രത്തോളമാണെന്ന് സുരേഷ് ഗോപിയുടെ വാക്കിലൂടെ പ്രകടമാവുകയാണ്. അമ്മയുടെർ ഓർമ്മകൾ പങ്കുവെച്ച് കൊണ്ടായിരുന്നു സുരേഷ് ഗോപി തുടങ്ങിയത്. ചികിത്സയിൽ കഴിയുകയായിരുന്ന അമ്മയോട് എന്തിന് ഈ ക്രൂരത ചെയ്തു എന്നദ്ദേഹം ചോദിച്ചു. അമ്മ അനുഭവിച്ചക വേദനകളും ആശുപത്രി വാസത്തിൽ അനുഭവിച്ച പ്രതിസന്ധികളും സുരേഷ് ഗോപി ഓർത്തയെടുക്കുമ്പോൾ താരത്തിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. തലമുടി ഷേവ് ചെയ്ത് കത്രികയും കത്തിയും വെച്ച് അമ്മയോട് എന്തിനാണ് അവർ ഇങ്ങനെ ചെയ്തതെന്ന്ചോ ദിയ്ക്കുകയാണ്.

അമ്മയുടെ വേദന കണ്ട് അന്ന് വാക്കുകൊണ്ട് പ്രതികരിക്കുകയും അതേ സമയം അടിച്ചില്ലെന്നും സുരേഷ് ഗോപി പറയുന്നു. മെഡിക്കൽ എത്തിക്സ് നോട് പോലും നിരക്കാത്ത രീതിയിൽ ഡോക്ടമാർ പ്രവർത്തിക്കുകയാണ് ചെയ്തതെന്നും , ആ ഡോക്ടർമാരോടുള്ള രോഷവും പ്രതിഷേധവും സുരേഷ് ഗോപി പ്രകടിപ്പിക്കുകയും ചെയ്തു. ഇത് പോലെ സമാനമായ അനുഭവം എല്ലാവര്ക്കും ഉണ്ടാകും. പക്ഷെ പുറത്ത് പറയാൻ ആരും തയ്യാറാവുന്നില്ല. എന്നാൽ ശരിയായ ദിശയിലൂടെ ആധുനിക സേവനം നടത്തുന്ന ഒരുപിടി നല്ല ഡോക്ടർമാർക്ക് നല്ലൊരു പ്രണാമമെന്നും സുരേഷ് ഗോപി ഷോക്കിടെ പറയുകയുണ്ടായി. ഒറ്റകെട്ടായി നിന്ന് നിപയെയും കോറോണേയും തുരത്തിയ ഓടിച്ചവരാണ് നമ്മൾ. നിപ വന്നപ്പോൾ പലരും ജീവൻ മാറ്റിയ വെച്ച് രോഗികൾക്ക് ഒപ്പം നിന്നു. ഈ ഒരു വേളയിൽ നേഴ്സ് ലിനിയെ നമ്മൾ ഓർക്കേണ്ടിയിരിക്കുന്നു. രോഗികളെ രക്ഷിക്കാൻ സ്വന്തം ജീവൻ ബലികൊടുക്കുന്നു. സമൂഹത്തിനായി ജീവൻ തന്നെ മാറ്റ് വെച്ച ആധുനിക സേവന മേഖലയിലെ ഡോക്ടർമാർക്ക് നമുക്കൊരു പ്രണാമം നൽകാം


ആധുനിക സേവന രംഗത്ത് ജീവൻ മാറ്റിയവെച്ച ഒരുപാട് ഡോക്ടർമാരും നേഴ്സ് മാരുമുണ്ട് നമ്മുടെ ഈ കേരളത്തിൽ. ജീവൻ തന്നെ മാറ്റി വെച്ച് രോഗികളെ പരിപാലിക്കുന്ന ഡോക്ടർമാരെയും നേഴ്സ് മാരെയും ധാരാളമുണ്ട്. എന്നാൽ അവിടെയും ഒരു പ്രശ്നം നിലനിൽക്കുകയാണ്. ചിലർ അതിന് അപമാനമായി കടന്ന് വരും. പണത്തിന് വേണ്ടി രോഗികളെ പെടാപാട് പെടുത്തുന്നവരും അക്കൂട്ടത്തിലുണ്ട് . ഇന്ന് അത് സിനിമയിലൂടെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാണിക്കാറുണ്ട്. . എന്നാൽ ഈ തട്ടിപ്പുകൾക്ക് ഒന്നും പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവംഇപ്പോൾ ഇതാ സ്വന്തം ജീവിതത്തിൽ സുരേഷ് ഗോപി അനുഭവിച്ച ഇത്തരം പ്രശ്നങ്ങൾ നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന പരിപാടിയിലൂടെ പങ്കുവെയ്യ്ക്കുമ്പോൾ പലരും ഈ അനുഭവത്തിലൂടെ കടന്നു പോയി എന്ന് മനസിലാക്കാം. മറ്റൊരു എപ്പിസോഡിൽ അദ്ദേഹം തന്റെ പിതാവിനെ കുറിച്ചുള്ള ഒരു അനുഭവം പങ്ക് വച്ചിരുന്നു. തന്നെ പിതാവ് തല്ലിയ ഒരു ജീവിത കഥയായിരുന്നു അദ്ദേഹം പ്രേഷകരോട് പങ്ക് വച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (3 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (17 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (3 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (3 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

Malayali Vartha Recommends