Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

വൈറലായി സോണിയയും രാഹുലും... ഇന്ത്യയില്‍ ജനങ്ങളെ ബാധിക്കുന്ന എന്ത് പ്രശ്‌നം നടന്നാലും രാഹുല്‍ ഗാന്ധിയെ കാണാനുണ്ടാവില്ല; ഡല്‍ഹിയിലെ കലാപ പശ്ചാത്തലത്തിലും രാഹുല്‍ ഗാന്ധിയെ കാണാനില്ല; ഇത്തവണ രാഹുലിനെ കളിയാക്കിക്കൊണ്ട് ട്രോളോട് ട്രോള്‍

27 FEBRUARY 2020 11:43 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മുങ്ങല്‍ ലോക പ്രശസ്തമാണ്. എങ്ങോട്ടാണ് മുങ്ങുന്നതെന്ന് ആര്‍ക്കുമറിയില്ല. രാഹുലിന്റെ ഒളിജീവിതം സുരക്ഷാ ജീവനക്കാരും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ നിരവധി വമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

നിരവധി പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ഡല്‍ഹി കലാപത്തില്‍ ഇതുവരെ പരസ്യമായി പ്രതികരിക്കുകയോ സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ പങ്കെടുക്കുകയോ ചെയ്യാത്ത വയനാട് എം.പി. രാഹുല്‍ ഗാന്ധിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ട്രോള്‍പ്പെരുമഴയാണ് ഉണ്ടായിരിക്കുന്നത്..

ഇടതുപക്ഷ പ്രവര്‍ത്തകരാണ് ട്രോളുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതെങ്കിലും യു.ഡി.എഫ്. അനുഭാവികള്‍ പോലും ഇത് വ്യാപകമായി ഷെയര്‍ചെയ്യുന്നുണ്ട്. രാഹുലിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയും താഴെ കാണ്‍മാനില്ല എന്നെഴുതി ഫോണ്‍ നമ്പരും വച്ചതാണ് ഒരു ട്രോള്‍.

മോനു കലാപം നടക്കുന്നിടത്തൊന്നും അധികം കറങ്ങി നടക്കരുതെന്നു പറയുന്ന സോണിയയും ഇല്ലമ്മേ ഞാന്‍ മുങ്ങിയെന്ന് മറുപടിപറയുന്ന രാഹുലുമാണ് മറ്റൊരു ട്രോളില്‍.

കലാപം കഴിഞ്ഞയുടന്‍ രാഹുല്‍ വയനാട്ടിലെത്തി ആഞ്ഞടിക്കുമെന്ന പരസ്യമാണ് മറ്റൊരു ട്രോളില്‍. ഇത്തരത്തില്‍ നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്. കേരളത്തില്‍നിന്നുള്‍പ്പെടെയുള്ള ഇടതുനേതാക്കളും ലീഗ് നേതാക്കളും ഡല്‍ഹിയിലെത്തി കലാപബാധിതരെ ആശ്വസിപ്പിക്കുമ്പോള്‍ രാഹുലിന്റെ മൗനവും അസാന്നിധ്യവും മുസ്ലിം ലീഗ് അണികളിലും ചര്‍ച്ചയായിട്ടുണ്ട്.

അതേസമയം പതിവിന് വിപരീതമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തിയിരുന്നു. ഡല്‍ഹി കലാപം ആസൂത്രിതമായിരുന്നുവെന്നാണ് സോണിയ ഗാന്ധി പറഞ്ഞത്. കലാപത്തിന് ഇടയാക്കിയത് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമായിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് സമയത്തും രാജ്യം ഇതുകണ്ടതാണെന്നും സോണിയ കുറ്റപ്പെടുത്തി. അക്രമങ്ങള്‍ തയുന്നതില്‍ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും പരാജയപ്പെട്ടു.

ഡല്‍ഹിയിലെ സാഹചര്യം അതീവ ഗുരുതരമാണ്. സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് എന്ത് വിവരം സര്‍ക്കാരിന് കിട്ടി. എത്ര പോലീസുകാരെയാണ് വിന്യസിച്ചത്. കലാപം തുടങ്ങിയ ഞായറാഴ്ച ഡല്‍ഹി മുഖ്യമന്ത്രി എവിടെയായിരുന്നു. ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ എവിടെയായിരുന്നു.

കലാപത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഡല്‍ഹി പോലീസിന്റെ നിഷ്‌ക്രിയത്വം 20 ജീവനുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കി. പരിക്കേറ്റ നൂറിലേറെ പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പലര്‍ക്കും വെടിയേറ്റിട്ടുണ്ട്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അക്രമം തുടരുകയാണ്. സംഘര്‍ഷം തടയാന്‍ രാഷ്ട്രപതി ഇടപെടണം. രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ജനങ്ങള്‍ വിദ്വേഷ രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും പ്രമേയത്തില്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. രാവിലെ ചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണ് ഇടക്കാല അധ്യക്ഷ സോണിയ മാധ്യമങ്ങളെ കണ്ടത്.

അതേസമയം സോണിയ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന സിഖ് കലാപം ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്തു. അന്നേരവും രാഹുലിനെ കാണാനില്ലാത്തതാണ് ട്രോളിന് കാരണം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (34 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (48 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (4 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends