Widgets Magazine
31
Mar / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 32 പേര്‍ക്കു കൂടി കൊറോണ ; കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ 17 പേ​ര്‍​; സം​സ്ഥാ​ന​ത്ത് 1,57,253 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തിൽ ; ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 213 ആ​യി; കൊവിഡ് വ്യാപനത്തില്‍ രാജ്യം ഇതുവരെ സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം


മൂന്ന് ഇഡലി കഴിക്കാന്‍ പത്ത് കറി; സോഷ്യൽ മീഡിയയിൽ ശശി തരൂരിന് പൊങ്കാല


പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടി; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം


കോവിഡിനെ തുരത്താൻ മഞ്ഞളും ആര്യവേപ്പും; തമിഴ്​നാട്ടിലെ ഒരു ഗ്രാമത്തില്‍ മഞ്ഞളും ആര്യവേപ്പും കലര്‍ത്തിയ വെള്ളം തെരുവുകളില്‍ തളിച്ചു; അണുനാശിനിയായാണ് ഇവ​ ഉപയോഗിക്കുന്നതെന്ന്​ ഗ്രാമവാസികൾ


മദ്യം കിട്ടാതായതോടെ കൺട്രോൾ പോയി! കായംകുളത്ത് യുവാവ് തൂങ്ങിമരിച്ചു! കേരളത്തിൽ മദ്യാസക്തിമൂലം ആത്മഹത്യ കൂടുന്നതായി റിപ്പോർട്ടുകൾ

കൊറോണ വൈറസ്: ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നും വരുന്നവരെ കൂടി പരിശോധിക്കും

27 FEBRUARY 2020 09:19 AM IST
മലയാളി വാര്‍ത്ത

More Stories...

ലോക്ക് ഡൗൺ; ബാറുകളും മദ്യഷോപ്പുകളും പൂട്ടിയതോടെ കണ്ണൂരിൽ വ്യാജവാറ്റ് വ്യാപകം...അഞ്ച് ദിവസത്തിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തകര്‍ത്തത് മുപ്പതിലധികം വാറ്റ് കേന്ദ്രങ്ങൾ

വിത്ത് ഡ്രോവൽ സിൻഡ്രോം ഉള്ളവർക്ക് ഡോക്ടറുടെ കുറിപ്പിന്മേൽ മദ്യം വാങ്ങാമെന്ന സർക്കാർ ഉത്തരവിനോട് യോജിക്കില്ലെന്ന് കെജിഎംഒഎ; നടപടി ഉണ്ടായാൽ നേരിടുമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടന...മദ്യം കിട്ടാത്തതിനെത്തുടർന്ന് സംസ്ഥാനത്ത് ഇന്ന് ജീവനൊടുക്കിയത് രണ്ടുപേർ

കൊവിഡ് 19 ;കാസർഗോഡ് സ്ഥിതി രൂക്ഷമാകുന്നു...ജില്ലയിൽ ഇന്ന് രോഗം സ്ഥിതീകരിച്ചത് 17 പേർക്ക്...11 പേർക്ക് രോഗബാധയേറ്റത് സമ്പർക്കത്തിലൂടെ

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതലുകൾ സ്വീകരിച്ച് വാട്സാപ്പും; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സ്റ്റാറ്റസ് വീഡിയോകളുടെ ദൈര്‍ഘ്യം കുറച്ച് വാട്‌സ് ആപ്പ്... ഇനി മുതല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് സ്റ്റാറ്റസ് ആയി അപ്പലോഡ് ചെയ്യാന്‍ കഴിയുക 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ മാത്രമായിരിക്കും

വീണ്ടും കയ്യടി നേടി മാലാഖമാർ; കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു കോ​ടി രൂ​പ സം​ഭാ​വ​ന ന​ല്‍​കി ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന

ഇറ്റലിയിലും ഇറാനിലും പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ചൈന, ഹോങ്കോംഗ്, തായ്ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചു. ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാ ആളുകളും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരോ 2020 ഫെബ്രുവരി 10 മുതല്‍ അത്തരം യാത്രാ ചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോള്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ തുടരേണ്ടതാണ്. രോഗ ലക്ഷണമില്ലാത്തവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. രോഗലക്ഷണമുള്ളവര്‍ ജില്ലകളിലെ ഐസോലേഷന്‍ സൗകര്യമുള്ള ആശുപത്രികളുമായി ബന്ധപ്പെടണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിസാമുദ്ദീന്‍ മര്‍കസ് എന്നറിയപ്പെടുന്ന 'ആലമി മര്‍കസി ബംഗ്‌ളെവാലി' മസ്ജിദില്‍ തബ്‌ലീഗ് സംഗമത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികള്‍ കോവിഡ് ബാധിച്ച് മരിച്ചു..ഈ പരിപാടിയില്‍ പങ്കെടുത്തവരോടെല്ലാം വിവി  (15 minutes ago)

ലോകത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 37,000 കവിഞ്ഞു... രോഗബാധയുള്ളത് ഏഴരലക്ഷത്തിലധികം പേര്‍ക്ക് , അമേരിക്കയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് പതിനേഴായിരം പേര്‍ക്ക്, ഇറ്റലിയില്‍ രോഗബാധിതരുടെ എണ  (34 minutes ago)

കൊവിഡ് 19; സൗദിയിൽ നിയമലംഘകരായ വിദേശികള്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും സൗജന്യ കൊവിഡ് ചികിത്സ...ഉത്തരവ് പുറപ്പെടുവിച്ച് സൽമാൻ രാജാവ്  (5 hours ago)

ലോക്ക് ഡൗൺ; ബാറുകളും മദ്യഷോപ്പുകളും പൂട്ടിയതോടെ കണ്ണൂരിൽ വ്യാജവാറ്റ് വ്യാപകം...അഞ്ച് ദിവസത്തിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തകര്‍ത്തത് മുപ്പതിലധികം വാറ്റ് കേന്ദ്രങ്ങൾ  (6 hours ago)

കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന സാനിറ്റൈസർ ഉപയോഗിക്കുന്നതിനിടെ നാല്പത്തിനാലുകാരന് പൊള്ളലേറ്റു; സാനിറ്റൈസർ ദേഹത്തേക്ക് വീണതിനുപിന്നാലെ തീപടരുകയായിരുന്നു...മുപ്പത്തിയഞ്ച് ശതമാനം പൊള്ളലേറ്റതായി റിപ  (6 hours ago)

വിത്ത് ഡ്രോവൽ സിൻഡ്രോം ഉള്ളവർക്ക് ഡോക്ടറുടെ കുറിപ്പിന്മേൽ മദ്യം വാങ്ങാമെന്ന സർക്കാർ ഉത്തരവിനോട് യോജിക്കില്ലെന്ന് കെജിഎംഒഎ; നടപടി ഉണ്ടായാൽ നേരിടുമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടന...മദ്യം കിട്ടാത്തതിനെത  (7 hours ago)

കൊവിഡ് 19 ;കാസർഗോഡ് സ്ഥിതി രൂക്ഷമാകുന്നു...ജില്ലയിൽ ഇന്ന് രോഗം സ്ഥിതീകരിച്ചത് 17 പേർക്ക്...11 പേർക്ക് രോഗബാധയേറ്റത് സമ്പർക്കത്തിലൂടെ  (8 hours ago)

കൊവിഡ് 19; രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മഹാരാഷ്‌ട്രയ്ക്ക് ഒരു കോടി രൂപയുടെ സഹായഹസ്തവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ പി ചിദംബരം..മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും  (9 hours ago)

ഗൗതം അദാനി 100 കോടി, ടാറ്റ സണ്‍സ് - ടാറ്റ ട്രസ്റ്റ്സ് 1500 കോടി; പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നത് കോടികൾ; പി.എം -കെയേഴ്സ് എന്തിനെന്ന ചോദ്യവുമായി പ്രമുഖർ  (9 hours ago)

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതലുകൾ സ്വീകരിച്ച് വാട്സാപ്പും; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സ്റ്റാറ്റസ് വീഡിയോകളുടെ ദൈര്‍ഘ്യം കുറച്ച് വാട്‌സ് ആപ്പ്... ഇനി മുതല്‍ ഇന്ത്യയിലെ ഉപഭോക്ത  (10 hours ago)

വീണ്ടും കയ്യടി നേടി മാലാഖമാർ; കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു കോ​ടി രൂ​പ സം​ഭാ​വ​ന ന​ല്‍​കി ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന  (10 hours ago)

ലോക്ഡൗണ്‍... എടിഎമ്മില്‍ പണം ഉണ്ടാകില്ലെന്ന ഭയം വേണ്ടെന്ന് മുഖ്യമന്ത്രി; കുടുംബശ്രീ മുഖേന നല്‍കേണ്ട വായ്പാ പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കും  (10 hours ago)

ദില്ലിയിലെ മർകസിലെ ചടങ്ങിൽ പങ്കെടുത്ത ഒൻപത് പേർക്ക് കൊവിഡ് 19; പരിപാടിയിൽ പങ്കെടുത്ത ഇരുന്നൂറോളം പേർ നിരീക്ഷണത്തിൽ ...മർകസ് പരിസരം പോലീസ് സീൽ ചെയ്തു..ജമ്മു കശ്‍മീരിൽ കൊവിഡ്‌ ബാധിച്ച് മരിച്ച വയോധികനും  (10 hours ago)

പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണ്... ചില ഒറ്റപ്പെട്ട സംഭവങ്ങളെ മുന്‍ നിര്‍ത്തി പ്രവാസികളെ അടച്ച് കുറ്റപ്പെടുത്താനോ അപഹസിക്കാനോ പാടില്ല; നാം കഞ്ഞികുടിച്ചു നടന്നത് അവരുടെ ബലത്തിലാണെന്ന് ഓര്‍ക്കണം; ഈ നാട്  (11 hours ago)

കുബുദ്ധികളുടെ ശ്രമം; വ്യാജ പ്രചാരണം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ നടപ്പിലാക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം; പായിപ്പാട്ട് സംഭവിച്ചത് കൊവിഡിനെതിരെ കേരളം കൈക്കൊണ്ട പ്രവര  (11 hours ago)

Malayali Vartha Recommends