ഷോക്കേറ്റ് മൂന്ന് പേർ മരണമടഞ്ഞു; തൃശ്ശൂരിൽ രണ്ടുപേരും കണ്ണൂരിൽ കെഎസ്ഇബി ജീവനക്കാരനും

സംസ്ഥാനത്ത് ഷോക്കേറ്റ് മൂന്ന് മരണം.തൃശൂര്‍ മൂര്‍ക്കനാട് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് സ്ത്രീകള്‍ ആണ് മരിച്ചത് . ശിവക്ഷേത്രത്തിനുസമീപം പാടത്ത് പണിയെടുത്തിരുന്ന പാലക്കാട് സ്വദേശികളാണ് മരിച്ചത്.
കണ്ണൂരില്‍ കെഎസ്ഇബി ജീവനക്കാരന്‍ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ്മരണമടഞ്ഞു . തളിപ്പറമ്പ് സെക്ഷനിലെ മസ്ദൂർ ആയ പി.പി.രാജീവൻ ആണ് മരിച്ചത്.
https://www.facebook.com/Malayalivartha






















