Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തന്റെ വക്കാലത്ത് മുരളീധരന്‍ ഏറ്റെടുക്കേണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; 'തിലകമണിയുന്നതും അണിയാതിരിക്കുന്നതും എന്റെ സ്വാതന്ത്ര്യം'; കാസര്‍ഗോഡ് അത്തരം മതസ്വാതന്ത്ര്യം ഇല്ല എങ്കില്‍ അത് തുറന്നു പറയാനുള്ള ആര്‍ജവം എനിക്കുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍

28 FEBRUARY 2020 08:22 AM IST
മലയാളി വാര്‍ത്ത

എം.പിയായ രാജ്‌മോഹന്‍ ഉണ്ണിത്താന് നെറ്റിയില്‍ തിലകമണിയാന്‍ കഴിയാത്ത അവസ്ഥയാണ് കാസര്‍കോടുള്ളതെന്ന് പറഞ്ഞ കേന്ദ്ര സഹമന്ത്രി വി. മുരളീധരന് മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷനായി കെ. ശ്രീകാന്ത് സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലായിരുന്നു മുരളീധരന്റെ പ്രസ്താവന.

മതസ്വാതന്ത്യം പോലും പ്രകടിപ്പിക്കാനാകാത്ത അവസ്ഥയാണ് കാസര്‍കോടുള്ളതെന്നും എം.പിയായ രാജ്‌മോഹന്‍ ഉണ്ണിത്താന് നെറ്റിയില്‍ തിലകമണിയാന്‍ കഴിയാത്തത് ഇതിന്റെ ഭാഗമായാണെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. ഇതിനെതിരെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്.

തന്റെ വക്കാലത്ത് മുരളീധരന്‍ ഏറ്റെടുക്കേണ്ടതില്ല. തനിക്കെതിരെ സമാനമായ പ്രയോഗം മന്ത്രി പല സ്ഥലത്തും പറഞ്ഞു നടക്കുന്നുണ്ട്. തരംതാണ നടപടിയാണിത്. കാസര്‍ഗോഡ് അത്തരം മതസ്വാതന്ത്ര്യം ഇല്ല എങ്കില്‍ അത് തുറന്നു പറയാനുള്ള ആര്‍ജവം എനിക്കുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു

കേന്ദ്രത്തില്‍ മന്ത്രിയാണെങ്കിലും വിവരദോഷം പറയുന്നത് മുരളീധരന്‍ നിര്‍ത്തണം. ഞാന്‍ നെറ്റില്‍ തിലകമണിയുന്നതും അണിയാതിരിക്കുന്നതും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. ഇതില്‍ മുരളീധരന്‍ കൈകടത്തേണ്ടതില്ല. രാജ്യത്ത് ആരാധന സ്വാതന്ത്ര്യം നല്‍കാത്ത പാര്‍ട്ടിയാണ് മുരളീധരന്റെത്. ജാതിയും മതവും ചോദിച്ച് ആളെക്കൊല്ലുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
വി.മുരളീധരനെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന നിലപാടില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ണ് ഇളകുമ്പോഴാണ് പുതിയ വിവാദവുമായി വി മുരളീധരൻ രംഗത്തെത്തുന്നത്.
മുന്‍ ഡിജിപി, ടി.പി സെന്‍കുമാറിനെതിരായ മുരളീധരന്റെ പ്രതികരണമാണ് സംഘപരിവാര്‍ അണികളെ പ്രകോപിപ്പിച്ചിരിക്കുന്നത്.ശബരിമല വിഷയത്തിലും വെള്ളാപ്പള്ളിയോടുള്ള നിലപാടിലും മുരളീധരന് എതിരെയാണ് ആര്‍.എസ്.എസ് നിലപാട്.സോഷ്യല്‍ മീഡിയകളില്‍ വലിയ രൂപത്തിലുള്ള വിമര്‍ശനമാണ് മുരളീധരനിപ്പോള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്

കുമ്മനം രാജശേഖരന്‍, എം.ടി രമേശ്, ശോഭ സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍ തുടങ്ങി നിരവധി നേതാക്കള്‍ മുരളീധരന് എതിരാണ്. മുരളീധരപക്ഷത്തെ നേതാക്കള്‍ തന്നെ സെന്‍കുമാറിന്റെ വിഷയത്തില്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിലുള്ള ഇത്തരം വാക്പോരുകൾ മുരളീധരന് ഗുണകരമാകുമോ എന്ന് കണ്ടറിയണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (2 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (3 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (4 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (4 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (5 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends