അനുരാഗ് ശ്രീവാസ്തവയെ പുതിയ വിദേശകാര്യ വക്താവായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു... രവീഷ് കുമാറിന് പകരക്കാരനായാണ് അനുരാഗ് ശ്രീവാസ്തവയുടെ നിയമനം

അനുരാഗ് ശ്രീവാസ്തവയെ പുതിയ വിദേശകാര്യ വക്താവായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. രവീഷ് കുമാറിന് പകരക്കാരനായാണ് അനുരാഗ് ശ്രീവാസ്തവയുടെ നിയമനം. നിലവില്‍ എത്യോപ്യ-ആഫ്രിക്കന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നു അനുരാഗ് ശ്രീവാസ്തവ.
1999 ഐഎഫ്എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് അനുരാഗ് ശ്രീവാസ്തവ. ശ്രീവാസ്തവയുടെ നിയമനം സംബന്ധിച്ച അറിയിപ്പ് ഉടനെയുണ്ടാകും .
"
https://www.facebook.com/Malayalivartha
























