Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

അഞ്ച് വർഷംകൊണ്ട് 48 കാരന്റെ ഹോബി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി സുഹൃദം സ്ഥാപിച്ച് അശ്ലീല സന്ദേശങ്ങൾ അയക്കുന്നത്; ഫോൺ പിടിച്ചെടുത്തപ്പോൾ കണ്ടെത്തിയത് നൂറ് കണക്കിന് അശ്ലീല ദൃശ്യങ്ങള്‍

07 MARCH 2020 03:01 PM IST
മലയാളി വാര്‍ത്ത

പെണ്‍കുട്ടികളുമായി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി സുഹൃദം സ്ഥാപിച്ച് അശ്ലീല സന്ദേശങ്ങൾ അയക്കുന്ന 48 കാരനെ പോലീസ് പിടികൂടി. ഏനാത്തുള്ള ബാര്‍ ഹോട്ടലിലെ ജീവനക്കാരനായ പുനലൂര്‍ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയില്‍ വീട്ടില്‍ ശ്രീകുമാറിനെയാണ് ശൂരനാട് പോലീസ് തന്ത്ര പരമായി കുടുക്കിയത്. വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. മുന്‍ പരിചയവും ഇല്ലാത്ത സ്ത്രീകള്‍ക്ക് പോലും ഇയാള്‍ റിക്വസ്റ്റ് അയച്ചിരുന്നു. ആരെങ്കിലും ശ്രീകുമാറിന്റെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം സ്വീകരിച്ചാല്‍ ഉടന്‍ തന്നെ ഇയാള്‍ ഹായ് എന്ന് മെസേജ് അയക്കും. തുടര്‍ന്ന് തിരികെ മറുപടി ലഭിച്ചാലും ഇല്ലെങ്കിലും അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയയ്ക്കും. ഇതാണ് ശ്രീകുമാറിന്റെ രീതി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി സ്ത്രീകള്‍ക്ക് ശ്രീകുമാര്‍ ഇത്തരത്തില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നാണ് വിവരം. പലരും നാണക്കേട് കാരണം പുറത്ത് പറയാനോ പരാതി നല്‍കാനോ തയ്യാറായിരുന്നില്ല. ഇതാണ് കൂടുതല്‍ സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയക്കാന്‍ ശ്രീകുമാറിനെ പ്രേരിപ്പിച്ചത്. ഇതിനിടെ പരാതിയെ തുടര്‍ന്ന് പൊലീസ് വ്യാജ അക്കൗണ്ട് തയാറാക്കി പ്രതിക്ക് സന്ദേശങ്ങള്‍ അയച്ച്‌ സൗഹൃദം സ്ഥാപിച്ചു.

ദിവസങ്ങള്‍ നീണ്ട സംഭാഷണങ്ങള്‍ക്കൊടുവിലാണ് ഫേക്ക് അക്കൗണ്ടില്‍ നിന്നും ശ്രീകുമാറിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്ത് എത്തുന്നത്.ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. നൂറ് കണക്കിന് അശ്ലീല ദൃശ്യങ്ങള്‍ ഫോണില്‍ ഉണ്ടായിരുന്നാതായാണ് വിവരം. ഫോണ്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു. ശ്രീകുമാറിനെ ഐ ടി ആക്‌ട് പ്രകാരമാണ് കേസെടുത്തതെന്നും കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതായും സി ഐ എം.സി.ജിംസ്റ്റല്‍, എസ്‌ഐ പി. ശ്രീജിത്ത് എന്നിവര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (51 minutes ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (1 hour ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (1 hour ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (2 hours ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (2 hours ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (2 hours ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (3 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (3 hours ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (3 hours ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ  (4 hours ago)

പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും  (4 hours ago)

Malayali Vartha Recommends