Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും

ഒളിക്കുന്നവര്‍ അറിയണം... ഇറ്റലിയില്‍ നിന്നും വന്ന പത്തനംതിട്ടയിലെ കുടുംബം കേരളത്തെ ഭീതിയിലാഴ്ത്തി നാടുനീളെ നടന്നപ്പോള്‍ എങ്ങനെയാവണമെന്ന് കാട്ടിത്തരുകയാണ് കൊറോണ സ്ഥിരീകരിച്ച മൂന്നുവയസുകാരന്റെ അമ്മ; കരകയറാന്‍ കേരളത്തിന് വേണ്ടത് ഇതുപോലുള്ള അമ്മമാരാണ്

10 MARCH 2020 01:45 PM IST
മലയാളി വാര്‍ത്ത

More Stories...

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെന്ന് കായികവകുപ്പ് മന്ത്രി ഒ ജെ ജനീഷ്

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ

സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ലണ്ടനിൽനിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴ്ന്ന് വിമാനം; വിമാനത്തിൽ നിന്ന് കിട്ടിയ ആ അടിയന്തര സന്ദേശം; പിന്നാലെ ലാൻഡിങ്

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത.. സംസ്ഥാനത്തെ തീരദേശമേഖലകളിൽ‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്....

കേരളം കൊറോണ ഭീഷണിയില്‍ നിന്നും കരകയറിയതാണ്. കൊറോണ മുക്ത കേരളമെന്ന് പ്രഖ്യാപിക്കാനിരുന്നതുമാണ്. മറ്റ് സംസ്ഥാനങ്ങള്‍ പോലും കേരള മാതൃക പഠിക്കാനെത്തി. ആരോഗ്യ വകുപ്പ് പുലര്‍ത്തിയ ജാഗ്രത വിദേശങ്ങളില്‍ നിന്നും വന്നവര്‍ സ്വീകരിക്കുകയും ചെയ്തതോടെ എല്ലാം ശുഭമാകേണ്ടതായിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ നിന്നും വന്ന കുടുംബം ഞാനൊന്നുമറിഞ്ഞില്ലേയെന്നും ഞങ്ങള്‍ക്കൊരു കുഴപ്പവുമില്ലേയെന്നും പറഞ്ഞ് ജില്ല ജില്ലാന്തരം ഇറങ്ങി നടന്നു. ഇവര്‍ കയറിയിറങ്ങിയ ബന്ധുവീട്ടുകാര്‍ മാത്രമല്ല കേരളം ഒന്നാകെ അങ്കലാപ്പിലാണ്. ഈ മൂന്ന് പേര്‍ കാരണം 3000 പേരെയാണ് കണ്ടുപിടിക്കേണ്ടി വരുന്നത്. അവരെല്ലാം ബുദ്ധിമുട്ട് സഹിക്കണം. ഇവരാണ് കേരളത്തില്‍ ആദ്യമായി മറ്റുള്ളവരിലേക്ക് കൊറോണ വൈറസ് നേരിട്ട് പകര്‍ത്തിയത്.

അതേസമയം ഇങ്ങനെ ഒളിച്ച് നടന്ന് സമൂഹത്തിന് ബാധ്യതയാകുന്നവര്‍ എറണാകുളത്ത് കൊറോണ സ്ഥിരീകരിച്ച മൂന്നു വയസുകാരന്റെ അമ്മയെ അറിയണം. വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ബന്ധുക്കള്‍ എത്തിയിരുന്നെങ്കിലും കുഞ്ഞിന്റെ രോഗവിവരം കണ്ടെത്താനുള്ള ശ്രമത്തില്‍ ആയിരുന്നു നഴ്‌സായ ആ അമ്മ. തിടുക്കത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ നോക്കാതെ വിമാനത്താവളത്തിലെ ആരോഗ്യ പ്രവര്‍ത്തകരോട് കുഞ്ഞിനു പനിയുണ്ടെന്ന് അവര്‍ പറഞ്ഞു. ഇറ്റലിയില്‍നിന്നുള്ള മടക്കത്തില്‍ കാട്ടിയ ആ സുമനസാണ് മൂന്നുവയസുകാരന്റെ കോവിഡ്19 രോഗബാധ കണ്ടെത്താന്‍ വഴിയൊരുക്കിയത്.

എമിറേറ്റ്‌സിന്റെ ദുബായ്‌കൊച്ചി വിമാനത്തിലാണ് ഈ മാസം ഏഴിനു കുട്ടിയും മാതാപിതാക്കളും നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ ഇവരെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ബന്ധുക്കള്‍ എത്തിയിരുന്നു. എന്നാല്‍, ഇറ്റലിയില്‍ നഴ്‌സായ അമ്മ ആദ്യം സമീപിച്ചത് വിമാനത്താവളത്തിലെ മെഡിക്കല്‍ സംഘത്തെയാണ്. കുട്ടിക്കു പനിയുണ്ടെന്ന് അറിയിച്ചതോടെ ഉടന്‍ ഇവരെ ആംബുലന്‍സില്‍ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. കുട്ടിയുടെ കഫം പരിശോധനക്കെടുത്ത് അയച്ചശേഷം മാതാപിതാക്കളെ നിരീക്ഷണത്തിലാക്കി.

കഴിഞ്ഞ ദിവസം പരിശോധനാഫലം വന്നപ്പോള്‍ റിസല്‍ട്ട് പോസിറ്റീവ്. ഇതോടെ മാതാപിതാക്കളുടെ സാമ്പിളുകള്‍ വീണ്ടും പരിശോധനയ്ക്കയച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്കും എറണാകുളത്ത് ഒരു കുട്ടിക്കും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്. പത്തനംതിട്ടയില്‍ 5 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ 07.03.2020ന് ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ കണ്ണൂര്‍ സ്വദേശിയായ 3 വയസുള്ള കുട്ടിക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 6 പേരാണ് കോവിഡ് 19 രോഗം ബാധിച്ച് ചികിത്സയിലുള്ളത്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല.

102 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 807 സാമ്പിളുകള്‍ എന്‍. ഐ.വി യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 717 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ള പരിശോധനാഫലം വരാനുണ്ട്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 5 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍. ഇതുവരെ പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട 270 പേരെയും ദ്വിതീയ സമ്പര്‍ക്കത്തിലേര്‍പ്പെട്ട 449 പേരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇറ്റലിയില്‍ നിന്നും വന്ന പത്തനംതിട്ട കുടുംബം ആരോഗ്യ വകുപ്പിനെ അറിയിക്കാത്തതാണ് സര്‍ക്കാരും ജനങ്ങളും ഇത്രയും പേരു ബുദ്ധിമുട്ടുന്നത്. അതിനാല്‍ മൂന്നുവയസുകാരന്റെ അമ്മയെപ്പോലെ പോലെ കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ മാതൃക കാട്ടണം.   

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ല; ആഞ്ഞടിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ  (9 minutes ago)

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി  (15 minutes ago)

യുവ സരംഭകനോട് തൃക്കണ്ണാപുരംസി പി എം കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപയും വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മിഷനും ചോദിച്ച സംഭവം; യു ഡി എഫും എൽ ഡി എഫും അഴിമതിക്കാരനായ സി പി എം കൗൺസിലറെ സംരക്ഷിക്കുന്നു; ആരോപണവുമ  (18 minutes ago)

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെ  (29 minutes ago)

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ  (32 minutes ago)

സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (32 minutes ago)

ലണ്ടനിൽനിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴ്ന്ന് വിമാനം; വിമാനത്തിൽ നിന്ന് കിട്ടിയ ആ അടിയന്തര സന്ദേശം; പിന്നാലെ ലാൻഡിങ്  (37 minutes ago)

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത.. സംസ്ഥാനത്തെ തീരദേശമേഖലകളിൽ‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്....  (40 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...  (48 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ  (1 hour ago)

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (1 hour ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (1 hour ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (3 hours ago)

Malayali Vartha Recommends