കോട്ടയത്ത് കോവിഡ് 19 സംശയത്തെ തുടര്‍ന്നു രണ്ടാം ഘട്ടത്തില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ പക്ഷാഘാതത്തെ തുടര്‍ന്ന് മരിച്ചു

കോട്ടയത്ത് കോവിഡ് 19 സംശയത്തെ തുടര്‍ന്നു രണ്ടാം ഘട്ടത്തില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചു. കൊറോണയല്ല, പക്ഷാഘാതമാണ് മരണ കാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. ഇയാളുടെ സാന്പിള്‍ കൊവിഡ് പരിശോധനയ്ക്ക് അയക്കുമെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു.
കോവിഡിനെ തുടര്‍ന്നു ചെങ്ങളം സ്വദേശികളായ രണ്ട് പേര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha


























