Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കോവിഡ് പ്രതിസന്ധി: ഇടുക്കി ജില്ലയുടെ ടൂറിസം വകുപ്പിന് പ്രതിദിന നഷ്ടം 5 ലക്ഷം

13 MARCH 2020 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

മൂന്നാര്‍ പോലെയുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ കോവിഡ് 19 വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്. റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും 90 ശതമാനം മുറികളും ഒഴിഞ്ഞു കിടക്കുന്നു. സാമ്പത്തിക മേഖല തകര്‍ന്നടിഞ്ഞ സ്ഥിതിയിലാണ്. വ്യാപാര മേഖലയില്‍ ശരാശരി 60 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തുന്നത്. പ്രത്യക്ഷമായും പരോക്ഷമായും ടൂറിസം മേഖലയെ ആശ്രയിച്ചു കഴിയുന്ന നൂറ് കണക്കിനു കുടുംബങ്ങളും പ്രതിസന്ധിയിലാണ്.

ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ മൂന്നാര്‍ യൂണിറ്റ് പ്രസിഡന്റ് കെ.എം അലിക്കുഞ്ഞ് പറയുന്നത്, ഭക്ഷണ ശാലകളില്‍ 70 ശതമാനം വ്യാപാരം കുറഞ്ഞെന്നാണ്. ടൗണിലെ 4 പ്രമുഖ ഭക്ഷണ ശാലകള്‍ അടച്ചുപൂട്ടി. മറ്റു സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ എണ്ണം കുറച്ചുകൊണ്ടിരിക്കുന്നു. പക്ഷിപ്പനി ഭീതിയില്‍ ഹോട്ടലുകളില്‍ കോഴിയിറച്ചി വിഭവങ്ങളുടെ വില്‍പനയില്‍ 80 ശതമാനത്തിന്റെ കുറവുണ്ട്. മൂന്നാറിലെ പഴം, പച്ചക്കറി ചന്തയും വിജനമാണ്. 60 ശതമാനം വരെ വ്യാപാര കുറവാണ് ഈ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.

ദിവസേന പതിനായിരം രൂപയുടെ വരെ പഴങ്ങള്‍ വാങ്ങിയിരുന്ന ഒരു വന്‍കിട റിസോര്‍ട്ട് കഴിഞ്ഞ ദിവസം ആകെ വാങ്ങിയത് ഒരു കിലോ ചെറുനാരങ്ങ ആണെന്ന് ഒരു വ്യാപാരി പറയുന്നു. പച്ചക്കറികളുടെ വില 40 ശതമാനം വരെ കുറഞ്ഞെങ്കിലും വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയാണ്. കോഴിയിറച്ചി വ്യാപാരത്തില്‍ 80 ശതമാനത്തിന്റെ കുറവ് ഉണ്ടെങ്കിലും വില കുറയ്ക്കാന്‍ മൂന്നാറിലെ കച്ചവടക്കാര്‍ തയാറായിട്ടില്ല.

പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ എല്ലാം അടച്ചതോടെ സഞ്ചാരികള്‍ എത്തുന്നില്ല. മാട്ടുപ്പെട്ടി ഉള്‍പ്പെടെയുള്ള ബോട്ടിങ് കേന്ദ്രങ്ങള്‍ ആണ് ഡിടിപിസിയുടെ പ്രധാന വരുമാന സ്രോതസ്സ്.ഇവരുടെ മൂന്നാറിലെ വിവര കൈമാറ്റ കേന്ദ്രത്തില്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തിലും 80 ശതമാനത്തിന്റെ കുറവുള്ളതായാണ് കണക്ക്. സഞ്ചാരികള്‍ നേരിട്ട് എത്തുന്നില്ലെങ്കിലും ഫോണിലൂടെയും മറ്റും മൂന്നാറിലെ സ്ഥിതി ആരാഞ്ഞ് അന്വേഷണങ്ങള്‍ വരുന്നതായി ഡിടിപിസി അധികൃതര്‍ പറയുന്നു. കോവിഡ് രോഗ ബാധ ടൂറിസം വകുപ്പിന് ഉണ്ടാക്കുന്നത് പ്രതിദിനം ശരാശരി 5 ലക്ഷം രൂപയുടെ നഷ്ടമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (12 minutes ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (1 hour ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (1 hour ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (2 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (2 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (2 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (2 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (3 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (4 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (6 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (7 hours ago)

Malayali Vartha Recommends