Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ക്രിമിനല്‍സും നിയമ ലംഘകരും എന്നെ ഭയപ്പെടുന്നത് സ്വാഭാവികം; അല്ലെങ്കിലും ഞാനിങ്ങനെയാണ് ഭായ് എനിക്കിങ്ങനെയൊക്കെയേ ആകാന്‍ കഴിയൂ; സസ്പെന്‍ഡ് ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ കുറിപ്പ് ശ്രദ്ധേയം

13 MARCH 2020 03:27 PM IST
മലയാളി വാര്‍ത്ത

ഒരു വയോധികന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന കാരണത്താൽ ആലുവ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്‌.ഒ വി.എസ്. നവാസിനെ സസ്പെന്‍ഡ് ചെയ്തത് തികച്ചും അന്യായമാണ് എന്ന ആരോപണം ശക്‌തമാകുകയാണ്. ആലുവ സ്‌റ്റേഷനിലേക്ക് ധൈര്യപൂര്‍വ്വം കടന്നുവന്ന ഉദ്യോഗസ്ഥനായ വി.എസ്. നവാസ് അങ്ങനെ ചെയ്യുമെന്ന് ആർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. എന്നാൽ ഇതിനിടയിൽ അദ്ദേഹത്തിന്റെ കുറിപ്പ് ശ്രദ്ധേയമാകുകയാണ് . സത്യത്തിന്റെ വഴിയിലെവിടെ താന്‍ നടന്നപ്പോള്‍ ആരോ ഇരുട്ട് വിതച്ചെന്നും എങ്കിലും താന്‍ നടന്നു മുന്നേറും ഉറച്ച കാല്‍വെയ്‌പ്പോടെ എന്നും അദ്ദേഹം കുറിക്കുന്നു. വി.എസ്.നവാസിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ;

നന്ദി ആലുവാ…നന്ദി…..നീ തന്ന നന്മകള്‍ക്കെല്ലാം നന്ദി…..എഴുപത് ദിനരാത്രങ്ങള്‍ ഞാനവിടെയുണ്ടായിരുന്നു തികച്ചും ആലുവാ ക്കാരനായി ……ആലുവയിലെ സൂര്യചന്ദ്രന്‍മാരെക്കണ്ട് ….. ആലുവയിലെ വായു ശ്വസിച്ച്‌ ആലുവയിലെ വെള്ളം കുടിച്ച്‌ ആലുവയിലെഭക്ഷണം കഴിച്ച്‌ ആലുവപ്പുഴയുടെ തീരത്ത് ഞാനുമുണ്ടായിരുന്നു …നന്ദി ആലുവാ …നീ തന്ന നന്‍മകള്‍ക്കെല്ലാം നന്ദി മറക്കില്ലൊരിക്കലും …..ഒന്‍പതാം തീയതി വൈകിട്ട് രണ്ട് ആസാമി പെണ്‍കുട്ടികള്‍ എന്നെ കാണാന്‍ വന്നിരുന്നു നീതി തേടി……പലയിടത്തും ഓടിനടന്ന് അവരുടെ കാര്യങ്ങള്‍ ശരിയാക്കിക്കഴിഞ്ഞപ്പോള്‍ രാത്രി ഒന്നര മണി പിറ്റെ ദിവസം ഉണരാന്‍ അല്പം വൈകി രാവിലെ 7.15എന്നിരുന്നാലും എന്നത്തെയും പോലെ അന്നും സ്റ്റേഷനിലെത്തിഓടിനടന്ന് കാര്യങ്ങള്‍ ചെയ്തു മരണവീട്ടിലും ഓടിച്ചെന്നു നടപടികള്‍ക്ക് നേതൃത്വം കൊടുത്തു….. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ ആീറ്യ ഒരു മണിക്കു മുമ്ബായി ബന്ധുക്കളുടെ കൈകളിലെത്തിച്ചു അന്ന് വൈകിട്ട് ആസാമി പെണ്‍കുട്ടികള്‍ തിരികെ പോയെന്ന് ഉറപ്പു വരുത്തി….. രണ്ടര പതിറ്റാണ്ട് കാലം ഞാന്‍ കാത്തു സൂക്ഷിച്ച നിധിയാണ് പതിനൊന്നാം തീയതി …. സഹപ്രവര്‍ത്തകരുടെ നനഞ്ഞ മിഴികളുടെ കാഴ്ചയ്ക്കപ്പുറത്തേക്ക് ഞാന്‍ നടന്നു നീങ്ങിയത് ഉറച്ച കാല്‍വെയ്‌പ്പോടെയാണ് ഉയര്‍ത്തിപ്പിടിച്ച ശിരസ്സോടെയാണ് ചിരിക്കുന്ന മുഖത്തോടെയാണ് ആലുവാക്കാരോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം ക്രിമിനല്‍സും നിയമ ലംഘകരുംഎന്നെ ഭയപ്പെടുന്നത് സ്വാഭാവികം… അല്ലെങ്കിലും ഞാനിങ്ങനെയാണ് ഭായ് എനിക്കിങ്ങനെയൊക്കെയേ ആകാന്‍ കഴിയൂ.....

ന്യൂസ് പൂര്‍ണ്ണമായും സത്യമാണോയെന്ന് വെരിഫൈ ചെയ്തില്ലെന്ന് പത്രക്കാരന്റെ കുറ്റസമ്മതം സാറിനെ ഉദ്ദേശിച്ചല്ല ചെയ്തതെന്ന വിഷമം പറച്ചിലുംഞാന്‍ സത്യത്തിന്റെ വഴിയെ നടന്നപ്പോള്‍ അവിടെയൊക്കെ നല്ല വെളിച്ചമുണ്ടായിരുന്നു പണിതീരാത്ത വീടും മക്കളുടെ ഭാവിയും തളര്‍ന്നു കിടക്കുന്ന ഉമ്മയും ഞാനുണ്ടാക്കി വച്ച കടങ്ങളും എന്നെ തുറിച്ചു നോക്കുന്നുണ്ട്ഈ നിമിഷം സത്യത്തിന്റെ വഴിയിലെവിടെയോ ആരൊക്കെയോ ഇരുട്ടു വിതച്ച പോലെ….എങ്കിലും ഞാന്‍ നടന്നു മുന്നേറും ഉറച്ച കാല്‍വെയ്‌പ്പോടെപറ്റാതെ വന്നാല്‍ എന്തു ചെയ്യണമെന്ന് എനിക്കു വ്യക്തമായ ധാരണയുണ്ട്…?രണ്ടു ദിവസങ്ങളായി നന്നായുറങ്ങുന്നു…. ഇപ്പോള്‍ ആസാമിപ്പെണ്‍കുട്ടികള്‍ വീട്ടിലെത്തിയിട്ടുണ്ടാവും…. വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങളാണ് ഓര്‍മയിലോടിയെത്തുന്നത് നീ വിധിക്കുമ്ബോള്‍ നീതിപൂര്‍വ്വം വിധിക്കുക അല്ലെങ്കില്‍ നീ വിധിക്കപ്പെടുമ്ബോള്‍ ……. എല്ലാവര്‍ക്കും നന്മ വരട്ടെ… വി.എസ്.നവാസ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (57 minutes ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (1 hour ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (1 hour ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (2 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (3 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (3 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (3 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (3 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (4 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (4 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

Malayali Vartha Recommends