കൊറോണ, ഇതാണ് ആ പ്രധാന ലക്ഷണങ്ങള്‍... ഈ പ്രത്യേക വൈറസിന് ഇതു വരെ ഫലപ്രദമായ ഒരു മരുന്നു കണ്ടെത്തിയിട്ടില്ലെന്നതു കൊണ്ടു തന്നെ രോഗബാധ ഗുരുതരമാകുന്നു. ഇതിനാല്‍ തന്നെ ഈ രോഗ ബാധ വരാതിരിയ്ക്കാനുള്ള വഴികള്‍ തേടുന്നതാണ് നല്ലത്.കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്; ഇതു തിരിച്ചറിയുന്നതിലൂടെ ഒരു പരിധി വരെ രോഗം തുടക്കത്തിലേ ചികിത്സിച്ച് സുഖപ്പെടുത്താം.

കൊറോണ വൈറസ് പടര്‍ന്നു പിടിയ്ക്കുമ്പോൾ എല്ലാവരും പേടിയോടെ തിരയുന്നത് ഈ രോഗത്തിന്റെ ലക്ഷങ്ങൾ എന്തൊക്കെയാണ് എന്നതാണ് ..ഈ പ്രത്യേക വൈറസിന് ഇതു വരെ ഫലപ്രദമായ മരുന്നു കണ്ടെത്തിയിട്ടില്ല ..മാത്രമല്ല എളുപ്പം മറ്റുള്ളവർക്ക് പകരാൻ സാധ്യത ഉള്ളതുകൊണ്ട് രോഗബാധയെ ഗുരുതരമായാണ് കണക്കാക്കുന്നത് . ഇതിനാല്‍ തന്നെ ഈ രോഗ ബാധ വരാതിരിയ്ക്കാനുള്ള വഴികള്‍ തേടുന്നതാണ് നല്ലത്.കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഇതു തിരിച്ചറിയുന്നതിലൂടെ ഒരു പരിധി വരെ രോഗം തുടക്കത്തിലേ ചികിത്സിച്ച് സുഖപ്പെടുത്താം.
പ്രതിരോധ ശേഷി വളര്‍ത്തുകയെന്നത് ഏറെ പ്രധാനമാണ്. ഇതിന് പൊതുവായുള്ള വഴികള്‍ തന്നെ ഉപയോഗിയ്ക്കാം. നല്ല ഭക്ഷണങ്ങള്‍, വൃത്തി ഇവയെല്ലാം തന്നെ പ്രധാനമാണ്. ശരീരത്തിന്റെ ആകെയുള്ള പ്രതിരോധ ശേഷി കൊറോണ വൈറസിനെതിരെയും പ്രതിരോധമായി പ്രവര്‍ത്തിയ്ക്കും.
കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം എന്നതിനെ കുറിച്ചു പലര്‍ക്കും സംശയമുണ്ടാകാം. പലപ്പോഴും സാധാരണ പനിയോട് സാമ്യമുള്ള പല ലക്ഷണങ്ങളുമാണ് ഇതിനുള്ളത്. അടിസ്ഥാനപരമായി മൂന്നു ലക്ഷണങ്ങളാണ് ഇതിന്റേതും.
പനി, ചുമ, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ അടിസ്ഥാന ലക്ഷണങ്ങള്‍. ഇവയെല്ലാം തന്നെ സാധാരണ നമുക്കു വരുന്ന ഫ്‌ളൂ പോലുള്ള രോഗങ്ങളോട് സാമ്യമുള്ളവയുമാണ്. സാധാരണ നല്ല പനിയാണ് ഇതിന് അനുഭവപ്പെടുക.
രോഗം വരാതെ നോക്കുക എന്നതാണ് കൊറോണയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടത് ...കുട്ടികളില്‍ പ്രതിരോധ ശേഷി വളര്‍ത്തുകയെന്നത് ഏറെ പ്രധാനമാണ്. . നല്ല ഭക്ഷണങ്ങള്‍, വൃത്തി ഇവയെല്ലാം തന്നെ പ്രധാനമാണ്. ശരീരത്തിന്റെ ആകെയുള്ള പ്രതിരോധ ശേഷി കൊറോണ വൈറസിനെതിരെയും പ്രതിരോധമായി പ്രവര്‍ത്തിയ്ക്കും.
14 ദിവസം കഴിഞ്ഞാലാണ് ഇതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയെന്നതാണ് പ്രധാനപ്പെട്ട, അതേ സമയം ഭീതിയുണ്ടാക്കുന്ന ഒരു കാര്യം. കഴിവതും ശുചിത്വം പാലിയ്ക്കുക, ആളുകള്‍ കൂടുന്നിടങ്ങള്‍ കഴിവതും ഒഴിവാക്കുക എന്നിവയെല്ലാം മുന്‍കരുതലുകളാണ്. കൈകള്‍ നല്ലതു പോലെ കഴുകുക, മാസ്‌ക് ധരിയ്ക്കുക എന്നിവയെല്ലാം തന്നെ ഒരു പരിധി വരെ ഗുണം ചെയ്യും. യാത്രകളും ആഘോഷങ്ങളും പരമാവധി ഒഴിവാക്കുക എന്നതാണ് കൊറോണയെ പ്രതിരോധിക്കാൻ ഏറ്റവും അനുയോജ്യമായ കാര്യം
https://www.facebook.com/Malayalivartha

























