Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഒരാളൊഴികെ ബിഗ്‌ബോസ് വീട്ടിലെ എല്ലാവരും പ്രിയപ്പെട്ടവരാണ്; . വേദനകള്‍ മാത്രമാണ് അവർ തനിക്ക് നല്‍കിയത്; അവരാണ് ഗ്രൂപ്പിസം തുടങ്ങിവെച്ചതും; തെസ്നിഖാൻ മനസ്സ് തുറക്കുന്നു

13 MARCH 2020 06:40 PM IST
മലയാളി വാര്‍ത്ത

സ്വന്തമായി മനസ്സിലാക്കാനായി ബിഗ് ബോസിലെ അനുഭവം തന്നെ പഠിപ്പിച്ചുവെന്ന്ബി ഗ് ബോസ് മത്സരാർത്ഥി തെസ്നി ഖാൻ. വീട്ടില്‍ ആക്ടീവായിരുന്നില്ല താനെന്ന വിമര്‍ശനങ്ങള്‍ക്കും തെസ്നി മറുപടി നല്‍കി . ഗ്രൂപ്പുകളുണ്ടാക്കി ഗോസിപ്പ് പറഞ്ഞിരിക്കുന്നതിനോട് താല്‍പര്യമില്ലായിരുന്നു. ടാസ്‌ക്കുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയെന്നതായിരുന്നു തന്റെ ലക്ഷ്യം. ശാന്തത നിറഞ്ഞ ജീവിതത്തോടാണ് തനിക്ക് താല്‍പര്യമെന്നും തെസ്‌നിഖാന്‍ പറഞ്ഞു.

രാജിനി ചാണ്ടിയൊഴികെ പരിപാടിയിലുണ്ടായിരുന്ന എല്ലാവരും പ്രിയപ്പെട്ടവരാണ്. വേദനകള്‍ മാത്രമാണ് രാജിനി തനിക്ക് നല്‍കിയത്. അവരാണ് ഗ്രൂപ്പിസം തുടങ്ങിവെച്ചതും. ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തുപോകുമ്പോള്‍ തനിക്ക് പ്രിയപ്പെട്ടവരെ കെട്ടിപ്പിടിക്കണമെന്നായിരുന്നു അവര്‍ പറഞ്ഞത്. അടുക്കളയിലെ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും തന്നെ മാറ്റിയത് അവരായിരുന്നു. രേഷ്മയ്ക്കും സാന്‍ഡ്രയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും തെസ്നി പറഞ്ഞു. ബിഗ് ബോസ് ഹൗസിലെ റേഷന്‍ സംവിധാനമാണ് ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിച്ചത് . ഭക്ഷണം കളയുന്ന ശീലമൊക്കെ മാറ്റി അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുകയാണ് എല്ലാവരും. നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരോ പുറലോകവുമായി ബന്ധമോ ഇല്ലാതെ കഴിയുമ്ബോള്‍ ഉള്ളവരുമായി നമ്മള്‍ പെട്ടെന്ന് അടുപ്പത്തിലാവും . എന്നും ഒരുമിച്ച്‌ കഴിയുകയും അടുത്തിടപഴകുകയും ചെയ്യുന്നവരുമാണ് എല്ലാവരും. ബിഗ് ബോസില്‍ പങ്കെടുത്തതിന് ശേഷം കൂടുതല്‍ പേര്‍ തന്നെ തിരിച്ചറിഞ്ഞ് തുടങ്ങി. മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിക്കുന്നതെന്നും താരം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (1 hour ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (1 hour ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (2 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (2 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (3 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (3 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (3 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (3 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (4 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (5 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

Malayali Vartha Recommends