Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കഴുത്തില്‍ കയറിട്ട് മുറുക്കി ഭാര്യയുടെയും മകന്റെയും ജീവനെടുത്ത ശേഷം സുരേഷ് മൃതദേഹങ്ങൾക്ക് രാത്രി മുഴുവൻ കാവലിരുന്നു; മരണം വൈകാതെ തന്നെ ബന്ധുക്കൾ അറിയണമെന്ന ഉദ്ദേശത്തോടെ വീട്ടിലേയ്ക്ക് രാവിലെ എത്തണമെന്ന് ശബ്ദ സന്ദേശം അയച്ച ശേഷം വാതിലും ഗെയ്റ്റും തുറന്നിട്ടു: മകന്‍ മരിച്ചു കിടക്കുന്ന മുറിയുടെ ചുമരിനോട് ചേര്‍ന്നുള്ള സ്ഥലം മരണത്തിന് തെരഞ്ഞെടുത്ത സുരേഷ് പ്ലാസ്റ്റിക് ചരടില്‍ കെട്ടിത്തൂങ്ങി- പോലീസിനെപോലും ഞെട്ടിച്ച പ്രവൃത്തി...

14 MARCH 2020 01:09 PM IST
മലയാളി വാര്‍ത്ത

വാടകയ്ക്കു താമസിക്കുകയായിരുന്ന മൂന്നംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. കഴക്കൂട്ടം കുളത്തൂരിൽ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശി സുരേഷ് (35), ഭാര്യ സിന്ധു (30), മകൻ ഷാരോൺ (9) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടത്. കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഒരു രാത്രി മുഴുവൻ കാവലിരുന്ന ശേഷമായിരുന്നു സുരേഷിന്റെ ആത്മഹത്യ. തങ്ങളുടെ മരണം വൈകാതെ തന്നെ ബന്ധുക്കൾ അറിയണമെന്ന ഉദ്ദേശത്തോടെ  പുലര്‍ച്ചെ ബന്ധുവിന് സന്ദേശവും കൈമാറി. ബന്ധുക്കൾ വീട്ടിൽ എത്തുന്നതിന് മുമ്പ് ജീവനൊടുക്കി. പോലീസിനെപോലും സുരേഷിന്റെ ഈ പ്രവൃത്തി ഞെട്ടിച്ചു.

വ്യാഴാഴ്ച രാത്രിയിലാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സുരേഷ് ആത്മഹത്യ ചെയ്യുന്നത് ഇന്നലെ രാവിലെയും. ഇത്രയും സമയം വീട്ടില്‍ തന്നെയായിരുന്നു ഇയാള്‍. രാവിലെ ആറോടെയാണ് രാവിലെ എട്ട് മണിയാകുമ്പോള്‍ വീട്ടിലേക്ക് അത്യാവശ്യമായി വരണമെന്ന് ഭാര്യാ സഹോദരി മഞ്ജുവിന്റെ ഭര്‍ത്താവിന് സുരേഷ് വാട്‌സ് ആപ്പില്‍ ശബ്ദ സന്ദേശമയയ്ക്കുന്നത്. ഇതിന് ശേഷം മകന്‍ മരിച്ചു കിടക്കുന്ന മുറിയുടെ ചുമരിനോട് ചേര്‍ന്നുള്ള സ്ഥലം സുരേഷ് മരണത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. ബന്ധുക്കൾ എത്തുമ്പോൾ മരണവിവരം ഉടനെ അറിയാനായി വാതിലും ഗേറ്റും തുറന്നിട്ട നിലയിലായിരുന്നു. പാത്രം കഴുകുന്നതിനിടെ അടുക്കളയില്‍ വച്ചാണ് സിന്ധുവിനെ കഴുത്തില്‍ കയര്‍ കുരുക്കി സുരേഷ് കൊലപ്പെടുത്തിയത്. ഉറങ്ങി ക്കിടന്ന മകന്‍ ഷാരോണിന്റെ കഴുത്തിലും കയര്‍ മുറുക്കി. ഇതേ കയറില്‍ തന്നെയാണ് സുരേഷും ജീവനൊടുക്കിയത്. മൂന്ന് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ഇനി നാട്ടില്‍ കഴിയാമെന്ന് ലക്ഷ്യത്തോടെയാണ് രണ്ടാഴ്ച മുമ്പ് സുരേഷ് നാട്ടിലെത്തിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഭാര്യയ്ക്കും മകനുമൊപ്പം ജീവിക്കാനായി രണ്ടാഴ്ച മുമ്പ് ഒരു ആട്ടോ വാടകയ്‌ക്കെടുത്ത് കന്യാകുളങ്ങര ആട്ടോ സ്റ്റാന്‍ഡില്‍ ഓട്ടം തുടങ്ങി. കഴിഞ്ഞ ദിവസവും സുരേഷ് ആട്ടോയുമായി സ്റ്റാന്‍ഡിലെത്തിയിരുന്നു. ഇതിനിടെ ഇങ്ങനെയൊരു കൃത്യത്തിന് ഇയാള്‍ മുതിരാന്‍ കാരണമെന്തെന്നാണ് എല്ലാവരുടെയും സംശയം.  സിന്ധുവിന്റെ അമ്മ പതിനൊന്നു മണിയോടെ വീട്ടില്‍ എത്തിയപ്പോഴാണ് സുരേഷ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. മരണങ്ങളില്‍ ദുരൂഹതയില്ലെന്ന് തന്നെയാണ് പോലീസും ബന്ധുക്കളും പറയുന്നത്. പട്ടത്തെ സ്വകാര്യ സ്ഥാപനത്തില്‍ കസ്റ്റമര്‍ സര്‍വ്വീസ് ജീവനക്കാരിയാണ് സിന്ധു. കുളത്തൂരിലെ വാടക വീട്ടില്‍ ഇവര്‍ താമസം തുടങ്ങയിട്ട് ദിവസങ്ങള്‍ മാത്രമായതിനാല്‍ സമീപത്തുള്ള വീടുകളുമായി ഇവര്‍ക്ക് വലിയ അടുപ്പമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (1 hour ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (2 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (2 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (4 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (4 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (4 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (5 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (5 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (7 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (8 hours ago)

Malayali Vartha Recommends